ഒതേനന്റെ മകനിലൂടെ അരങ്ങേറ്റം; പ്രേംനസീർ മുതൽ ധ്യാൻ ശ്രീനിവാസൻ വരെയുള്ള താരങ്ങൾക്കൊപ്പം ബിഗ് സ്‌ക്രീനിൽ; ഹിന്ദിയിലും തമിഴിലും മികച്ച കഥാപാത്രങ്ങൾ; വില്ലന്‍ റോളുകളിലൂടെ ശ്രദ്ധേയനായ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു; വിടപറഞ്ഞത് ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ട അതുല്യ പ്രതിഭ
എന്റെ ഡെലൂലൂ, നിന്റെ സഹോദരനായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു; നിന്നെയോര്‍ത്ത് അഭിമാനമുണ്ട്;  ഇതിന് ദൈവത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു;  സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ഹൃദു ഹാറൂണിന്റെ സ്‌നേഹക്കുറിപ്പ്
അസ്വാഭാവിക മരണങ്ങൾക്ക് കാരണം സ്വകാര്യ വസതിയിലെ വിഗ്രഹങ്ങൾ; പരാതിക്ക് പിന്നാലെ വിഗ്രഹങ്ങൾ നീക്കം ചെയ്ത് അധികൃതർ; പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ട് നിൽക്കരുത്; ദൈവമോ വിഗ്രഹമോ ഒരു മനുഷ്യനേയും ഉപദ്രവിക്കില്ല; കേസിൽ മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം
ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാന്‍ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്;  ഇഷ്ടമില്ലാത്തവര്‍ ചെന്നാല്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കില്ല;  സി. വി ആനന്ദ ബോസിന്റെ ആരോപണം സ്ഥിരീകരിച്ച് എന്‍എസ്എസ് എജ്യുക്കേഷന്‍ മുന്‍ സെക്രട്ടറി
സഹപ്രവർത്തകയുടെ മകളെ ബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; പീഡനവിവരം അമ്മയോട് തുറന്ന് പറഞ്ഞ് 16കാരി; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ; പിടിയിലായ അബ്ദുൾ സലാം സ്ഥിരം ശല്യക്കാരൻ
പോലീസ് ഇങ്ങനെ പോയാല്‍ ഇടതുപക്ഷ മുന്നണി എങ്ങനെ മുന്‍പോട്ടു പോകും? അമേരിക്ക വെനസ്വേലയില്‍ കയറി കളിച്ചതുപോലെയാണോ ഇതും? പിണറായി ഭരിക്കുന്ന പൊലിസിനെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ്