SPECIAL REPORTഅച്ഛനെന്ന അധികാരം ഉപയോഗിച്ച് മകളെ വിട്ടുകൊടുക്കാത്ത അച്ഛന്; അങ്ങനെ ആ അമ്മ ഒറ്റയ്ക്ക് വിമാനം ഇറങ്ങി; റീ പോസ്റ്റ്മോര്ട്ടം കേരളത്തിലെ കേസിന് ബലമേകാന്; ആ പീഡന കേസില് അറസ്റ്റ് ഭയന്ന് നിതീഷും അച്ഛനും സഹോദരിയും ഷാര്ജയില് തുടരുന്നു; കുണ്ടറയെ നൊമ്പരപ്പെടുത്താന് വിപഞ്ചിക എത്തുന്നു; സംസ്കാരം വൈകിട്ട്പ്രത്യേക ലേഖകൻ23 July 2025 12:03 PM IST
SPECIAL REPORTശവപ്പെട്ടിയില് ഉണ്ടായിരുന്നത് തങ്ങളുടെ കുടുംബാംഗത്തിന്റേതല്ല അജ്ഞാതനായ മറ്റാരുടേയോ ആണ് എന്ന് ബന്ധുക്കളുടെ പരാതി; മറ്റൊരു പെട്ടിയില് ഒന്നിലധികം പേരുടെ ശരീര അവശിഷ്ടങ്ങള്; കുടുംബങ്ങള് നല്കിയ സാമ്പിളുകളുമായി ഡി.എന്.എ താരതമ്യം ചെയ്തപ്പോള് തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്; അഹമ്മദാബാദ് വിമാന അപകടം: ഇന്ത്യ അലംഭാവം കാട്ടിയോ? ചര്ച്ചകളുമായി ബ്രിട്ടീഷ് മാധ്യമങ്ങള്; മോദിയെ എല്ലാം ധരിപ്പിക്കുംപ്രത്യേക ലേഖകൻ23 July 2025 10:47 AM IST
SPECIAL REPORTവിസ ഇല്ലാത്തതിനാല് പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തില് കഴിയേണ്ടിവന്ന യുദ്ധ വിമാനത്തിന്റെ പൈലറ്റിന്റെയും ആദ്യമെത്തിയ സാങ്കേതിക പ്രവര്ത്തകരുടെയും ഭക്ഷണം ബില് അടക്കം നല്കേണ്ടതുണ്ട്; 38 ദിവസത്തേക്ക് 9,97,918 രൂപ വാടക; ലാന്ഡിങ് ചാര്ജും ഈടാക്കാം; ഇനി അറ്റ്ലസ് എയര്ബസ് വീണ്ടും എത്തും; ആ യുദ്ധ വിമാനം തിരിച്ചു പറന്നത് ബില് അടയ്ക്കാതെ!പ്രത്യേക ലേഖകൻ23 July 2025 10:05 AM IST
INVESTIGATIONഎം പരിവഹന് ആപ്പിന്റെ മറവില് കോടികള് തട്ടിയതിലും 'ഡാര്ക്ക് വെബ്' സ്വാധീനം; എപികെ ഫയല് ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത് മൂന്നാം പ്രതിയായ പതിനാറുകാരന്; വാരണാസിയിലെ വീട്ടിലെ പരിശോധന അസാധ്യമാക്കിയത് നാട്ടുകാരുടെ പ്രതിരോധം; ആ രണ്ടു പേരില് നിന്നും പ്രാഥമികമായി കിട്ടിയത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരങ്ങള്; 'ഓപ്പറേഷന് ശിവപുരി'യില് അന്വേഷണം തുടരുംപ്രത്യേക ലേഖകൻ23 July 2025 9:30 AM IST
SPECIAL REPORT44 ഡിഗ്രി കടന്ന ചൂടില് ഞെരിപിരികൊണ്ട് ഗ്രീസ്; ഫ്രാന്സില് ചുഴലി കൊടുങ്കാറ്റ്; ഇറ്റലിയിലും സ്പെയിനിലും ബാല്ക്കന് രാജ്യങ്ങളിലും കാട്ടുതീപ്രത്യേക ലേഖകൻ23 July 2025 9:05 AM IST
SPECIAL REPORTയുകെയില് കെയറായി ജോലി ചെയ്ത വിദേശങ്ങളില് പഠിച്ച 5316 നഴ്സുമാര് കഴിഞ്ഞവര്ഷം ഐഇഎല്ടിഎസോ ഓഇടിയോ ഇല്ലാതെ പിന് നമ്പര് നേടി; ഈ ആനുകൂല്യം നേടി നഴ്സുമാരായവരില് 63 ശതമാനവും ഇന്ത്യക്കാര്; രണ്ടാമത് ഫിലിപ്പിനോകള്പ്രത്യേക ലേഖകൻ23 July 2025 9:00 AM IST
SPECIAL REPORTവളപട്ടണത്ത് റെയില് പാളത്തില് സിമന്റ് കട്ട വച്ച് തീവണ്ടി അട്ടിമറിക്ക് ശ്രമം നടന്നത് ദിവസങ്ങള്ക്ക് മുമ്പ്; ഒറ്റപ്പാലം റെയില്പ്പാളത്തില് അഞ്ചിടത്ത് ഇരുമ്പുക്ലിപ്പുകള് സ്ഥാപിച്ചവരുടെ ലക്ഷ്യവും ദുരന്തം; ഈ സംഭവങ്ങള് ഇനിയെങ്കിലും ഗൗരവത്തില് എടുക്കണം; കേസെടുക്കല് മാത്രം പോര; ഗൂഡാലോചനക്കാരെ കണ്ടെത്തിയേ മതിയാകൂ; വീണ്ടുമൊരു റെയില്വേ ദുരന്തത്തില് നിന്നും കേരളം രക്ഷപ്പെടുമ്പോള്പ്രത്യേക ലേഖകൻ23 July 2025 8:42 AM IST
HOMAGEബ്രിട്ടനിലെ ഇതിഹാസ പോപ്പ് ഗായകന് ഓസി ഓസ്ബോണ് അന്തരിച്ചു; ബ്ലാക് സാബത്ത് താരത്തിന്റെ മരണം 76-ആം വയസ്സില് ലണ്ടനിലെ വസതിയില് എക്സ് ഫാക്ടര് ജഡ്ജ് കൂടിയായ ഷാരോണിനെ ഒറ്റക്കാക്കി ഓസിയുടെ യാത്രയില് നിലവിളിച്ച് ആരാധകര്പ്രത്യേക ലേഖകൻ23 July 2025 6:58 AM IST
SPECIAL REPORTപ്രകടനം മുന്നോട്ട്...ഞങ്ങള് അഞ്ചുപേര്; 16 ക്യാമറകള്, 100ല് പരം പോലീസ്, 20ഓളം ചുമടിലെ സഖാക്കള് തൊട്ടുപിന്നില്; പ്രകടനം താലൂക്ക് ഓഫീസിന് മുന്നില് എത്തി ജില്ലാ കോടതിയെ അഭയം പ്രാപിച്ചു; തടയാന് വന്നവര് അറിയാതെ പ്രകടനത്തില് അലിഞ്ഞു ചേര്ന്നോ...എന്തോ? ജനകീയ കോടതി വിജയിച്ചു: വിഎസിന് സീറ്റിന് വേണ്ടി പ്രകടനം; വിഒ ജോണി ഓര്മ്മ പങ്കുവയ്ക്കുമ്പോള്പ്രത്യേക ലേഖകൻ22 July 2025 11:28 AM IST
SCIENCEഭൂമിയുടെ ഭ്രമണത്തിന് വേഗത വര്ദ്ധിച്ചിരിക്കുന്നു; ജീവിതത്തിലെ ഏറ്റവും ദൈര്ഘ്യം കുറഞ്ഞ ദിവസമായിരിക്കും ഇന്ന്പ്രത്യേക ലേഖകൻ22 July 2025 10:17 AM IST
SPECIAL REPORTധീര സഖാവേ, വി എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ'; വേലിക്കകത്തെ വീട്ടിലെത്തിയും മുഖ്യമന്ത്രിയുടെ അന്ത്യാഞ്ജലി; വീട്ടില് നിന്നും ദര്ബാര് ഹാളിലേക്ക് മൃതദേഹം എടുക്കുമ്പോള് പ്രകൃതിയും കലി തുള്ളി; കനത്ത മഴയിലും വിഎസിനെ പിന്തുടര്ന്ന് സഖാക്കള്; വി എസ് വികാരം അടിമുടി നിറഞ്ഞ് പൊതു ദര്ശനം; കണ്ണേ.. കരളേ... വിഎസേ.....; കേന്ദ്രവും പ്രതിനിധിയെ അയയ്ക്കും; ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്പ്രത്യേക ലേഖകൻ22 July 2025 9:54 AM IST
SPECIAL REPORTകോസ്റ്റാറിക്കയില് തീരത്ത് നീന്തുന്നതിനിടെ മുങ്ങിമരണം; കോസ്ബി ഷോയിലൂടെ ശ്രദ്ധേയനായ മാല്ക്കം ജമാല് വാര്ണറിന് ദാരുണാന്ത്യംപ്രത്യേക ലേഖകൻ22 July 2025 9:37 AM IST