CAREരക്തസമ്മര്ദ്ദം നിയന്ത്രണത്തിലാക്കാന് ആഴ്ചയില് 150 മിനിറ്റ് മിതമായ രീതിയിലുള്ള എയറോബിക് വ്യായാമം; ഇന്നത്തെ തിരക്കേറിയ ജീവിതത്തില് നമ്മളുടെ രക്തസമ്മര്ദ്ദം കൂടിയില്ലെങ്കില് മാത്രം അത്ഭുതപ്പെട്ടാല് മതി!പ്രത്യേക ലേഖകൻ9 July 2025 11:27 AM IST
SCIENCEഭൂമിയുടെ ഭ്രമണം മുന്പ് എന്നത്തേക്കാളും വേഗത്തിലായിരിക്കും ഇന്ന്; ഭൂമിയില് ഇന്നത്തെ ദിവസത്തിന് ദൈര്ഘ്യം കുറവായിരിക്കുമെന്ന അറിയിപ്പുമായി ഗവേഷകര്പ്രത്യേക ലേഖകൻ9 July 2025 11:19 AM IST
SPECIAL REPORTഈസ്റ്റര് ദ്വീപ് യുനെസ്കോയുടെ ലോക പൈതൃക സ്ഥല; ആയിരങ്ങള് മാത്രം ജനസംഖ്യ; ലോകപ്രശസ്തമായ ശിലാ പ്രതിമകള് വിനോദസഞ്ചാരികളെ ആകര്ഷിക്കുന്നയിടം; ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളില് ഒന്നിന്റെ കഥപ്രത്യേക ലേഖകൻ9 July 2025 11:13 AM IST
SPECIAL REPORT'ഹൈക്കോടതിയില് ഇരിക്കുന്നത് നീതിദേവതയാണ്.. കാവിക്കൊടിയേന്തിയ സ്ത്രീയല്ല'; ഇതേ ഹൈക്കോടതിയുടെ മുമ്പില് ക്ഷമാപണം നടത്തി രക്ഷ നേടാന് മുന് എംഎല്എയ്ക്ക് കഴിയുമോ? രാജേഷ് 23ന് രാവിലെ 10.15ന് കോടതിയില് ഹാജരായി വിചാരണ നേരിടണം; സിപിഎമ്മിന് മറ്റൊരു തലവേദനയായി കോടതിയലക്ഷ്യംപ്രത്യേക ലേഖകൻ9 July 2025 8:12 AM IST
SPECIAL REPORTകേരളത്തിലേക്കുള്ള ആദ്യ വരവില് തുടക്കാരന് എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്ക്കലില്; തീവ്രവാദികളെ മടയില് കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല് പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്പ്രത്യേക ലേഖകൻ8 July 2025 4:21 PM IST
ANALYSISതിരുവനന്തപുരത്ത് അതിരുവിട്ട് എസ് എഫ് ഐ പ്രതിഷേധം; കേരളാ സര്വ്വകലാശാലയിലെ 'കീഴടക്കലില്' പോലീസ് നോക്കു കുത്തി; ചൊവ്വാഴ്ചത്തെ വിദ്യാര്ത്ഥി സമരം ഓര്മ്മിപ്പിക്കുന്നത് പിന്നില് ആരോ ചരട് വലിക്കുന്നത് പോലുള്ള ഷാജി കൈലാസ് ചിത്രമായ 'തലസ്ഥാനം' മോഡല്; അജണ്ട മാറ്റാന് വിദ്യാര്ത്ഥികള് വീണ്ടും 'ഇരകള്' ആകുന്നുവോ? ലക്ഷ്യം കൂത്തു പറമ്പോ?പ്രത്യേക ലേഖകൻ8 July 2025 1:57 PM IST
FOREIGN AFFAIRSറഷ്യയിലെ എണ്ണ വ്യവസായ പ്രമുഖന് അപ്പാര്ട്ട്മെന്റിലെ മുകളില് താഴെ വീണ് മരിച്ചു; ഇപ്പോള് പുട്ടിന് പുറത്താക്കിയ ഗതാഗത മന്ത്രിയെ വെടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തി; പുട്ടിനെ എതിര്ക്കുന്നവര്ക്ക് അസ്വാഭാവിക മരണങ്ങള്; കുര്സ്കിലെ നേതാവിന് സംഭവിച്ചത് എന്ത്?പ്രത്യേക ലേഖകൻ8 July 2025 11:17 AM IST
SPECIAL REPORTകൃത്യം 20 വര്ഷം മുന്പ് ലണ്ടന് അണ്ടര്ഗ്രൗണ്ടിലും ഡബിള് ഡെക്കര് ബസിലുമായി പൊട്ടിയത് അനേകം ബോംബുകള്; പൊലിഞ്ഞത് 52 ജീവനുകള്; 800-ല് ഏറെപ്പേര്ക്ക് പരിക്ക്: ഭീകരതയുടെ ഇരകളെ ഓര്ത്ത് ബ്രിട്ടീഷ് ജനതപ്രത്യേക ലേഖകൻ8 July 2025 8:22 AM IST
SPECIAL REPORT2019-ല് ഡെങ്കിപ്പനി ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സര്ക്കാര് ആശുപത്രിയില്; മരിക്കുമെന്നായപ്പോള് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന് വീട്ടുകാരോട് സര്ക്കാര് ആശുപത്രിക്കാര് ശുപാര്ശ ചെയ്തു; മന്ത്രി സജി ചെറിയാന് പറഞ്ഞത് രക്ഷപ്പെടണമെങ്കില് സ്വകാര്യത്തില് പോകണമെന്ന് തന്നെ; ഇടതിന് വീണ്ടും സജി ചെറിയാന് കുരുക്ക്!പ്രത്യേക ലേഖകൻ8 July 2025 7:39 AM IST
Right 1എഴുത്തിലെന്ന പോലെ സംഗീതത്തിലും തല്പരന്; കല്ദായ സുറിയാനി സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷവും കര്മരംഗത്ത് സജീവം; തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ; ആഗോള പൗരസ്ത്യ കല്ദായ സുറിയാനി സഭ മുന് അധ്യക്ഷന് മാര് അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചുപ്രത്യേക ലേഖകൻ7 July 2025 2:00 PM IST
SPECIAL REPORTവിസി ഇന് ചാര്ജ് പിരിച്ചുവിട്ട സിന്ഡിക്കേറ്റ് യോഗത്തില് തുടര്ന്നും ജോ രജിസ്ട്രാര് പങ്കെടുത്തത് ചട്ടവിരുദ്ധം;ആ യോഗത്തിന്റ മിനുട്സ് അംഗീകരിച്ചത് വീഴ്ച; കേരള സര്വകലാശാലയില് നാടകീയ നീക്കങ്ങള് തുടരുന്നു;െ ജോയിന്റ് രജിസ്ട്രാര് ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യതയെന്നാണ് റിപ്പോര്ട്ട്; 'കേരള യുദ്ധം' പുതിയ തലത്തില്പ്രത്യേക ലേഖകൻ7 July 2025 7:30 AM IST
INVESTIGATIONമയക്കുമരുന്ന് വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്കിയ ലോക്കല് കമ്മിറ്റിയംഗം; ഷമീര് കുടുങ്ങിയത് പൊലിസിന് ലഭിച്ച രഹസ്യവിവരത്തില്; കൂട്ടുപുഴയില് മയക്കുമരുന്ന് കടത്തിനിടെ സഖാവ് പിടിയിലായത് സിപിഎമ്മിനെ വെട്ടിലാക്കി; വളപട്ടണത്തെ കടത്തുകാരന് ലോക്കല് നേതാവ് പാര്ട്ടിക്ക് പുറത്താകുമ്പോള്പ്രത്യേക ലേഖകൻ7 July 2025 7:07 AM IST