കട്ടന്‍ ചായയും പരിപ്പുവടയും ഇനി ഡിസി പ്രസാധനം ചെയ്യില്ല? പിപി ദിവ്യയ്ക്ക് ജാമ്യം വാങ്ങി കൊടുത്ത അതേ വിശ്വന്‍ വക്കീലിനെ ഇറക്കി ഡിസിയെ വെട്ടിലാക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ച ഇപി; ഗൂഡാലോചനയും വ്യാജരേഖയും ആരോപിച്ച് കിട്ടിയ പരാതിയില്‍ പോലീസും നിയമോപദേശം തേടും; കേരളം കാത്തിരിക്കുന്നത് ഡിസിയുടെ വിശദീകരണം
150 ദിവസമായി സ്പേസ് സ്റ്റേഷനില്‍ കുടുങ്ങി കിടക്കുന്ന സുനിത വില്യംസിന് എന്ത് സംഭവിച്ചു? തൂക്കം കുറഞ്ഞ് വൃദ്ധയെ പോലെ ആയെന്നുള്ള വാര്‍ത്തകള്‍ക്കിടയില്‍ വിശദീകരണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞ
രണ്ടര വര്‍ഷം ലോകം ചുറ്റിക്കറങ്ങിയ ബ്രിട്ടീഷ് യുവതി ആത്മീയ തട്ടിപ്പുകാരുടെ കെണിയില്‍ കുടുങ്ങി മരിച്ചു; പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ട 17 കാരി എം-5ലെ അപകടത്തില്‍ മരിച്ചു; വിചിത്ര കാലാവസ്ഥയില്‍ വെളിച്ചമില്ലാത്ത ബ്രിട്ടന്‍
കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നുവെന്ന് ഡിസി ബുക്‌സ്; ജയരാജന്റെ നിഷേധത്തില്‍ തല്‍കാലം പ്രതികരണമില്ല; ഇപിയുടെ പുസ്തകം ഇന്നിറങ്ങില്ല; രാഷ്ട്രീയ വിവാദം ആളിക്കത്തിക്കാതെ പ്രതികരണത്തില്‍ മിതത്വവുമായി ഡിസി; ആത്മകഥാ വിവാദം തല്‍കാലം ശമിക്കും
ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെ അധിക്ഷേപിച്ചതിന് ജാമ്യമില്ലാ കേസുണ്ട്; മാവോയിസ്റ്റ് വേട്ടയിലുള്ള പോലീസുകാരെ ഒറ്റിയതിനും എഫ് ഐ ആര്‍; എന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെ അപമാനിച്ച അന്‍വറിനെ തൊടാന്‍ പോലീസിന് ഭയമോ? കോടതി അനുമതിയോടെ തിരഞ്ഞെടുപ്പ് കേസെടുക്കും; പിണറായിസത്തെ അന്‍വറിസം നേരിടുമ്പോള്‍
ചേലക്കരയിലേത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന് തെറ്റിധരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ അന്‍വര്‍; എക്‌സിക്യൂട്ടീവ് ഓഫീസറോട് ചട്ടത്തില്‍ വാദിച്ച നിലമ്പൂര്‍ എംഎല്‍എയ്ക്ക് പറ്റിയത് വന്‍ അമിളി; ചീഫ് ഇലക്ട്രല്‍ ഓഫീസറെ കുറിച്ച് പോലും അറിയാത്ത നേതാവോ? പിവി അന്‍വറിനെ ആ വാര്‍ത്ത സമ്മേളനം കുടുക്കും
മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുണ്ടാക്കി എന്നത് ബോധ്യപ്പെട്ടെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനാണ് ഇതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവ്; കേസെടുക്കാന്‍ കഴിയില്ലെന്ന് പറയുന്ന പോലീസും; പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്; ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് താല്‍പ്പര്യമില്ല; കേസ് കോടതി കയറിയേക്കും
നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ദിവ്യയുടെ അധിക്ഷേപ പ്രസംഗത്തേയും കടത്തി വെട്ടി അന്‍വര്‍; നിശബ്ദ പ്രചരണ ദിവസം പത്ര സമ്മേളനം പാടില്ലെന്ന് നോട്ടീസ് നല്‍കാന്‍ എത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിനെ അപമാനിച്ചത് മാധ്യമങ്ങള്‍ക്ക് മുന്നില്‍; അറസ്റ്റ് നാടകത്തിന് സെറ്റിട്ട അന്‍വറിനെ ഞെട്ടിച്ച് ഉദ്യോഗസ്ഥന്റെ സമയോചിത പിന്‍മാറ്റം; ചേലക്കരയില്‍ അന്‍വറിസം പൊളിയുമ്പോള്‍
2007ല്‍ സിംഹ മടയില്‍ പണി പഠിച്ച പുലിക്കുട്ടി! ഗോള്‍ഡ് മെഡലുമായി നിയമ ബിരുദം നേടിയ സിവില്‍ സര്‍വ്വീസ് ശിഷ്യനെ അന്ന് ഗുരു വിശേഷിപ്പിച്ചത് മിടുക്കനായ ഐഎഎസ് ട്രെയിനിയെന്ന്; പട്ടികജാതി വികസന വകുപ്പില്‍ എത്തും വരെ പ്രശാന്തിന് ജയതിലക് മെന്റര്‍; ഇന്ന് ഗുരുവും ശിഷ്യനും രണ്ടു വള്ളത്തില്‍; ഉന്നതിയില്‍ ജയിക്കുക ആരുടെ പൂഴിക്കടകന്‍!
വ്യാജ ടി വി ലൈസന്‍സ് പെയ്‌മെന്റിനായി ആദ്യ കോള്‍; കെണി തിരിച്ചറിഞ്ഞ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത് രക്ഷപ്പെട്ടെങ്കിലും നാലാം ദിവസം ബാങ്കില്‍ നിന്നെന്ന് പറഞ്ഞ് സ്‌ക്രീന്‍ ഷെയര്‍ ചെയ്ത് തട്ടിപ്പ്; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; ബ്രിട്ടണിലെ ഈ തട്ടിപ്പിന് പിന്നില്‍ ഇന്ത്യാക്കാരോ?
ആറ് മാസത്തിലധികം ആയുസ് ഇല്ലെന്ന് സര്‍ട്ടിഫിക്കെറ്റ് ഉള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം; മാനസിക വിഭ്രാന്തിയോ ഭിന്നശേഷിയോ ഉള്ളവര്‍ക്ക് അനുമതിയില്ല; ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ജീവപര്യന്തം ജയില്‍: അസ്സിസ്റ്റഡ് സൂയിസൈഡ് നിയമം യുകെയിലും
കേരളത്തില്‍ രക്ഷയില്ലാതെ വന്നതോടെ സവര്‍ണരായ ആളുകള്‍ യൂറോപ്പിലേക്കും യുകെയിലേക്കും കുടിയേറുന്നു; ജാതിയില്‍ മുതിര്‍ന്നവര്‍ നാടുവിടാന്‍ കാരണം ഇവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം എടുക്കാന്‍ ഇല്ലാത്തതിനാല്‍; രാഷ്ട്രീയം കേരളത്തില്‍ ഏറ്റവും ലാഭമുള്ള ബിസിനസ് ആയി മാറി; അഡ്വ. ജയശങ്കര്‍ പറയുന്നു