SPECIAL REPORTചെങ്ങളായിയില്‍ പുതിയ പമ്പിനുള്ള അപേക്ഷ നല്‍കുന്നതിന് നീക്കം നടത്തിയത് കാസര്‍കോട് പമ്പ് നടത്തുന്ന പ്രശാന്തിന്റെ ബന്ധു? സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ ചേര്‍ന്ന് കണ്ണൂരിലെ ഒരു ടൂറിസം മേഖലയില്‍ 14 ഏക്കര്‍ ഭൂമിയിടപാട് നടത്തി; നവീന്‍ ബാബുവിന്റെ ജീവനെടുത്തത് ആര്? ബിനാമിയിലേക്ക് അന്വേഷണം വരുമോ?പ്രത്യേക ലേഖകൻ25 Oct 2024 6:45 AM IST
SPECIAL REPORTനവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റായി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണം; കളക്ടര്‍ക്ക് വീഴ്ചയുണ്ടോ എന്ന പരിശോധനയില്‍ സര്‍ക്കാര്‍; അരുണ്‍ കെ വിജയനെ മാറ്റുന്നതില്‍ ഉടന്‍ തീരുമാനംപ്രത്യേക ലേഖകൻ24 Oct 2024 10:51 PM IST
INVESTIGATIONബെലേക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാര്‍വാര്‍ എംഎല്‍എ കുറ്റക്കാരന്‍; കോടതി നിര്‍ദ്ദേശ പ്രകാരം സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് സിബിഐ; നാളെ ശിക്ഷ വിധിക്കും; ഷിരൂരിലെ 'രക്ഷാ പ്രവര്‍ത്തന താരം' അഴിക്കുള്ളില്പ്രത്യേക ലേഖകൻ24 Oct 2024 10:42 PM IST
FOCUSഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിഎയും ക്ഷേമ പെന്‍ഷനും ഉറപ്പാക്കാന്‍ കടമെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഒക്ടോബറിലെ രണ്ടാം ഇ-കുബേര്‍ ആശ്രയം; 29നുള്ള കടമെടുപ്പ് കഴിഞ്ഞാല്‍ പിണറായിയും ബാലഗോപാലും എന്തു ചെയ്യും? നവംബറും ഡിസംബറും വെല്ലവിളി മാസങ്ങളാകും; കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുംപ്രത്യേക ലേഖകൻ24 Oct 2024 9:09 PM IST
ANALYSISഎന്‍ എസ് എസിന് സമദൂര നിലപാടിലും മറ്റൊരു ദൂര നിലപാടുണ്ടെന്ന വെള്ളാപ്പള്ളിയുടെ പരിഹാരം അടയ്ക്കുന്നത് സുകുമാരന്‍ നായരുമായി അടുക്കാനുള്ള സാധ്യത; എന്‍ എസ് എസ് - എസ് എന്‍ ഡി പി യോജിപ്പ് അസാധ്യമെന്ന സന്ദേശവുമായി ആ കമന്റ്; ഉപതിരഞ്ഞെടുപ്പ് ചൂടിന് അപ്പുറത്തേക്ക് സമുദായ സംഘടനാ പോരുംപ്രത്യേക ലേഖകൻ24 Oct 2024 3:01 PM IST
SPECIAL REPORTമലയാളികള്‍ക്ക് വീണ്ടും ലണ്ടനിലേക്ക് നേരിട്ടുള്ള വിമാനമെത്തുമോ? തിരുവനന്തപുരത്തു നിന്നും ലണ്ടനിലേക്കും ഗാറ്റ്വിക്കിലേക്കും നേരിട്ടുള്ള വിമാനമെന്ന് ഫേസ്ബുക്കില്‍ എയര്‍പോര്‍ട്ട് ആരാധകര്‍; ഹിന്ദു പത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ഒറ്റവരി വാര്‍ത്ത ബ്രിട്ടീഷ് എയര്‍വേയ്സ് കൊച്ചിയിലേക്ക് എത്തുന്നു എന്നത് പോലെയാകുമോ? ഔദ്യോഗിക സ്ഥിരീകരണം എവിടെയുമില്ലപ്രത്യേക ലേഖകൻ24 Oct 2024 10:28 AM IST
SPECIAL REPORTബ്രിട്ടനിലെ കെയര്‍ വിസ കച്ചവടം മുഴുവന്‍ അടിമക്കച്ചവടമായി കേസിലേക്ക്; ആറു വര്‍ഷത്തിനിടെ 74,223 പരാതികള്‍; ഓക്സ്ഫോര്‍ഡിലെ വിസാക്കച്ചവടക്കാരിയുടെ വിചാരണയ്ക്ക് തീയതിയായി; മറുനാടന്‍ മലയാളിയിലും ബിബിസിയിലും സഹായം തേടി ഇരകളാക്കപ്പെട്ടവര്‍; സഹായം ആവശ്യമായവര്‍ക്ക് ഇപ്പോള്‍ പരാതിപ്പെടാനും അവസരംപ്രത്യേക ലേഖകൻ23 Oct 2024 10:37 AM IST
Cinema varthakalകഴിഞ്ഞ ഞായറാഴ്ച ശരിക്കുള്ള പൊലീസ് ജീപ്പില്‍ കയറി.. ഈ ഞായറാഴ്ച്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജീപ്പിലാണ്... മനുഷ്യന്റ ഓരോരോ യോഗം.. എന്തു ചെയ്യാന്‍ പറ്റും! ബൈജുവിന്റെ ആ റീലിലിന് പിന്നില്‍ 'അടിനാശം വെള്ളപ്പൊക്കം'! വീണ്ടുമൊരു ക്യാമ്പസ് ചിത്രംപ്രത്യേക ലേഖകൻ22 Oct 2024 1:06 PM IST
SPECIAL REPORTദിവ്യയെ താന്‍ ക്ഷണിച്ചില്ല; നവീന്‍ ബാബുവിന്റെ മരണ ശേഷം വിളിച്ചിട്ടേ ഇല്ല; ഫോണ്‍ കോള്‍ റിക്കോര്‍ഡ് അടക്കം പോലീസിന് നല്കി നിരപരാധിത്വം തെളയിക്കാന്‍ കളക്ടര്‍; അരുണ്‍ കെ വിജയന് മൊഴി നല്‍കിയത് അര്‍ദ്ധ രാത്രി; പിപി ദിവ്യയെ മാത്രം വെറുതെ വിട്ട് പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്പ്രത്യേക ലേഖകൻ22 Oct 2024 11:48 AM IST
SPECIAL REPORT1990ല്‍ 43,000; ഇപ്പോള്‍ 17 ലക്ഷം; ലോകത്തില്‍ എറ്റവുമധികം കുടിയേറ്റം നടന്നത് ദക്ഷിണ കൊറിയയിലേക്ക്; രണ്ടാമത് കൊളംബിയയും മൂന്നാമത് ചിലിയും നാലാമത് ബള്‍ഗേറിയയും; കുടിയേറ്റ വളര്‍ച്ചയുടെ കഥയിങ്ങനെപ്രത്യേക ലേഖകൻ22 Oct 2024 8:00 AM IST
INVESTIGATIONമുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ സ്വാഭാവിക നടപടി ക്രമങ്ങള്‍ക്ക് പോലീസ് സ്റ്റേഷനിലത്തിയ നടന്; അതീവ രഹസ്യമായി അതിവേഗത്തില്‍ നടപടികള്‍; ലൈംഗീക ശേഷി പരിശോധനയും നടത്തിയെന്ന് സൂചന; ഒന്നും സ്ഥിരീകരിക്കാതെ പോലീസ്; മുകേഷിന്റെ അറസ്റ്റില്‍ എന്നിട്ടും എല്ലാം പുറത്തറിഞ്ഞപ്പോള്പ്രത്യേക ലേഖകൻ22 Oct 2024 7:23 AM IST
SPECIAL REPORTഎഡിഎമ്മിന്റേത് നിയമപരമായ നടപടികള്‍ മാത്രം; ഫയല്‍ നീക്കം വൈകിപ്പിച്ചില്ല; കൈക്കൂലി വാങ്ങിയതിനും തെളിവില്ല; വിളിക്കാത്ത ചടങ്ങിനെത്തി ദിവ്യ പറഞ്ഞതെല്ലാം പച്ചക്കള്ളം; ഇനിയെങ്കിലും ദിവ്യയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു കൂടെ എന്ന ചോദ്യം സജീവമാക്കി അന്വേഷണ റിപ്പോര്‍ട്ട്; നവീന്‍ ബാബുവിന് മരണ ശേഷവും ക്ലീന്‍ ചിറ്റ്പ്രത്യേക ലേഖകൻ22 Oct 2024 6:32 AM IST