INVESTIGATIONഗുരുവായൂരപ്പന്റെ വിപണി സാധ്യത പരമാവധി ഉപയോഗിച്ച ശാന്തിമഠം; കൂലിപ്പണിയും ചായക്കടിയും നടത്തി പൊളിഞ്ഞ രാധാകൃഷ്ണന് വില്ലാ പ്രോജക്ടില്‍ ഹീറോയായത് അതിവേഗം; മകന് പിന്നാലെ ശാന്തിമഠത്തിന്റെ മകളും അഴിക്കുള്ളില്‍; രഞ്ജിഷയെ അകത്താക്കുന്നത് കോടതി വാറന്റ്; ഗുരുവായൂര്‍ സിഐ സൂപ്പറാകുമ്പോള്പ്രത്യേക ലേഖകൻ10 Nov 2024 12:32 PM IST
EXCLUSIVE2017ല്‍ പക്വത കുറവില്‍ ബാറ്റ് അടിച്ചു തകര്‍ത്ത സഞ്ജുവിനോട് ക്ഷമിച്ച കെ സി ഐ; അന്ന് പ്രസിഡന്റിനേയും സ്റ്റാഫിനേയും ഫോണില്‍ ചീത്ത വിളിച്ച് മകന് അച്ഛന് വാങ്ങി കൊടുത്തത് താക്കീത്; രണ്ട് സെഞ്ച്വറിയില്‍ തിളങ്ങി സഞ്ജു നില്ക്കുമ്പോള് ഒരിക്കല്‍ വിലക്ക് വാങ്ങിയ അച്ഛന്റെ കൈവിട്ട കളി വീണ്ടും; സാംസണിന്റെ ധോണി-കോലി-രോഹിത് വിമര്‍ശനം അസമയത്ത്പ്രത്യേക ലേഖകൻ9 Nov 2024 2:35 PM IST
ANALYSISതെരുവ് വിളക്കിന്റെ പേരില്‍ പരസ്യമായി തെറിവിളിച്ചപ്പോള്‍ ബോധംകെട്ട് വീണ് ജീവനക്കാരി; അധ്യക്ഷയെ വീട്ടിലെത്തിക്കാത്ത ഡ്രൈവര്‍ക്ക് സസ്പെന്ഷന്; തെറികേട്ട് പേടിച്ച് യുവതിയുടെ മരണം: രാഷ്ട്രീയക്കാരുടെ കീഴളാന്മാരല്ല സര്‍ക്കാര്‍ ജീവനക്കാര്‍ എന്ന് തിരിച്ചറിയുക; ഇനിയും നവീന്‍ ബാബുമാര്‍ ഉണ്ടാകരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടിമകളാണെന്ന് നേതാക്കളെ പഠിപ്പിച്ചത് ആരാണ്?പ്രത്യേക ലേഖകൻ9 Nov 2024 11:34 AM IST
FOCUSട്രംപിന്റെ വിജയ വാര്‍ത്ത പുറത്ത് വന്ന് ഒരു ദിവസം പൂര്‍ത്തിയാകും മുന്‍പ് ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ സ്വത്തില്‍ ഉണ്ടായത് ശതകോടികളുടെ വര്‍ധന; ഒരൊറ്റ ബിറ്റ് കൊയിനിന്റെ വില കൂടിയതും ഞൊടിയിടയില്‍: ട്രംപില്‍ കോളടിച്ച് മുതലാളിമാര്പ്രത്യേക ലേഖകൻ8 Nov 2024 12:46 PM IST
SPECIAL REPORTസ്ത്രീയും ഭരണാധികാരിയും പിന്നെ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയും; ഈ വാദങ്ങള്‍ അടക്കം അംഗീകരിച്ചു; സാക്ഷികളെ സ്വാധീനിക്കരുതെന്നും കണ്ണൂര്‍ വിട്ടു പോകരുതെന്നും കോടതി വ്യവസ്ഥ; ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് പ്രതിഭാഗം അഭിഭാഷകന് വിശ്വന്; ഇന്ന് വൈകിട്ടോടെ ദിവ്യ പുറത്തിറങ്ങും; നവീന്‍ ബാബുവിന്റെ കുടുംബം നിരാശയില്പ്രത്യേക ലേഖകൻ8 Nov 2024 11:59 AM IST
CRICKETബിനീഷ് കോടിയേരിയുടെ ബികെ 55 ക്ലബ്ബിന്റെ പൊന്‍താരകം; കൊച്ചി ക്രിക്കറ്റ് അക്കാദമി രാകി മിനുക്കിയ ക്ലാസ് ഹിറ്റര്‍; ഏഴാം നമ്പറില്‍ ബംഗ്ലാ കടുവകളെ മെരുക്കി പുറത്താകാതെ നേടിയ 95 റണ്‍സ്; സെഞ്ച്വറി നല്‍കാതെ ഡിക്ലയര്‍ ചെയ്തവര്‍ തുമ്പയിലും തെറ്റു തിരുത്തിയില്ല; തലശ്ശേരിക്കാരന്റെ പ്രതികാരം ബാറ്റു കൊണ്ട് വീണ്ടും; സല്മാന് നിസാര്‍ വെറുമൊരു വാലറ്റക്കാരനല്ല!പ്രത്യേക ലേഖകൻ8 Nov 2024 11:30 AM IST
FOREIGN AFFAIRSവയസ്സാന്‍ കാലത്ത് ട്രംപിന്റെ പെണ്ണ് പിടിയില്‍ ഇടപെടാതെ ഒതുങ്ങി കൊടുക്കും; വൈറ്റ് ഹൗസിലേക്കുള്ള വരവ് വല്ലപ്പോഴും ആക്കും; മാനസികമായി ട്രംപിനോട് അകന്ന് നില്‍ക്കുമ്പോഴും ഭാര്യ പദവി നിലനിര്‍ത്തുന്ന മെലീനിയ ഇനിയിങ്ങനെപ്രത്യേക ലേഖകൻ8 Nov 2024 10:42 AM IST
SPECIAL REPORTഷാനിമോള്‍ വാതില്പഴുതിലൂടെ നോക്കിയപ്പോള്‍ കണ്ട ആ പോലീസുകാരെത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ; ബിന്ദുകൃഷ്ണയുടെ മുറിയിലേക്ക് ഇരച്ചു കയറിയതും അറിയിക്കേണ്ടവരെ അറിയിക്കാതെ; ആ പാതിരാ റെയ്ഡ് നിയമവുരുദ്ധമെന്ന വിലയിരുത്തല്‍ ശക്തം; പോലീസ് മേധാവിയോട് കമ്മീഷന് വിശദീകരണം തേടിയേക്കും; 'ട്രോളി ബാഗ്' പോലീസിന് വിനയാകുംപ്രത്യേക ലേഖകൻ8 Nov 2024 6:56 AM IST
SPECIAL REPORTഭാര്യയോട് പറഞ്ഞത് പോലീസും എക്സൈസും തമ്മിലുള്ള സംയുക്ത റെയ്ഡിന്റെ ഭാഗമെന്ന്; അങ്ങനൊരു റെയ്ഡേ നടന്നിട്ടില്ല; രാവിലെ 6.55ന് മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തത് കോഴിക്കോട് പാളയത്തും; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സംഭവിച്ചത് എന്ത്? നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ റവന്യൂ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ കാണാനില്ല; മലബാറിലെ 'ഭൂമ മാഫിയ' സംശയത്തില്പ്രത്യേക ലേഖകൻ8 Nov 2024 6:32 AM IST
SPECIAL REPORTടെണ്ടര്‍ വിളിക്കാതെ ആക്രി വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ അനുമതി നല്കിയ വ്യക്തിതന്നെ താന്‍ അങ്ങനെയൊരു കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയത് അഴിമതിയ്ക്കുള്ള സ്ഥിരീകരണം; സെക്രട്ടറിയേറ്റിലെ ഇടത് നേതാവിനെതിരെ വിജിലന്‍സില്‍ പരാതി; ആക്രി കടത്തില്‍ മറിഞ്ഞത് ലക്ഷങ്ങളോ?പ്രത്യേക ലേഖകൻ7 Nov 2024 1:14 PM IST
SPECIAL REPORTഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ; വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയുക അസാധ്യം; ഇത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറിന് പോലും കഴിയാത്ത ഹാക്കിങ് കഥ; ഫോണ്‍ ഫോര്‍മാറ്റ് സംശയത്തില്‍; 'മല്ലു ഹിന്ദു ഓഫീസേഴ്സ്' പോലീസിന് വെല്ലുവിളിയാകുംപ്രത്യേക ലേഖകൻ7 Nov 2024 10:47 AM IST
SPECIAL REPORTഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും നിയമ ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ പരാതി; ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍; എഡിഎമ്മും ആര്‍ഡിഒയും കളക്ടറും പറയുന്നത് നിര്‍ണ്ണായകം; പാലക്കാട്ട് 'ശുക്രന്' ആര്ക്കടിക്കുംപ്രത്യേക ലേഖകൻ7 Nov 2024 10:22 AM IST