STATEകരുത്തനായ വിഎസിനൊപ്പം നിന്ന് മൂന്ന് തവണ എംപിയായി; അധികാരം പോയ വിഎസിനെ കൈവിട്ട് പിണറായി പാളയത്തില്‍ 'പട്ടിയെ' പോലെ ചാടിക്കയറി; പാലക്കാട്ട് സിപിഎമ്മിനെ മൂന്നാമതാക്കിയ പ്രധാനി! 'പട്ടി' പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്ന എഎന്‍ കൃഷ്ണദാസിന് സിപിഎമ്മിന്റെ രഹസ്യ ശാസന വരുംപ്രത്യേക ലേഖകൻ26 Oct 2024 9:55 AM IST
STATEബിജെപിക്കൊപ്പം കേന്ദ്ര ഭരണത്തിലുള്ള ജെഡിയുവിന് ഇടതു മുന്നണിയില്‍ അയിത്തമില്ല; തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രി പ്രയോഗിച്ചത് പതിനെട്ടാം അടവ്; ശരത് പവാറിന് നിരാശ; എന്‍സിപിയില്‍ പിളര്‍പ്പിനും സാധ്യത; തോമസ് കെ തോമസ് യുഡിഎഫിലേക്കോ?പ്രത്യേക ലേഖകൻ26 Oct 2024 9:09 AM IST
STATEചെന്താരകത്തെ പുകഴ്ത്താന്‍ ക്യാപ്ടന് എത്തുന്നു; പിപി ദിവ്യയെ പോലുള്ള വിവാദങ്ങള്‍ക്ക് മേലേ പറക്കാന്‍ പുതിയ രാഷ്ട്രീയ ചിന്തയുമായി പി ജയരാജന്റെ പുസ്തകം; പിണറായിയും പാലോളിയും പിജെയെ പുകഴ്ത്തുമോ? പിണറായിയെ ജയരാജന് പ്രശംസ കൊണ്ട് മൂടുമോ? സിപിഎം രാഷ്ട്രീയം ഒരു പുസ്തക പ്രകാശനത്തില്‍ വഴിമാറുമോ?പ്രത്യേക ലേഖകൻ26 Oct 2024 8:42 AM IST
SPECIAL REPORT28 വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ തനിച്ചാക്കി അച്ഛനും അമ്മയും പോയി; അഗസ്റ്റിന് ഇപ്പോഴും കരുതുന്നത് അച്ഛനും അമ്മയും തന്നെ കുട്ടാതെ യാത്രപോയെന്നാണ്; കുഞ്ഞ് അഗസ്റ്റിന് ഇന്‍ തനിച്ച്പ്രത്യേക ലേഖകൻ26 Oct 2024 8:30 AM IST
SPECIAL REPORTദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചു; വനിതാ നേതാവിന്റെ വാദങ്ങളെല്ലാം പൊളിച്ചത് മൊബൈല്‍ സിഡിആര്‍; ചാനല്‍ വാര്‍ത്ത വൈറലാക്കിയതും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; നവീന്‍ ബാബുവിനോട് ദിവ്യയ്ക്കുണ്ടായിരുന്നത് ഒടുക്കത്തെ പകപ്രത്യേക ലേഖകൻ26 Oct 2024 7:53 AM IST
SPECIAL REPORTപിപി ദിവ്യയ്ക്ക് കീഴടങ്ങാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന; 'ജയരാജന്മാരുടെ' എതിര്‍പ്പ് അതി നിര്‍ണ്ണായകമായി; ജയിലില്‍ പോയാല്‍ രാഷ്ട്രീയം അവസാനിക്കുമെന്ന ഭയത്തില്‍ വനിതാ നേതാവ്; മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന നിയമോപദേശവും പ്രതിയ്ക്ക് കിട്ടിയെന്ന് സൂചന; അറസ്റ്റ് വരിക്കണമെന്ന സിപിഎം നിര്‍ദ്ദേശം ദിവ്യ തള്ളുമോ?പ്രത്യേക ലേഖകൻ26 Oct 2024 7:21 AM IST
ANALYSIS250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു; മന്ത്രിപദത്തില്‍ ശശീന്ദ്രനെ തുണച്ചത് ആന്റണിരാജു! എല്ലാം നിഷേധിച്ച് കോവൂര്‍; എല്ലാം കേരളാ കോണ്‍ഗ്രസ് ഗൂഡാലോനയെന്ന് തോമസ് കെ തോമസ്; രാഷ്ട്രീയ ചര്‍ച്ചകളില്‍ ട്വിസ്റ്റോ?പ്രത്യേക ലേഖകൻ25 Oct 2024 10:53 AM IST
SPECIAL REPORTകുര്‍ബാനയ്ക്ക് എത്തുന്ന വിശ്വാസികള്‍ കുത്തനെ കുറഞ്ഞു; മിക്ക പള്ളികളും കാട് പിടിച്ച് നശിക്കുന്നു; കോവിഡ് കഴിഞ്ഞിട്ടും തിരിച്ചു കയറാനാവാതെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; സഭ നേരിടുന്ന വംശനാശ ഭീഷണി ചര്ച്ചകളില്പ്രത്യേക ലേഖകൻ25 Oct 2024 10:03 AM IST
SPECIAL REPORTആദ്യം പാര്‍ക്ക് ചെയ്ത സ്ഥലത്തു നിന്നും കേന്ദ്രമന്ത്രിയുടെ കാറിനെ മാറ്റി പാര്‍ക്ക് ചെയ്യിപ്പിച്ചത് പോലീസ് ഗൂഡാലോചനയോ? ക്ഷേത്രത്തില്‍ നിന്നും ഓട്ടോയില്‍ സുരേഷ് ഗോപി മടങ്ങിയത് കാത്ത് നിന്ന് മടുത്ത്; വിഐപി പരിഗണന എന്തുകൊണ്ട് മന്ത്രിക്ക് കിട്ടിയില്ല? അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍; മണ്ണാറശാലയില്‍ പ്രകോപനം ഒഴിവാക്കി ആക്ഷന്‍ ഹീറോപ്രത്യേക ലേഖകൻ25 Oct 2024 8:32 AM IST
SPECIAL REPORTസിസിടിവിയും മൊബൈല്‍ ഫോണും ഓഫ് ചെയ്താണ് റെയ്ഡും സ്വര്‍ണം തൂക്കം നോക്കലും നടന്നത്; സ്വര്‍ണം ഒരുമിച്ച് തൂക്കുന്നതിന് പകരം പ്രത്യേകം തൂക്കിയതും സംശയകരം; 'അന്‍വര്‍ മോഡല്‍' ആരോപണവുമായി സ്വര്‍ണ്ണ വ്യാപാരികള്‍; കള്ളക്കടത്തുകാരെ വെറുതെ വിടുന്നത് ആര്?പ്രത്യേക ലേഖകൻ25 Oct 2024 8:20 AM IST
SPECIAL REPORTറെയ്ഡിന് സ്പെയിനിലെ ചരിത്രസ്മാരകമായ 'ടോറെ ഡെല്‍ ഓറോ'യുടെ പേര് നല്‍കിയത് അടക്കം എല്ലാം ഗംഭീരം; വിനോദ സഞ്ചാര ബുദ്ധിയും ബഹു കേമം; ആ സ്വര്‍ണ്ണ ഗോപുരങ്ങള്‍ തീര്‍ത്ത മുതലാളിമാരുടെ പേര് മാത്രം ജി എസ് ടി ഇന്റലിജന്‍സ് പുറത്തു പറയില്ല; തൃശൂരിലെ സ്വര്‍ണ്ണ കള്ളന്മാര്ക്ക് സംരക്ഷണം കൊടുക്കുന്നത് എന്തിന്?പ്രത്യേക ലേഖകൻ25 Oct 2024 8:02 AM IST
SPECIAL REPORTയാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ദിവ്യയും കളക്ടറും തമ്മിലുളള 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണം സിപിഎം ഗൗരവത്തില്‍ എടുക്കും; കണ്ണൂരില്‍ ജയരാജന്മാര് ഒറ്റക്കെട്ട്; ഗോവിന്ദനും ചെങ്ങളായി മാഫിയയ്ക്ക് എതിര്; പിണറായിയും സമ്മതം മൂളും; പിപി ദിവ്യയ്ക്കെതിരെ ഉടന്‍ നടപടി; തകരുന്നത് വനിതാ നേതാവിന്റെ എംഎല്‍എ മോഹംപ്രത്യേക ലേഖകൻ25 Oct 2024 7:44 AM IST