SPECIAL REPORTടെണ്ടര്‍ വിളിക്കാതെ ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്കിയ വ്യക്തിതന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയത് അഴിമതിയ്ക്കുള്ള സ്ഥിരീകരണം; സെക്രട്ടറിയേറ്റിലെ ഇടത് നേതാവിനെതിരെ വിജിലന്‍സില്‍ പരാതി; ആക്രി കടത്തില്‍ മറിഞ്ഞത് ലക്ഷങ്ങളോ?പ്രത്യേക ലേഖകൻ7 Nov 2024 1:14 PM IST
SPECIAL REPORTഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ; വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയുക അസാധ്യം; ഇത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറിന് പോലും കഴിയാത്ത ഹാക്കിങ് കഥ; ഫോണ്‍ ഫോര്‍മാറ്റ് സംശയത്തില്‍; 'മല്ലു ഹിന്ദു ഓഫീസേഴ്സ്' പോലീസിന് വെല്ലുവിളിയാകുംപ്രത്യേക ലേഖകൻ7 Nov 2024 10:47 AM IST
SPECIAL REPORTഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും നിയമ ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ പരാതി; ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍; എഡിഎമ്മും ആര്‍ഡിഒയും കളക്ടറും പറയുന്നത് നിര്‍ണ്ണായകം; പാലക്കാട്ട് 'ശുക്രന്' ആര്ക്കടിക്കുംപ്രത്യേക ലേഖകൻ7 Nov 2024 10:22 AM IST
SPECIAL REPORTഅടിവസ്ത്രം അടക്കം വലിച്ചു പുറത്തിട്ടിട്ടും നൂറ് രൂപ പോലും കള്ളപ്പണം പിടിച്ചെടുക്കാനായില്ല; ബഹളം കേട്ട് വാതില്‍ തുറന്ന ബിന്ദു കൃഷ്ണ; 12 മണി കഴിഞ്ഞപ്പോള്‍ വാതില്‍ തട്ടി; പിന്നെ തള്ളലായി; ബെല്ല് അടിച്ച ശേഷം മുറി തുറക്കണമെന്ന നിര്‍ദ്ദേശവും കേട്ടു; ഷാനിമോള്‍ക്കുണ്ടായത് കടുത്ത അപമാനം; ഓപ്പറേഷന് 'മാങ്കൂട്ടത്തില്‍' തകരുമ്പോള്പ്രത്യേക ലേഖകൻ6 Nov 2024 9:38 AM IST
FOREIGN AFFAIRSഒബാമയും ക്ലിന്റണും ഹിലാരിയും വരെ ഓടി നടക്കുമ്പോള്‍ ജോ ബൈഡന് വീട്ടില്‍ തന്നെ ഇരുന്നു; പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പോകാതെ നെറ്റ്ഫ്ലിക്സും കണ്ട് ഒറ്റയിരുപ്പ്; അമേരിക്കന്‍ പ്രസിഡണ്ട് കസേരയില്‍ ഇരിക്കുമ്പോഴും ആര്‍ക്കും വേണ്ടാത്തവനായി ജോ ബൈഡന്പ്രത്യേക ലേഖകൻ6 Nov 2024 9:02 AM IST
SPECIAL REPORTകളക്ടറും ദിവ്യയുമായുള്ള ഗൂഡാലോചനയാണ് 'തെറ്റുപറ്റിയെന്ന' മൊഴിയെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; കളക്ടറെ സംശയ നിഴലില്‍ നിര്‍ത്തിയത് പ്രോസിക്യൂഷന് പിടിച്ചില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാത്തത് ചര്‍ച്ചയാക്കി അഡ്വ ജോണ്‍ എസ് റാല്‍ഫ്; സിബിഐ വേണമെന്ന ആവശ്യം സജീവമാകും; ദിവ്യയ്ക്ക് പ്രോസിക്യൂഷന് പരോക്ഷ പ്രതിരോധം തീര്‍ത്തുവോ?പ്രത്യേക ലേഖകൻ5 Nov 2024 2:34 PM IST
SPECIAL REPORTതിന്നത് മൊത്തം വിഷമീനോ? യുകെ മലയാളികള്‍ നെഞ്ചത്ത് കൈവച്ചു ചോദിക്കേണ്ട ചോദ്യവുമായി ഐ ദിനപത്രം; കടല്ക്കൂടുകളില് വളരുന്ന സാല്‍മണ്‍ മത്സ്യങ്ങള്‍ രോഗവാഹികള്‍ ആയേക്കാമെന്ന റിപ്പോര്‍ട്ട് ഓഫര്‍ വിലക്കുറവുമായി മീന്‍ കടകളില്‍ എത്തുമ്പോള്‍ ഫ്രീസര്‍ നിറയ്ക്കുന്ന മലയാളികള്‍ക്കുള്ള മുന്നറിയിപ്പ്പ്രത്യേക ലേഖകൻ5 Nov 2024 1:51 PM IST
SPECIAL REPORTതന്നെപ്പോലെയുള്ളവരെ മാനസീകമായി തളര്‍ത്തി അവര്‍ രാജാക്കന്മാരെ പോലെ ജീവിക്കുന്നു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഓഫീസില്‍ എന്തിനാണ് റൂമുകള്‍; അവിടെ നടക്കുന്നത് അന്വേഷിക്കണം; പുറത്താക്കലിനെ നിയമപരമായി നേരിടും; നിര്‍മ്മാതാക്കളുടെ സംഘടനയെ കടന്നാക്രമിച്ച് സാന്ദ്രാ തോമസ്പ്രത്യേക ലേഖകൻ5 Nov 2024 12:32 PM IST
INVESTIGATIONഷാരോണ്‍ രാജിന്റെ മരണം പാരക്വിറ്റ് ഡൈക്ലോറൈഡ് എന്നുറപ്പായി; മറുമരുന്നില്ലാത്ത വിഷം ഉള്ളില്‍ ചെന്നാല്‍ ആരും മരിക്കുമെന്ന് ഉറപ്പിച്ചതിനും തെളിവ്; പ്രണയ ചതിയിലെ വിചാരണ ട്വിസ്റ്റില്ലാതെ മുമ്പോട്ട്; ഇനി ടോക്സികോളജിയും ഫോറന്‍സികും; ഗ്രീഷ്മയ്ക്ക് എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ5 Nov 2024 10:32 AM IST
FOREIGN AFFAIRSട്രംപിന്റെ വിജയത്തിനായി വാതുവയ്പ്പ് കൂടി; ട്രംപ് പ്രസിഡന്റാകുമെന്ന് കരുതി ഓഹരി വാങ്ങികൂട്ടിയവര്‍ക്ക് പുതിയ ട്രന്റ് നിരാശയായി; അയോവയില്‍ കമല ലീഡുയര്‍ത്തിയത് 'ഡോളറിന്' തിരിച്ചടിയായി; അമേരിക്കന്‍ സാമ്പത്തികത്തിനും ജനവിധി നിര്ണ്ണായകംപ്രത്യേക ലേഖകൻ5 Nov 2024 9:26 AM IST
SPECIAL REPORTപായും തലയിണയും ഉണ്ടെങ്കിലും കൊതുകു കടി അസാധ്യം; നിലത്തെ കിടപ്പും കഠിനം; ഒരാഴ്ചത്തെ ജയില്‍ വാസം ദിവ്യയെ മാനസികമായി തളര്‍ത്തി; എല്ലാം ഒരുക്കാന്‍ പുറത്ത് സഖാക്കളുണ്ടെങ്കിലും അകത്ത് നിറയുന്നത് നിരാശ; ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ തീപാറും; ദിവ്യയ്ക്ക് ചൊവ്വാഴ്ച നല്ല ദിവസമാകുമോ?പ്രത്യേക ലേഖകൻ5 Nov 2024 8:46 AM IST
ANALYSISലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യത്തിന് തടയിടാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സിപിഎം സ്വതന്ത്ര വളര്‍ച്ച നേടിയില്ല; 'യെച്ചൂരിയുടെ' കോണ്‍ഗ്രസ് സ്നേഹം തിരിച്ചടിയായി; കേരളത്തില്‍ അധികാര തുടര്‍ച്ചയ്ക്ക് രാഹുലിനേയും പ്രിയങ്കയേയും തള്ളി പറഞ്ഞേ മതിയാകൂ; രാഷ്ട്രീയ ലൈന്‍ മാറ്റാന്‍ സിപിഎം; ഡല്‍ഹിയിലും 'പിണറായിസം'പ്രത്യേക ലേഖകൻ5 Nov 2024 8:02 AM IST