നിര്‍ബന്ധിത മതംമാറ്റശ്രമം നടക്കുന്നുണ്ട്, ഛത്തീസ്ഘട്ടിലല്ല, കോതമംഗലത്ത്! ശുദ്ധമായ പ്രണയത്തെ വഞ്ചനയുടെ ആയുധമാക്കുന്ന മത തീവ്രവാദികളെ പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നത് സങ്കടകരം;  നിയമം ചില സംഘടിത ശക്തികളുടെ വഴിയെ പോകുന്നതായിരിക്കുമോ നാം കാണാനിരിക്കുന്നത്?  ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ
റമീസിന്റെ പിതാവ് ഇറച്ചിവെട്ടുകാരന്‍;  റമീസും ഇറച്ചി വെട്ടാന്‍ പോകാറുണ്ടായിരുന്നു;  കുടുംബം സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയില്‍; ചേരാനെല്ലൂരിലെ ലോഡ്ജില്‍ വച്ച് അനാശാസ്യ പ്രവൃത്തിക്ക് പിടിയിലായി;  മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാര്‍; വിവാഹ വാഗ്ദാനം നല്‍കി ടിടിസി വിദ്യാര്‍ഥിനിയെ   പീഡിപ്പിച്ചു; റമീസിന്റെ മാതാപിതാക്കളെയും പ്രതിചേര്‍ത്തേക്കും
ഒരു സൂപ്പര്‍ ഹിറ്റ് സ്പോര്‍ട്സ് ഡ്രാമ! ആ സിനിമ യാഥാര്‍ഥ്യമായാല്‍ സഞ്ജുവിന്റെ വേഷം ആര് ചെയ്യും? അദ്ദേഹത്തിന്റെ ബോളിങ് ഞാന്‍ കണ്ടിട്ടുണ്ട്... ആ വേഷം ചെയ്യാന്‍ അദ്ദേഹത്തിന്റെ പേര് പറയല്ലേ എന്ന് അശ്വിന്‍; പുതുമുഖം ചെയ്യട്ടെ എന്ന് സഞ്ജു