SPECIAL REPORT2028ല്‍ ലോക്സഭാ മണ്ഡലങ്ങള്‍ ഇരട്ടിയാകുമോ? ഹാട്രിക്കിന് അപ്പുറത്തേക്ക് ഭരണതുടര്‍ച്ച കൊണ്ടു പോകാനോ സെന്‍സസ്; അടുത്ത വര്‍ഷം ജനസംഖ്യാ കണക്കെടുപ്പിന് തീരുമാനം; 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും; ആപ്പു വഴി എല്ലാം ഡിജിറ്റലാക്കും; പൊതുവിതരണത്തില്‍ അടക്കം മാറ്റങ്ങള്‍ വരും; വീണ്ടും സെന്സസ്പ്രത്യേക ലേഖകൻ28 Oct 2024 12:54 PM IST
INVESTIGATIONമകളുടെ വിവാഹത്തോടെ സാമ്പത്തിക പ്രതിസന്ധി; യൂട്യൂബ് ചാനല്‍ തുടങ്ങിയങ്കിലും വേണ്ടത്ര ഹിറ്റായില്ല; ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം സെല്‍വരാജിന്റെ ആത്മഹത്യ; പാറശ്ശേലയിലെ 'സെല്ലു ഫാമിലി'യ്ക്ക് സംഭവിച്ചത് എന്ത്? മരണത്തില്‍ ദുരൂഹതകള്‍ ഏറെപ്രത്യേക ലേഖകൻ28 Oct 2024 7:20 AM IST
ANALYSISഎല്ലാം ആദ്യം അറിഞ്ഞത് മന്ത്രി ശശീന്ദ്രന്; പിണറായിയുടെ കത്ത് ശരത് പവാറിന് കൈമാറിയതും മന്ത്രി; തോമസ് കെ തോമസിനെ കാബിനറ്റില്‍ എടുക്കില്ലെന്ന് ദേശീയ അധ്യക്ഷനെ നേരത്തെ അറിയിച്ച പിണറായി; എന്‍സിപിയ്ക്ക് മുന്നിലുള്ളത് പുറത്തേക്കുള്ള വഴിയോ? മുന്നിലുള്ളത് പവാറിന്റെ ആവശ്യം പിണറായി നിരസിക്കാനുള്ള സാധ്യതകള്പ്രത്യേക ലേഖകൻ28 Oct 2024 6:42 AM IST
EXCLUSIVEപാര്‍ട്ടി അറിയാതെ ഈച്ച പോലും കടക്കാത്ത കാങ്കോല്‍-ആലപ്പടമ്പ്; രക്തസമ്മര്‍ദ്ദം കൂടിയപ്പോള്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിയത് അതീവ രഹസ്യമായി; അവിടെ നിന്നും മടങ്ങിയത് ആലപ്പടമ്പയിലെ സുരക്ഷിതത്വത്തില്‍; പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക അസാധ്യം; കീഴടങ്ങുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും; ഇത് മുടക്കോഴി മലയെ വെല്ലും ഒളിത്താവളംപ്രത്യേക ലേഖകൻ27 Oct 2024 2:19 PM IST
EXCLUSIVEഒടയന്‍ചാലിലെ ആ പമ്പിന് ലൈസന്‍സ് ഇല്ല; രണ്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സിന് അപേക്ഷ പോലും നല്‍കാതെ; അഴിമതി കുരുക്കില്‍ മറ്റൊരു എഡിഎമ്മിനേയും കുടുക്കാന്‍ ശ്രമിച്ച വിരുതന്; ദിവ്യാ കേസിലെ ഞെട്ടിക്കുന്ന തെളിവുകള്‍ മറുനാടന്‍; പ്രശാന്തിന്റെ അളിയന് ജഗജില്ലി; എകെ രജീഷിന് പിന്നിലും വമ്പന്‍ സ്രാവുകള്പ്രത്യേക ലേഖകൻ27 Oct 2024 1:42 PM IST
SPECIAL REPORTദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല; അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയത; കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി എം സ്ഥാനാര്‍ത്ഥി തരിഗാമിയെ എതിര്‍ത്തു; ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേരുന്നു; പിണറായിയുടെ കോഴിക്കോടന്‍ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപംപ്രത്യേക ലേഖകൻ27 Oct 2024 12:32 PM IST
SPECIAL REPORTദിവസം 50 ടിക്കറ്റ് വില്‍ക്കുന്ന രാമകൃഷ്ണന്; ഈ പാവത്തിന് 'വ്യാജന്' നല്കി കൊണ്ടു പോയത് രണ്ടു തവണയായി 10000 രൂപ; ജീവിക്കാനായി ലോട്ടറി വില്‍ക്കുന്ന പാവങ്ങളെ പ്രതിസന്ധിയിലാക്കി 'ഡ്യൂപ്ലിക്കേറ്റ്' മാഫിയ; ടിക്കറ്റ് സ്കാന്‍ ചെയ്താല്‍ കള്ളന്മാര് ഓടിയൊളിക്കും; കേരള ഭാഗ്യക്കുറിയില്‍ പ്രതിസന്ധിക്കാലംപ്രത്യേക ലേഖകൻ27 Oct 2024 11:48 AM IST
SPECIAL REPORTനാട്ടിലുള്ള ആളുകളെ ഓണ്‍ലൈന്‍ വഴി തട്ടിപ്പിനിരയാക്കണമെന്ന് മാഫിയാ സംഘം; പറ്റില്ലെന്ന് ഐടി ജോലി പ്രതീക്ഷിച്ചെത്തിയവരും; പിന്നെ ഷോക്കടിപ്പിക്കുന്ന ഇലക്ട്രിക് ദണ്ഡും ഇരുമ്പുവടി കൊണ്ടും മര്‍ദ്ദനം; ഒടുവില്‍ സാഹസിക രക്ഷപ്പെടല്‍; കംമ്പോഡിയയില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്; വടകരയ്ക്ക് ആശ്വാസംപ്രത്യേക ലേഖകൻ27 Oct 2024 11:20 AM IST
FOREIGN AFFAIRSഅവശേഷിക്കുന്ന തടവുകാരെ ജീവന് നഷ്ടപ്പെടാതെ കാക്കണം; യുദ്ധം അവസാനിക്കാനുള്ള ഏക വഴി തടവുകാര്‍ മാത്രം; മരണത്തിന് തൊട്ടുമുന്‍പ് യഹ്യ സിന്‍വര്‍ എഴുതിയ മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ട് ഇസ്രായേല്പ്രത്യേക ലേഖകൻ26 Oct 2024 11:59 AM IST
SPECIAL REPORTമനസ് നിറയെ സ്വപ്നങ്ങളുമായി ബ്രിട്ടനില്‍ പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്ക് ഇനി ജയില്‍ ജീവിതം; അവിഹിത ഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ കൊന്നു കളഞ്ഞ കുറ്റത്തിന് മലേഷ്യക്കാരിയ്ക്ക് 17 വര്‍ഷം ജയില്‍ ശിക്ഷ; കുഞ്ഞിനെ കൊന്നത് അശരീരി കേട്ടിട്ടെന്ന് കോടതിയില്പ്രത്യേക ലേഖകൻ26 Oct 2024 11:39 AM IST
FOREIGN AFFAIRSതിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാനും; ഇസ്രായേലിലേക്ക് ആയിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ അയക്കും; ഇസ്രായേല്‍ ആക്രമിച്ചാല്‍ ചെയ്യേണ്ടതൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്ന് സ്ഥിരീകരണം; ഏതു നിമിഷവും വന്‍ തിരിച്ചടി; പശ്ചിമേഷ്യ സമ്പൂര്‍ണ്ണ യുദ്ധത്തിലേക്കോ? ആണവയുദ്ധ ആശങ്ക ശക്തംപ്രത്യേക ലേഖകൻ26 Oct 2024 10:45 AM IST
SPECIAL REPORTരണ്ടു ദിവസം മുമ്പ് വരെ ഇരിണാവിലെ കുടുംബ വീട്ടില്‍ എല്ലാവരുമുണ്ടായിരുന്നു; കീഴടങ്ങാനുള്ള സമ്മര്‍ദ്ദം പാര്‍ട്ടിയില്‍ നിന്നുണ്ടായപ്പോള്‍ ലൈറ്റണച്ചു മുങ്ങി; ദിവ്യയെ ജയിലില്‍ അടയ്ക്കണമെന്ന നിലപാടില്‍ പാലക്കാട്ടേയും തൃശൂരിലേയും പത്തനംതിട്ടയിലേയും നേതൃത്വം; സിപിഎം പറഞ്ഞിട്ടും കീഴടങ്ങാതെ വനിതാ നേതാവ്; പാര്‍ട്ടിയെ ധിക്കരിച്ച് ദിവ്യ ഒളിവില്പ്രത്യേക ലേഖകൻ26 Oct 2024 10:29 AM IST