വടിയെടുത്തു ബ്രിട്ടന്‍; 14,000 കുടിയേറ്റക്കാരെ പുതുവര്‍ഷത്തിന് മുന്‍പ് പുറത്താക്കും; 1240 പേരെ സ്വന്തം നാട്ടിലേക്ക് എത്തിച്ചു; 2360 പേര് സ്വയം മടങ്ങാനും തയ്യാര്‍; രണ്ടര ലക്ഷം പേര്‍ നാടുകടത്താനുള്ള ലിസ്റ്റില്‍; വിസാക്കേസില്‍ പെട്ട മലയാളികളുടെ മോഹങ്ങളും തകരും; കള്ളക്കച്ചവടം അവസാനിപ്പിക്കാതെ വിസ ഏജന്റുമാര്‍
ശബരിമലയിലെ മറുനാടന്‍ വാര്‍ത്തയില്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പിണറായി സര്‍ക്കാര്‍; സ്‌പോട്ട് ബുക്കിംഗ് ഇല്ലാതായാല്‍ തീര്‍ത്ഥാടന അട്ടിമറി സാധ്യത ഉയരുമെന്ന സത്യം ഉള്‍ക്കൊണ്ട് തിരുത്തല്‍ വരും; ശബരിമലയില്‍ എത്തുന്നവര്‍ക്കെല്ലാം ധര്‍മ്മശാസ്താവിനെ കാണാനാകും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആ തെറ്റ് തിരുത്തും
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തില്‍ നിന്നുള്ള സംഘടനകള്‍ തമിഴ്നാട് അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരേ അവിടെ നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച്
സര്‍ക്കാര്‍ ഓഫര്‍ തള്ളി നഴ്സുമാര്‍; അഞ്ചര ശതമാനം ശമ്പള വര്‍ധന പറ്റിക്കല്‍ പരിപാടിയെന്ന് നഴ്സുമാരുടെ സംഘടനകള്‍; ഒന്നര ലക്ഷത്തോളം നഴ്സുമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തതോടെ ബ്രിട്ടനില്‍ ഇനിയും സമരകാഹളം ഉയര്‍ന്നേക്കും; പന്ത് ധന - ആരോഗ്യ സെക്രട്ടറിമാരുടെ കോര്‍ട്ടിലേക്ക്
ഹൂഡയെ അമിതമായി ആശ്രയിച്ചത് വിനയായി; ജാട്ട് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നത് അറിഞ്ഞില്ല; ഫോഗട്ട് എത്തിയപ്പോള്‍ എല്ലാം ഒകെയായെന്ന് മതിമറന്നു; ഷെല്‍ജയുടെ മോഹവും ബിജെപി ആയുധമാക്കി; ഹരിയാനയില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് ആംആദ്മിയുടെ 1.79ശതമാനം വോട്ടില്‍
ഓംപ്രകാശിന്റെയും ഷിഹാസിന്റെയും മുടിയും നഖവും ശാസ്ത്രീയ പരിശോധനയ്ക്ക്; കന്യാകുമാരി മുതല്‍ ഗോവ വരെ മാഫിയാ ഡോണിന് സാമ്രാജ്യം; ശ്രീനാഥ് ഭാസിയും പ്രയാഗയും സിസിടവിയിലും തെളിഞ്ഞു; ആരാണ് ബോബി ചലപതി? ഭായ് നസീറിന്റെ കൂട്ടാളിയും കുടുങ്ങി
ഭരണഘടനയുടെ 167-ാം അനുച്ഛേദമനുസരിച്ചും സംസ്ഥാന സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടം 166 (3) അനുസരിച്ചും വിവരം ചോദിച്ചിട്ടും തന്നില്ല; മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍; പിണറായി-ആരിഫ് മുഹമ്മദ് ഖാന്‍ പോര് പുതിയ തലത്തിലേക്ക്
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത് ട്രേഡ് യൂണിയന്‍ ഗുണ്ടായിസം; ഇടത് സര്‍ക്കാര്‍ മാത്രം ഭരിച്ചിരുന്നെങ്കില്‍, കൂലിപ്പണി തിരഞ്ഞ് ബംഗാളികളെപ്പോലെ മലയാളികള്‍ പോകേണ്ടി വന്നേനെ;  പ്രവീണ്‍ രവി എഴുതുന്നു
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളി യുവാവ് വീടിനു തീയിട്ടു; ഉപയോഗിച്ചത് മണ്ണെണ്ണയെന്നു സംശയം; ഭാര്യക്ക് 25 ശതമാനം പൊള്ളല്‍; യുവാവ് റിമാന്‍ഡില്‍; എറണാകുളം ജില്ലക്കാരായ ഇരുവരും വിവാഹിതരായത് അടുത്തിടെ
ടീനേജ് പെണ്‍കുട്ടിയെ തപ്പിപ്പോയ യുകെ മലയാളി രാജേഷ് ആന്റണിയ്ക്ക് എന്തു പറ്റി? പിടിയിലായ ഭര്‍ത്താവിന് ഒരവസരം നല്‍കണമെന്നു ഭാര്യയുടെ അപേക്ഷ; യുകെയിലെത്തുന്ന മലയാളി പുരുഷന്മാര്‍ കുട്ടി പീഡനത്തിന് തുടര്‍ച്ചയായി ജയിലില്‍ എത്തുന്ന സാഹചര്യം; കുട്ടിപീഡകരെ കുടുക്കാമെന്നു ബ്രിട്ടീഷ് സുപ്രീം കോടതിയും