ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍;  ആദ്യഫലങ്ങള്‍ എട്ടരയോടെ; 244 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍; പതിനൊന്നോടെ ഗ്രാമപഞ്ചായത്തുകളിലെ ചിത്രം തെളിയും; പൂര്‍ണ്ണമായ ഫലം ഉച്ചയോടെ;  ആധിപത്യം തുടരനാകുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷ; തിരിച്ചുവരവിന് യുഡിഎഫ്; കരുത്ത് കാണിക്കാന്‍ ബിജെപിയും; ആഹ്ലാദ പ്രകടനങ്ങളില്‍ മിതത്വം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി;  വിചാരണ വേളയില്‍ ഭര്‍ത്താവും മക്കളും മൊഴി മാറ്റി; യുവതിയെയും കാമുകനെയും കോടതി വെറുതെ വിട്ടു; വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി
കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആര്‍ രമേശ്;  പദവിയിലെത്തുന്ന ആദ്യ മലയാളിയായി തിരുവല്ല മണ്ണന്‍കരച്ചിറ സ്വദേശി; ഓപ്പണ്‍ മാഗസിന്‍ മാനേജിങ് എഡിറ്റര്‍;  ഒഴിവുകള്‍ നികത്തുന്നത് മുപ്പതിനായിരത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തില്‍
കണ്ണ് വക്രീകരിച്ചുള്ള ഫോട്ടോ; ഒപ്പം ഏഷ്യന്‍ വംശജരെ അധിക്ഷേപിക്കുന്ന പോസ്റ്റും; ജര്‍മ്മന്‍ സോഷ്യല്‍ മീഡിയ ആപ്പില്‍ പങ്കുവച്ച പ്രതികരണം സൗന്ദര്യറാണിയുടെ താരകിരീടം തെറുപ്പിച്ചു;   മിസ് ഫിന്‍ലന്‍ഡിന് കിരീടം ചൂടി മൂന്ന് മാസത്തിനകം സാറാ ഡ്‌സാഫ്സെക്കെതിരെ കര്‍ശന നടപടി
ടി.വി.കെയില്‍ വിജയ്യുടെ ഏകാധിപത്യം;  പിതാവ് എസ്.എ.ചന്ദ്രശേഖറിനു പോലും വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല; 27 വര്‍ഷം വിജയ് യുടെ മാനേജറായിരുന്ന സെല്‍വകുമാര്‍ ഡി.എം.കെയില്‍;  ടിവികെ നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം