പത്ത് സിക്സും ഒരു ഫോറും;  19 പന്തില്‍ അര്‍ധ സെഞ്ചുറി; മഴയ്ക്കും ഇടിമിന്നലിനും മുമ്പെ ദക്ഷിണാഫ്രിക്കയില്‍ വൈഭവിന്റെ ബാറ്റിങ് വെടിക്കെട്ട്;  രണ്ടാം യൂത്ത് ഏകദിനത്തിലും ഇന്ത്യയ്ക്ക് മിന്നും ജയം
മഡുറോയും ഭാര്യയും യു എസ് കോടതിയില്‍; 2020 ല്‍ റജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്ത് കേസില്‍ വിചാരണ തുടങ്ങി; കോടതിയില്‍ ഹാജരാകുന്നത് ജൂലിയന്‍ അസാഞ്ചിന്റെ അഭിഭാഷകന്‍? മഡുറോയെ പിടികൂടിയത് നിയമപരം എന്ന് യു എന്നില്‍ യുഎസ് പ്രതിനിധി
ശബരിമലയില്‍ പി എസ് പ്രശാന്തിന്റെ ഭരണസമിതി കാട്ടിയതും വന്‍ കൊള്ളയോ? ദ്വാരപാലക പാളികളില്‍ സ്വര്‍ണം പൊതിയാന്‍ നടത്തിയ ഇടപെടലുകളും അന്വേഷിക്കുമെന്ന് എസ്‌ഐടി; അന്വേഷണം നാല് ഘട്ടങ്ങളിലായി; നിര്‍ഭയമായി മുന്നോട്ട് പോകാന്‍ എസ്ഐടിയോട് ഹൈക്കോടതി
ബംഗ്ലാദേശില്‍ ഹിന്ദു യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്; മരത്തില്‍ കെട്ടിയിട്ട് മുടി മുറിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു: പരാതി നല്‍കി 40കാരി
ആന്ധ്രാപ്രദേശില്‍ ഒഎന്‍ജിസിയുടെ എണ്ണക്കിണറില്‍ വന്‍ തീപിടിത്തം;  നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്: മൂന്ന് ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു: അപകടകാരണം പൈപ്പ് ലൈനില്‍ ഉണ്ടായ വിള്ളല്‍
കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ കണ്ടെത്തിയത് 90 കിലോ ചന്ദനം; വില്‍പ്പന നടത്താന്‍ പാടില്ലെന്ന് അറിയില്ലായിരുന്നെന്ന് വീട്ടുകാര്‍: കിളിമാനൂരിൽ അറസ്റ്റിലായ സ്ത്രീകളടക്കം മൂന്നു പേരെയും ജാമ്യത്തില്‍ വിട്ടു
ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ജീത്തു ജോസഫ് ഒരുക്കുന്ന വലതുവശത്തെ കള്ളന്റെ ടീസർ പുറത്ത്; ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും