SPECIAL REPORTസൂംബ ഈ നാടിന്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റവും അധിനിവേശവും; ലഹരിക്കെതിരെ സൂംബയിലൂടെ വെളിപ്പെടുന്നത് സര്‍ക്കാര്‍ കാപട്യമെന്ന് ഭാരതീയ വിചാര കേന്ദ്രം; സൂംബയെ ആര് എസ് എസും അനുകൂലിക്കുന്നില്ല; ആര് സഞ്ജയന് നിലപാട് പറയുമ്പോള്പ്രത്യേക ലേഖകൻ30 Jun 2025 12:49 PM IST
FOREIGN AFFAIRSഅമേരിക്കയുടെ ബോംബുകള്‍ വെണ്ണയില്‍ എന്നത് പോലെ ആണവ നിലയം തുളച്ച് കടന്നു പോയി; അവിടെയുള്ളത് ടണ്‍ കണക്കിന് പാറ മാത്രം; ബങ്കര്‍ ബസ്റ്ററുകള്‍ ഫോര്‍ദോയെ തകര്‍ത്തെന്ന് ട്രംപ്; ഇറാന് ഇനിയൊരിക്കലും ആണവായുധം ഉണ്ടാക്കാനാകില്ല; വീണ്ടും ട്രംപ്; ആണവത്തിലേത് വെറും വീരവാദമോ?പ്രത്യേക ലേഖകൻ30 Jun 2025 9:36 AM IST
Top Storiesറഷ്യയിലെ ഇടപെടലുകളില്‍ മോദിയ്ക്ക് പൂര്‍ണ്ണ തൃപ്തി; പാക്കിസ്ഥാനെ ഫ്രഞ്ചില്‍ തീവ്രവാദ രാജ്യമാക്കിയതിന് പിന്നാലെ മടങ്ങി വന്നത് മറ്റൊരു നയതന്ത്ര ദൗത്യത്തിന്; പശ്ചിമേഷ്യയിലെ ഇന്ത്യന്‍ സന്ദേശം ഡല്‍ഹിയില്‍ നയതന്ത്രജ്ഞര്‍ക്ക് കൈമാറിയതും തരൂര്‍; ഇനി ഗ്രീസ് വഴി യൂകെയില്‍; തരൂരും കോണ്‍ഗ്രസും പറക്കുന്നത് 'രണ്ട് ആകാശ വഴിയില്‍'!പ്രത്യേക ലേഖകൻ28 Jun 2025 2:07 PM IST
Right 1ജെഫിന്റെ അഞ്ഞൂറു മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്ത് കല്യാണ മേളം; പങ്കെടുക്കാന്‍ എത്തിയത് എല്ലാം വിവിഐപികള്‍; ഇന്ത്യയില്‍ നിന്നും നടാഷ പൂനാവാല; ചെലവ് 50 മില്യണ്‍ ഡോളര്‍; 'നൂറ്റാണ്ടിന്റെ വിവാഹം' കാണാന്‍ മഴയും! ആമസോണ്‍ സ്ഥാപകന്റെ 61-ാം വയസ്സിലെ മിന്നുകെട്ടു കഥപ്രത്യേക ലേഖകൻ28 Jun 2025 11:20 AM IST
SPECIAL REPORTഎഫ്-35ബിയുടെ ഭാരം ഏകദേശം 27 ടണ്‍; ഈ ഭാരത്തിന് പ്രതിദിനം 26,261 രൂപ പാര്‍ക്കിംഗ് ഫീസ്; ആ നക്കാപിച്ച വേണ്ടെന്ന് വയ്ക്കും; ഹാംഗറിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടത് റണ്‍വേയിലിറക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍; 12 ദിവസത്തിന് ശേഷം ബ്രിട്ടന്റെ സമ്മതം; യുദ്ധ വിമാനം പറന്നു തന്നെ മടങ്ങും; വിഐപി വിമാനങ്ങള്‍ക്ക് ഇനി തിരുവനന്തപുരത്തേക്ക് വരാംപ്രത്യേക ലേഖകൻ28 Jun 2025 8:28 AM IST
Top Storiesസര്‍വ്വകലാശാലകളില്‍ പഠിപ്പിക്കേണ്ട ചരിത്രം റെഡ്ഡിയാക്കിയത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍; പിണറായിയുടെ വിശ്വസ്തനായ രാജന് ഗുരുക്കള്‍ നടത്തുന്നത് സര്‍വ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടിയെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; സ്വകാര്യ പ്രസാധകന്റെ കേരളീയ ജ്ഞാന വ്യവസ്ഥിതിയും ചരിത്രവും യൂണിവേഴ്സിറ്റില്‍ പഠിപ്പിക്കുന്നത് വിവാദത്തില്‍; തിരുത്തലിന് പരിഷത്ത് നേരിട്ടിറങ്ങുമ്പോള്പ്രത്യേക ലേഖകൻ21 Jun 2025 4:41 PM IST
Right 1നിര്‍മിത ബുദ്ധിയുടെ കാലത്ത് പണി തെറിക്കുന്നവരുടെ ലിസ്റ്റില്‍ അധ്യാപകരും; ചാറ്റ് ബോട്ടിന് ടീച്ചര്‍മാരെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍: ഇനി അധ്യാപകര്‍ക്കും വീട്ടിലിരിക്കാംപ്രത്യേക ലേഖകൻ23 May 2025 12:34 PM IST
Right 1ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം; ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഫിലിപ്പ് കുട്ടി അച്ചായന്റെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്പ്രത്യേക ലേഖകൻ2 May 2025 7:35 PM IST
Right 1യുകെയിലെ പ്ലീമൗത്തില്‍ മലയാളി യുവാവിന് നേരേ ബസില്‍ ക്രൂരമായ വംശീയ ആക്രമണം; തല ബസിന്റെ ജനല്‍ ചില്ലിനോട് ചേര്‍ത്ത് വച്ച് അടിച്ചതിനെ തുടര്‍ന്ന് സാരമായ പരുക്ക്; പൊലീസ് കസ്റ്റഡിയിലായ 31കാരന് അക്രമി ലഹരി വില്പന സംഘത്തിലെ അംഗമെന്ന് സംശയംപ്രത്യേക ലേഖകൻ27 March 2025 10:13 PM IST
Top Storiesവ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കി എന്‍എച്ച്എസില്‍ റേഡിയോഗ്രാഫറായി മലയാളി യുവതി; ദേശീയ മാധ്യമങ്ങളില്‍ വമ്പന്‍ തലക്കെട്ടുകള്‍; അടുത്തകാലത്തെത്തിയ എല്ലാവരുടെയും യോഗ്യതകള്‍ പുനഃപരിശോധിക്കാന്‍ നീക്കം; കമന്റുകളില്‍ യുകെ മലയാളി നഴ്സുമാര്‍ക്കും അസഭ്യവര്ഷംപ്രത്യേക ലേഖകൻ17 March 2025 12:02 PM IST
Top Storiesമാസ്മരിക കലാപ്രകടനങ്ങള്‍ ജ്വലിപ്പിച്ച രാവ്; നിറഞ്ഞ സദസിനെ സാക്ഷിയാക്കി മറുനാടന്‍ മലയാളിയുടെ സഹോദര സ്ഥാപനം ബ്രിട്ടീഷ് മലയാളിയുടെ പ്രഥമ ചാരിറ്റി അവാര്‍ഡ് നൈറ്റ്; മറക്കാനാവാത്ത അനുഭവമെന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി യുകെയിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍; അപൂര്‍വരാവിന്റെ വിശേഷങ്ങള്പ്രത്യേക ലേഖകൻ9 March 2025 6:57 PM IST
Right 1യുകെയില്‍ മലയാളി നഴ്സിനെ കുത്തിയ പ്രതി റോമോണ്‍ ഹഖിനെ വീണ്ടും കോടതിയില്‍ എത്തിച്ചു; കേസില്‍ അതിവേഗ നടപടികള്‍; പ്രതിയുടെ പ്രകോപനം വ്യക്തമല്ല; പ്രതിയെ ഏപ്രില്‍ 10 നു വീണ്ടും ഹാജരാക്കണം; വിചാരണ ജൂലൈ 14 ന് തുടങ്ങുംപ്രത്യേക ലേഖകൻ17 Feb 2025 10:32 AM IST