കേരളത്തില്‍ ഭരണ വിരുദ്ധ തരംഗം; ആ സര്‍വ്വേ പ്രവചിച്ചത് കോണ്‍ഗ്രസ് മുഖ്യമന്ത്രി വരുമെന്ന്; തരൂര്‍ ഒന്നാമനായപ്പോള്‍ ഹാലിളകിയവര്‍ എന്‍ഡുറന്‍സ് ഡൊമൈനെ കൂട്ടു പിടിച്ചത് സാങ്കേതിക അബദ്ധമായി; വോട്ട് വൈബിനെ പോലെ കെപിസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും ആ മുംബൈ കമ്പനിയുടെ പട്ടികയില്‍; ആ സര്‍വ്വേ നടത്തിയത് കനഗോലുവോ?
കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പ് നല്‍കാനുള്ള പദ്ധതി; അഞ്ചു കോടി വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ളപ്പോള്‍ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചു; ഫിനാന്‍സ്-പര്‍ച്ചേയിസ് വിഭാഗത്തെ ഫയലുകള്‍ കാണിച്ചിട്ടില്ല; ഇതിന് അനര്‍ട്ട് സിഇഒയ്ക്ക് ധൈര്യം ലഭിച്ചത് എവിടെ നിന്ന്? പിഎം കുസും അഴിമതിയായോ? ചെന്നിത്തല തെളിവ് പുറത്തു വിടുമ്പോള്‍
ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ വീണ്ടും ഹൂത്തികള്‍ പിടിച്ചെടുക്കുന്നു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് വീണ്ടും ഭീകര സംഘടനയുടെ പുല്ലുവില; ചെങ്കടലില്‍ നടപടിയുണ്ടാകുമെന്ന് അമേരിക്ക; ആക്രമിച്ചത് ഇസ്രയേല്‍ കപ്പല്‍; ഹൂത്തികള്‍ ഉയര്‍ത്തുന്നത് ഫലസ്തീന്‍ വികാരം; വീണ്ടും പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്കോ?
വൈദ്യുതിയോ കൃത്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും ഇല്ലാതിരുന്ന ഒരു കുഗ്രാമത്തില്‍ നിന്ന് കുടിയേറി; പ്രശസ്തമായ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ പഠിച്ചു; അമേരിക്കയിലെ പ്രമുഖ ശതകോടീശ്വരനായി ഹിമാചലുകാരന്‍; മസ്‌കിനൊപ്പം ജയ് ചൗധരിയും
ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്‍പോളുമെത്തും
800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയില്‍ നാല് പ്ലോട്ടുകളും ദയാനിധി മാരന്! എന്തിനും ഏതിനും കരുണാനിധി കൂടെ കൊണ്ടു പോയ സഹോദരിയുടെ മകന്‍; കസിന്റെ മക്കളുടെ ഓഹരി തമ്മിലടിയില്‍ സ്റ്റാലിന്‍ ഇടപെട്ടു; വീരമണിയും എന്‍ റാമും മധ്യസ്ഥരായി; സണ്‍ ടിവിയിലെ അടി തീര്‍ന്നു; മാരന്‍ കുടുംബത്തില്‍ ഒത്തുതീര്‍പ്പ്
പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന്‍ ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവകൃഷിക്കും സമയം സമര്‍പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര്‍ 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര്‍ പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
ദുബായില്‍ നിന്നും വന്നത് ആരോഗ്യ മന്ത്രിയെന്ന് ബീഹാറി തിരിച്ചറിഞ്ഞില്ല; സ്‌കാനര്‍ പരിശോധന മന്ത്രിക്ക് പിടിച്ചില്ല; വെല്ലുവിളിയും വീരവാദവുമായി വിറപ്പിക്കാന്‍ നോക്കിയത് ഒടുവില്‍ ദേഹപരിശോധന ആയി; ആ ബാഗ് നിങ്ങള്‍ കൊണ്ടു വരുമെന്ന പഞ്ച് ഡയലോഗും പാളി! തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ അഹങ്കാര ഷോ പൊളിഞ്ഞ കഥ
കോടതി രംഗങ്ങളില്‍ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യുക; സിനിമയുടെ പേര് ജാനകി വി എന്നാക്കുക; മാനം രക്ഷിക്കാന്‍ രണ്ട് ആവശ്യങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്; നിര്‍മ്മതാക്കള്‍ വഴങ്ങുമോ? ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ ഹൈക്കോടതി നിലപാട് നിര്‍ണ്ണായകം
രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാന്‍ ആഴ്ചയില്‍ 150 മിനിറ്റ് മിതമായ രീതിയിലുള്ള എയറോബിക് വ്യായാമം; ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ നമ്മളുടെ രക്തസമ്മര്‍ദ്ദം കൂടിയില്ലെങ്കില്‍ മാത്രം അത്ഭുതപ്പെട്ടാല്‍ മതി!
ഈസ്റ്റര്‍ ദ്വീപ് യുനെസ്‌കോയുടെ ലോക പൈതൃക സ്ഥല; ആയിരങ്ങള്‍ മാത്രം ജനസംഖ്യ; ലോകപ്രശസ്തമായ ശിലാ പ്രതിമകള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നയിടം; ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒന്നിന്റെ കഥ