കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത് 90 കിലോ ചന്ദനം; വില്‍പ്പന നടത്താന്‍ പാടില്ലെന്ന് അറിയില്ലായിരുന്നെന്ന് വീട്ടുകാര്‍: കിളിമാനൂരിൽ അറസ്റ്റിലായ സ്ത്രീകളടക്കം മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു
ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ജീത്തു ജോസഫ് ഒരുക്കുന്ന വലതുവശത്തെ കള്ളന്റെ ടീസർ പുറത്ത്; ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും
വിചിത്രമായ ഒരു വിവാദവുമായി പെരുന്നയിലെ മന്നത്താചര്യന്റെ സമാധി മണ്ഡപത്തേക്കുറിച്ച് ഇപ്പോള്‍ വന്നിരിക്കുന്നു; സന്തോഷത്തോടെ കാറില്‍ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോള്‍ വേറൊരു വേദിയില്‍ പരാതി പറയുന്നതില്‍ ദുഷ്ട്ട ലാക്കുണ്ട്; കഥ തുടരട്ടെ, ഇനിയും ഇത്തരം പല നാടകങ്ങളും പ്രതീക്ഷിക്കാം; സി.വി. ആനന്ദബോസിന് മറുപടിയുമായി എന്‍.എസ്.എസ്
ഉമർ ഖാലിദിന് ജാമ്യമില്ല;  കൊലപാതകത്തിലും ബലാത്സംഗത്തിലും ശിക്ഷിക്കപ്പെട്ട ഗുർമീത് റാം റഹീം പുറത്തിറങ്ങിയത് 14 തവണ; ഇതാണ് രാജ്യത്തെ നീതിന്യായ വ്യവസ്ഥ; വിമർശനവുമായി രാജ്ദീപ് സർദേശായി
ഒന്‍പത് വര്‍ഷത്തെ ദുബായ് പ്രണയം;  തീര്‍ഥാടനത്തിന്റെ മറവില്‍ പാക്കിസ്ഥാനിലെത്തി മതംമാറ്റവും വിവാഹവും!  സരബ്ജിത് കൗറിന്റെ നാടകീയ നീക്കം കേസുകളില്‍ നിന്നും രക്ഷപ്പെടാനോ? നാസിര്‍ ഹുസൈന്റെ ഭാര്യ സരബ്ജിത് കൗറിനെ നാടുകടത്തും
ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ തുലാസില്‍;  റെഡ്-ബോള്‍ ക്യാംപുകള്‍ വേണമെന്ന് ശുഭ്മാന്‍ ഗില്‍; ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതോടെ താരത്തിന് ക്യാപ്റ്റന്‍സി ആശങ്കയോ?  ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയെന്ന് ബിസിസിഐ