കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പൊലീസ് വീണ്ടും കത്ത് നല്‍കും; ഇരിങ്ങാലക്കുട കോടതിയേയും ഉടന്‍ സമീപിക്കും; ധര്‍മരാജന്റെ മൊഴി ആയുധമാക്കും; കവര്‍ച്ചാ കേസ് ഹവാലയായി മാറും
നിങ്ങളുടെ ലഗേജുകള്‍ ഓവര്‍ഹെഡ് ലോക്കറില്‍ എടുത്തു വയ്ക്കാനുള്ള ഉത്തരവാദിത്തം ക്യാബിന്‍ ക്രൂവിനില്ല; പരിക്കേറ്റാല്‍ ഇന്‍ഷുറന്‍സ് കവറേജ് കിട്ടാത്തതിനാല്‍ നോ പറയാന്‍ അധികാരമുണ്ട്; വിമാന യാത്രക്കാര്‍ അറിയേണ്ട കാര്യം ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് പറയുന്നു
ഖാലിസ്ഥാന്‍ പതാകയുമായി ആക്രോശിച്ചെത്തി കണ്ണില്‍ കണ്ടവരെ എല്ലാം ആക്രമിച്ചു; തടയാന്‍ പോലീസും ഉണ്ടായില്ല; ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ഖലിസ്ഥാന്‍ ആക്രമണം ഗൗരവത്തില്‍ എടുക്കാന്‍ ഇന്ത്യ; കാനഡയില്‍ കൈവിട്ട കളികള്‍
തെറ്റു പറ്റിയെന്നാല്‍ കൈക്കൂലി വാങ്ങിയെന്നല്ല; സാങ്കേതിക കാര്യങ്ങളാല്‍ കാലതാമസം ഉണ്ടായി എന്നാണ് കളക്ടര്‍ ഉദ്ദേശിച്ചതെന്ന് സൂചന; ആ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുന്നത് ദിവ്യയ്ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍; ഗീതയുടെ കണ്ടെത്തുലകളെല്ലാം എഡിഎമ്മിന് നല്‍കുന്നത് ക്ലീന്‍ ചിറ്റ്; ആ റിപ്പോര്‍ട്ട് ചോദിച്ച് വാങ്ങിക്കാന്‍ മടിച്ച് പോലീസും
ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു; ജനങ്ങള്‍ക്ക് ഹാനിയുണ്ടാക്കാന്‍ പോലീസ് നിയന്ത്രണം ലംഘിച്ചു; ചുമത്തിയത് ജാമ്യമുള്ള വകുപ്പുകള്‍; എല്ലാം പെറ്റികേസിന് സമാനം; തൃശൂര്‍ പൂരത്തില്‍ സുരേഷ് ഗോപിക്കെതിരെ എഫ് ഐ ആര്‍; പൂര നഗരിയിലേക്കുള്ള യാത്രയില്‍ കേസ് വരുമ്പോള്‍
ചാള്‍സ് രാജാവിന്റെയും കാമിലയുടേയും ബാംഗ്ലൂരിലെ സുഖ ചികിത്സയില്‍ മാധ്യമങ്ങള്‍ക്കും കൗതുകം; ആയുര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും യോഗയും തേടിയ ചാള്‍സ് കാന്‍സര്‍ ചികിത്സയ്ക്കല്ല സൗഖ്യയില്‍ എത്തിയതെന്ന് വിശദീകരണം; നാല് നാളത്തെ സന്ദര്‍ശനം രഹസ്യമാക്കിയതില്‍ എങ്ങും അമ്പരപ്പ്; ഡോക്ടര്‍ ഐസക്ക് ബ്രിട്ടനിലേക്ക് എത്തുമോ?
ഇട്സ് ഇന്‍ക്രെഡിബിള്‍ ഗോവിന്ദ്.., സെറിബ്രല്‍ പാള്‍സിയോട് പൊരുതുന്ന ബ്രിട്ടനിലെ മലയാളി പയ്യന്‍ ജീവിതം തിരികെ പിടിക്കുമ്പോള്‍ ബിബിസിയ്ക്ക് പോലും അത്ഭുതം; 16കാരന്‍ ഗോവിന്ദ് നമ്പ്യാരുടെ പാരാലിമ്പിക്‌സ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ യുകെ മലയാളികളും പ്രാര്‍ത്ഥനയില്‍
കേന്ദ്ര ഫണ്ടിനായി ഡിഎ കുടിശ്ശികയില്‍ സര്‍ക്കാര്‍ വക മറിമായം; മുന്‍കാല പ്രാബല്യമില്ലാതെ ഡിഎ അനുവദിച്ചത് കോടികളുടെ ഡെഫിസിറ്റ് ഫണ്ട് ലാക്കാക്കി; ലക്ഷങ്ങളുടെ ഡിഎ കുടിശിക സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാം
മൂന്നു വര്‍ഷം കൊണ്ട് ബാന്‍ഡ് 5ല്‍ നിന്നും ഏഴിലെത്തിയ മലയാളി നഴ്‌സ് യുകെയിലെത്തുന്ന ഓരോ നഴ്സിനും പാഠപുസ്തകമാകണം; എങ്ങനെ അവസരങ്ങള്‍ സ്വന്തമാക്കാമെന്നു പറയുന്നത് എപ്‌സംയിലെ സുമിത ജാനകി; മികച്ച നഴ്സിനെ തേടി ആര്‍സിഎന്‍ അവാര്‍ഡ് എത്തുമ്പോള്‍
മഹല്ലുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ലീഗിന്റെ നീക്കത്തിന്റെ ഭാഗമാണ് ഖാസി ഫൗണ്ടേഷന്‍ എന്ന് സംശയിച്ച് സമസ്ത; തങ്ങള്‍ക്ക് ഖാസിയാകാന്‍ യോഗ്യതയില്ലെന്ന സമസ്താ നേതാവിന്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക്; പിന്നില്‍ സിപിഎം കുത്തിതിരിപ്പ്
സ്‌പെയിനില്‍ നിന്നെത്തുന്നത് 16 സി-295 വിമാനങ്ങള്‍; 40 എണ്ണം വഡോദരയില്‍ നിര്‍മ്മാണം തുടങ്ങി; മൊദിയക്കൊപ്പം സ്പാനിഷ് പ്രധാനമന്ത്രി കൂടിയെത്തി തുറന്നിട്ടത് ഇന്ത്യയെ പ്രതിരോധ വിമാന നിര്‍മ്മാണ ഹബ്ബാക്കാനുള്ള സുവാര്‍ണ്ണാവസരം
വഖഫ് ഭേദഗതി നിയമം പാസാകും മുമ്പ് ലക്ഷക്കണക്കിന് ഏക്കര്‍ സ്വന്തമാക്കാന്‍ രാജ്യമാകെ ഗൂഡാലോചന; കര്‍ണാടകയിലെ 1500 ഏക്കര്‍ ഭൂമി നേരം വെളുത്തപ്പോള്‍ വഖഫിന്റേതാക്കി റവന്യൂരേഖ; മുനമ്പത്തെ മനുഷ്യരറിയാതെ അവരുടെ ഭൂമിക്കും വ്യാജ പട്ടയം ഉണ്ടാകുമോ?