SPECIAL REPORTസിപിഐ അവകാശ വാദം തെറ്റ്; സിപിഎമ്മിനും ഇനി വീമ്പു പറയാനാകില്ല; എഡിജിപി അജിത്കുമാറിനെ ക്രമസമാധാനത്തില് നിന്നും നീക്കിയതില് ഡിജിപിയുടെ എസ് ഐ ടി അന്വേഷണത്തിനു ബന്ധമില്ലെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; അജിത് കുമാര് പോലീസ് മേധാവിയാകുമോ?പ്രത്യേക ലേഖകൻ15 Oct 2024 7:12 AM IST
CRICKETപഞ്ചാബിന്റെ 20 വിക്കറ്റും എടുത്തത് മലയാളികള് അല്ലാത്ത സര്വതെയും അപരാജിത്തും സക്സേനയും; മഴയെ തോല്പ്പിക്കാന് ഓപ്പണറായി എത്തിയ ക്യാപ്ടന്; സച്ചിന് ബേബി അവസാന ദിനം തൊട്ടതെല്ലാം പൊന്നാക്കി; രഞ്ജിയില് പഞ്ചാബിനെ തകര്ത്ത് തുടക്കം; തുമ്പയില് മഴയേയും തോല്പ്പിച്ച് കേരളത്തിന്റെ 'അത്ഭുത വിജയം'പ്രത്യേക ലേഖകൻ14 Oct 2024 3:47 PM IST
INVESTIGATIONവര്ഷങ്ങളായി താമസം കക്കാട്; നാട്ടുകാരുമായി വലിയ ബന്ധമില്ല; രണ്ടു ദിവസമായി അധ്യാപകര് സ്കൂളില് പോകുന്നില്ല; സാമ്പത്തിക പ്രതിസന്ധിയില് സംശയങ്ങള്; മൃതദേഹം പഠനത്തിന് കൊടുക്കണമെന്ന് ആത്മഹത്യാ കുറിപ്പ്; മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത അച്ഛനും അമ്മയും; നാലു മരണത്തില് ഞെട്ടി വിറച്ച് ചോറ്റാനിക്കരപ്രത്യേക ലേഖകൻ14 Oct 2024 1:58 PM IST
SPECIAL REPORTഉപഹര്ജി നിയമപരമായി നിലനില്ക്കില്ലെന്ന് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസില് മെമ്മറി കാര്ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില് പോലീസ് അന്വേഷണം ഇല്ല; പുതിയ ഹര്ജി നല്കാന് അതിജീവിത; മെമ്മറി കാര്ഡില് നിയമ പോരാട്ടം തുടരുംപ്രത്യേക ലേഖകൻ14 Oct 2024 11:03 AM IST
SPECIAL REPORTപത്തില് പഠിക്കുമ്പോള് ആഗ്രഹിച്ചത് എസ് ഐയാകാന്; 'മണിയന് പിള്ള'യിലെ അഭിനയം പുതുവഴിയായി; ട്രിവാന്ഡ്രം ക്ലബ്ബിലെ തോക്ക് കേസില് ഒളിവ് ജീവിതം; പിസ്റ്റള് ലൈസന്സ് പോയതും തിരിച്ചടിയായി; 2024ല് 'രക്തം' നല്കാതെ ലഹരിപരിശോധന ഒഴിവാക്കല്; വെള്ളയമ്പലത്തേത് നടന് ബൈജു സന്തോഷിന്റെ 'സൂപ്പര് ഷോ'പ്രത്യേക ലേഖകൻ14 Oct 2024 10:08 AM IST
INVESTIGATIONവീണയുടെ യാത്രാ വിവരങ്ങള് അടക്കം ശേഖരിക്കുന്നു; താമസ ചെലവുകള് നല്കിയത് ആരെന്നതിലും അന്വേഷണം; സിഎംആര്എല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകള്; മുഖ്യമന്ത്രിയുടെ മകളുടെ മൊഴികളില് പൊരുത്തക്കേടുകള്; അന്വേഷണം അന്തിമ ഘട്ടത്തില്പ്രത്യേക ലേഖകൻ14 Oct 2024 9:10 AM IST
EXPATRIATEബ്രിട്ടണിലെ സൂപ്പര്മാര്ക്കറ്റുകളില് കൊള്ള നടത്തി ഇന്ത്യന് വംശജന്; ടെസ്കോയിലും സെയ്ന്സ്ബറിയിലും മോഷണം നടത്തിയത് തോക്കും കത്തിയുമായി; പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള് പുറത്തുവിട്ട് പോലീസ്പ്രത്യേക ലേഖകൻ14 Oct 2024 8:55 AM IST
SPECIAL REPORTഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികള് എയര് ന്യൂസിലന്ഡും ക്വാന്തസും; സുരക്ഷിതത്വത്തില് എമിരേറ്റ്സിനേക്കാള് മുകളില് എത്തിഹാദും ഖത്തര് എയര്വേയ്സും; ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് വിമാനക്കമ്പനികള് ഇവപ്രത്യേക ലേഖകൻ14 Oct 2024 8:52 AM IST
SPECIAL REPORTസിഎംആര്എലില്നിന്നു പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമെന്നു തെളിയിക്കാന് രേഖയില്ലെന്ന നിഗമനത്തില് എസ് എഫ് ഐ ഒയും; കളളപ്പണം വെളുപ്പിക്കല് കുറ്റകൃത്യം തെളിഞ്ഞാല് കുരുക്ക് മുറുകും; വീണാ വിജയന് കുരുക്കിലേക്കോ?പ്രത്യേക ലേഖകൻ14 Oct 2024 7:07 AM IST
SPECIAL REPORTശബരിമല പ്രക്ഷോഭ വേദിയാക്കുന്നതിനോട് യോജിപ്പില്ല; ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടന് തീരുമാനത്തില് നിന്നും സര്ക്കാര് പിന്മാറണമെന്ന് രമേശ് ചെന്നിത്തല; പന്തളത്ത് ഹൈന്ദവ സംഘടനകളുടെ യോഗം 26ന്; സിപിഎമ്മും സിപിഐയും എതിര്; സ്പോട്ട് ബുക്കിംഗ് പിന്വലിക്കുംപ്രത്യേക ലേഖകൻ13 Oct 2024 10:28 AM IST
SPECIAL REPORTനേരനുജന് രണ്ടു മുറികളുള്ള ഫ്ളാറ്റില് ഒതുങ്ങി കൂടാന് മാത്രം താല്പ്പര്യം; രത്തന് ടാറ്റയുടെ പിന്ഗാമിയാകുന്നത് അര്ദ്ധ സഹോദരന്; ടാറ്റയുടെ പൈതൃകം ഇനി നോയല് ടാറ്റയ്ക്ക്; വീണ്ടും നയിക്കാന് പാഴ്സി സമുദായംഗമായ ടാറ്റ കുടുംബാംഗം; നാലു പതിറ്റാണ്ടിന്റെ അനുഭവ പരിചയവുമായി പുതിയ നായകന് എത്തുമ്പോള്പ്രത്യേക ലേഖകൻ11 Oct 2024 2:08 PM IST
INVESTIGATIONലഹരി പരിശോധനയ്ക്ക് സന്നദ്ധയെന്ന പ്രയാഗാ മാര്ട്ടിന്റെ നിലപാട് നിര്ണ്ണായകമായി; ഓംപ്രകാശിനെ ഗുഗിളില് തിരഞ്ഞു മനസ്സിലാക്കിയെന്ന മൊഴിയും വിശ്വാസയോഗ്യം; ക്രൗണ്പ്ലാസയില് അന്ന് മറ്റൊരു നടിയും എത്തി; ആ നടിയുടെ പോക്ക് ഓംപ്രകാശിന്റെ മുറിയിലേക്കോ? പ്രയാഗയ്ക്ക് ക്ലീന് ചിറ്റ് നല്കുമ്പോള് സിസിടിവിയില് തെളിയുന്നത് മറ്റൊരു താരംപ്രത്യേക ലേഖകൻ11 Oct 2024 10:55 AM IST