നിരാശനായി മടങ്ങിയ കോഹ്ലിയെ ഗ്യാലറി യാത്രയാക്കിയത് സ്റ്റാന്‍ഡിങ്ങ് ഒവേഷനോടെ; ഗ്ലൗസ് കൊണ്ട് തിരിച്ച് അഭിവാദ്യം ചെയ്ത് കോഹ്ലിയുടെ അപ്രതീക്ഷിത പ്രതികരണം; കിങ്ങിന്റെ വേറിട്ട പ്രതികരണത്തിന്റെ പൊരുളെന്ത്? വിരമിക്കലോ? ചര്‍ച്ചകള്‍ സജീവമാക്കി ക്രിക്കറ്റ് ലോകം
വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായകം; സെമി സാധ്യത നിലനിര്‍ത്താന്‍ ഹര്‍മ്മനും സംഘത്തിനും ജയം അനിവാര്യം; ജയത്തോടെ സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും; വിക്കറ്റ് നഷ്ടമില്ലാതെ അമ്പത് പിന്നിട്ട് ഇംഗ്ലണ്ട്
കാത്തിരുന്നത് രോ - കോയുടെ തകര്‍പ്പന്‍ പ്രകടനത്തിന്; ക്രീസില്‍ കണ്ടത് ഓസ്‌ട്രേലിയന്‍ കെണിയില്‍ വീണ രോഹിത്തിനെയും ദൗര്‍ബല്യം പരിഹരിക്കാനാകാത്ത കോഹ്ലിയെയും; നിര്‍ണ്ണായക പരമ്പരയില്‍ തുടക്കം പാളി മുതിര്‍ന്ന താരങ്ങള്‍; 2027 ലോകകപ്പ് രോ - കോ ദ്വയത്തിന് സ്വപ്നമാകുമോ?
54 പന്തില്‍ 84 റണ്‍സോടെ നദിന്‍ ഡി ക്ലര്‍ക്കിന്റെ വെടിക്കെട്ട്; കൈവിട്ട കളി തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ വീഴ്ത്തിയത് 3 വിക്കറ്റിന്; വനിത ലോകകപ്പില്‍ ആതിഥേയര്‍ക്ക് ആദ്യ തോല്‍വി
ഇനി പെണ്‍പോരാട്ടത്തിന്റെ നാളുകള്‍; വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ക്രീസുണരും; ടൂര്‍ണ്ണമെന്റിന് ആതിഥേയരാകുന്നത് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി; പ്രതീക്ഷയോടെ ഇന്ത്യയും
ബൗളിങ്ങിലെ മികവ് ബാറ്റിങ്ങില്‍ കാട്ടാനായില്ല; നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലാദേശിന് പാക്കിസ്ഥാനോട് 11 റണ്‍സിന്റെ തോല്‍വി; ജയത്തോടെ പാക്കിസ്ഥാന്‍ എഷ്യകപ്പ് ഫൈനലില്‍; ഏഷ്യകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്നഫൈനല്‍; കലാശപ്പോര് 28ന്
ചരിത്ര വിജയത്തിലേക്ക് ലക്ഷ്യം കണ്ടത് തഖല്ലാമ്പെയും ആഷിഖും ! സുബ്രതോ കപ്പ് ഫുട്‌ബോളില്‍ ആദ്യമായി കിരിടത്തില്‍ മുത്തമിട്ട് കേരളം; ഫൈനലില്‍ ഉത്തരാഖണ്ഡിനെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്; കേരളം ഫൈനല്‍ കളിച്ചത് 10 വര്‍ഷത്തിന് ശേഷം
ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ നിലംപരിശാക്കി സ്മൃതി മന്ഥാന കുതിച്ചത് ചരിത്രത്തിലേക്ക്; ഏകദിനത്തില്‍ ഇന്ത്യയുടെ വേഗതയേറിയ സെഞ്ച്വറി ഇനി സ്മൃതിയുടെ പേരില്‍; കടപുഴകിയത് വിരാട് കോഹ്ലി ഉള്‍പ്പടെയുള്ളവരുടെ റെക്കോഡുകള്‍
100 മീറ്ററില്‍ പിഴച്ചു; സ്വപ്ന നേട്ടത്തിലേക്ക് കുതിച്ചത് 200 മീറ്ററില്‍; ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിനൊപ്പം റെക്കോഡ് പങ്കിടാന്‍ ഇനി യു എസ് താരവും; നോഹ ലൈല്‍സിന് ലോക അത്‌ലറ്റിക് മീറ്റിലെ നാലാം സ്വര്‍ണ്ണം