യുകെയടക്കം ഉള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി; ആഫ്രിക്കന്‍ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍; ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് 65 ലക്ഷം നഴ്‌സുമാര്‍; യുകെയില്‍ എത്തിയത് 55,429 നഴ്‌സുമാര്‍; അയര്‍ലണ്ടില്‍ വന്നത് 15,060 പേരും; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?
ബ്രിട്ടനിലെ ആഷ്ഫോര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മലയാളി നഴ്‌സ് പൊരുതി കീഴടങ്ങി; പരാജയം വെറും ആറു വോട്ടിന്; കഴിഞ്ഞ തവണ തോറ്റത് പത്തു വോട്ടിന്; സോജന്‍ ജോസഫിന് പിന്‍ഗാമിയായി റീന മാത്യു എത്തും എന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി ആയെങ്കിലും ഈ പോരാട്ട വീര്യം മലയാളികള്‍ ഏറ്റെടുക്കും
സ്ഥാനം തെറിപ്പിച്ചത് തെരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം; പാര്‍ട്ടി നടപടി വൈകും; കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കാന്‍ പണം കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ട് ഉണ്ടാക്കും: ജനരോഷം തണുക്കുമ്പോള്‍ രക്തസാക്ഷിയായി വീണ്ടും ദിവ്യ എത്തും
ആരാണ് പമ്പിന്റെ യഥാര്‍ത്ഥ ഉടമ? എങ്ങനെയാണ് കോടികള്‍ നിക്ഷേപിച്ചത്? കളക്ടര്‍ എന്തിന് ഡബിള്‍ റോളെടുത്തു? ദിവ്യ കാത്തിരിക്കാന്‍ പറഞ്ഞ ആ രഹസ്യമെന്ത്? മുനീശ്വരന്‍ കോവിലില്‍ നിന്നും നവീന്‍ എങ്ങനെ ക്വര്‍ട്ടേഴ്സിലെത്തി? ആരോടൊക്കെ സംസാരിച്ചു? ഇനിയും ഉത്തരം കണ്ടെത്താന്‍ ഏറെ
കെപിസിസി അധ്യക്ഷന്റെ മകന്റെ കല്യാണത്തിന് കണ്ണൂരിലെത്തിയപ്പോള്‍ കണ്ടത് ബഹറിനിലെ സിപിഎം സഹയാത്രികനെ; എവി ഗോപിനാഥിലൂടെ ബന്ധം അരക്കിട്ടുറപ്പിച്ചു; ഡിജിറ്റല്‍ മീഡിയാ ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കിയതും മറുകണ്ടം ചാടാനുള്ള പദ്ധതിയെന്നും വിലയിരുത്തല്‍; സരിനെ ഓര്‍ത്ത് വിലപിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്‌; ലക്ഷ്യം ഒറ്റപ്പാലം!
കൊച്ചിയോടെന്താ ചിറ്റമ്മ നയം? യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍ യാത്രക്കാരുമായി തിങ്ങി നിറഞ്ഞു പറക്കുന്ന കൊച്ചിക്ക് മാത്രം അയിത്തം; ഗാറ്റ്വികില്‍ നിന്നും ഇന്ത്യയിലേക്ക് ഉള്ള റൂട്ടുകളില്‍ കൊച്ചി ഒഴികെ മുഴുവന്‍ സര്‍വീസിലും അധിക വിമാനം; ദീപാവലി സമ്മാനത്തില്‍ മലയാളികള്‍ ഔട്ട്
പ്രിയങ്കയ്ക്കായി ടാര്‍ഗറ്റ് അഞ്ചു ലക്ഷം കുറയാത്ത ഭൂരിപക്ഷം; പാലക്കാട്ട് ഉജ്ജ്വല വിജയം; ചേലക്കരയില്‍ അട്ടിമറി; പ്രിയങ്കയും രാഹുലും രമ്യയും പ്രതീക്ഷയില്‍; പാലക്കാട്ടെ ചൊല്ലി ബിജെപി പോര്; സിപിഎമ്മും തീരുമാനങ്ങളുടന്‍ എടുക്കും; വയനാട്ടില്‍ സിപിഐ ചര്‍ച്ചകളിലും; ഇനി ഉപതിരഞ്ഞെടുപ്പ് മാമാങ്കം
ആര്‍ എസ് എസ് നേതാവ് ജയകുമാര്‍ കുടുംബ സുഹൃത്ത്; ഹൊസബള്ളയെ കാണാന്‍ പോയത് വ്യക്തിപരം; അവിടെ റിട്ടയര്‍ ചെയ്ത ഉണ്ണിരാജ ഐപിഎസിനെയും കണ്ടു; രാംമാധവിനെ സന്ദര്‍ശിച്ചത് റാവീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റുമായി; ചട്ടലംഘനത്തിന് തെളിവില്ലെന്ന് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; ആര്‍ എസ് എസ്-എഡിജിപി കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടുന്നു
വാള് കൊണ്ട് മാത്രമല്ല നാക്ക് കൊണ്ടും കൊലപ്പെടുത്താമെന്ന് തെളിയിച്ചു! സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളി വിട്ടപ്പോള്‍ സന്തോഷമായില്ലേ ? ദിവ്യയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ; യഥാര്‍ത്ഥ കമ്യൂണിസ്റ്റിന്റെ തുങ്ങി മരണത്തില്‍ സൈബര്‍ സഖാക്കളും മിണ്ടുന്നില്ല; ആന്തൂരിലെ  സാജന്‍ വീണ്ടും
ഇറാന്റെ എണ്ണക്കിണറുകളും റിഫൈനറികളും യുദ്ധത്തില്‍ തകര്‍ന്നാല്‍ അത് ആഗോളതലത്തില്‍ എണ്ണവില കൂട്ടും; കമലാ ഹാരീസിനെ തോല്‍പ്പിക്കാതിരിക്കാനോ ഈ കരുതല്‍? ഇറാന്റെ ആണവ നിലയങ്ങളും എണ്ണക്കിണറുകളും ആക്രമില്ലെന്ന് അമേരിക്കയ്ക്ക് ഇസ്രയേലിന്റെ ഉറപ്പ്
ഇറാനും ഇസ്രയേലും ഇടയുമ്പോള്‍ പണി കിട്ടുന്നത് യുകെ മലയാളികള്‍ക്ക്; നാട്ടില്‍ പോകാനുള്ള ഓരോ ടിക്കറ്റിലും ഇരുപതിനായിരം രൂപ വരെ വര്‍ധനയ്ക്ക് സാധ്യത; തര്‍ക്കത്തിലേക്ക് കൂടുതല്‍ രാജ്യങ്ങളെത്തിയാല്‍ വിമാന യാത്ര പ്രതിസന്ധിയിലാകും
ക്ഷണിക്കാതെ പറന്നെത്തി അഴിമതി ആരോപണം ഉന്നയിച്ച ജില്ലാ പ്രസിഡന്റ്; യാത്ര അയപ്പ് ചടങ്ങിലെ പിപി ദിവ്യയുടെ അധിക്ഷേപം എല്ലാ സീമയും ലംഘിച്ചു; കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍; ദിവ്യയുടെ നാടകീയ നീക്കം മരണത്തിന് കാരണമോ?