മെഡിക്കല്‍ കോളേജില്‍ ഞാനും താങ്കളുമൊക്കെ എങ്ങനെയാണ് ഉണ്ടായത് എന്നതടക്കം പഠിക്കുന്നത് ആണും പെണ്ണും വെവ്വേറെ ഇരുന്നാണോ എന്ന് കെ പി അഭിലാഷ്; അല്ലെന്ന് ഹിലാല്‍ സലീം; അപ്പോള്‍ സൂംബ ഡാന്‍സിന്റെ പ്രശ്‌നം എന്താണ്? ന്യൂസ് 18 നില്‍ ഉരുണ്ടുകളിച്ച വിസ്ഡം പ്രതിനിധിയെ വഴിക്കുകൊണ്ടുവന്ന അവതാരകന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
നെറ്റിയിലെ അമ്പ് ആകൃതിയിലുള്ള പാട് കാരണം ലഭിച്ച പേര്; അമ്മയുടെ മരണശേഷം തലബ് പ്രദേശം അടക്കിവാണ് രാജ്ഞിയായി; മുതലയെ ഉള്‍പ്പടെ വേട്ടയാടുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാക്കി; കഥയെ വെല്ലുന്ന ഒരു കടുവയുടെ ജീവിതം; രന്തംബോറിന്റെ സ്വന്തം ആരോഹെഡ് വിടവാങ്ങി
ഗവിഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍; പിന്നാലെ ഒന്നിനു പിറകെ ഒന്നായി മൂന്ന് മരണങ്ങളും ഒന്നിലേറെ അപകടങ്ങളും; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം; ആഹിരി രാഗവും ആദ്യ സിനിമയിലെ കൈപൊള്ളലുമൊക്കെ ചര്‍ച്ചയാകുന്ന സിനിമാലോകത്ത് പാന്‍ ഇന്ത്യന്‍ ചര്‍ച്ചയായി കാന്താര ചാപ്റ്റര്‍ 1
കൂടുതല്‍ രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യം; സമൂലമാറ്റത്തിനൊരുങ്ങി ഐസിസി; മത്സരത്തിന്റെ ദൈര്‍ഘ്യം നാലുദിവസത്തിലേക്ക് ചുരുക്കും; പ്രതിദിനം എറിയുന്ന ഓവറിന്റെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം; 2027 മുതല്‍ 5 ദിന ടെസ്റ്റ് 3 ടീമുകള്‍ക്ക് മാത്രം!
നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതി വരുത്തി ക്രിസ്റ്റല്‍ പാലസ്; ഗോള്‍ഡന്‍ ബൂട്ടിന്റെ പ്രൗഡിയില്‍ നിന്ന് കിരീടത്തിന്റെ ആവേശത്തിലേക്ക് ഹാരി   കെയ്ന്‍; ആര്‍.സി.ബി പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചപ്പോള്‍ പ്രോട്ടീസ് പുഞ്ചിരിച്ചത് 27 വര്‍ഷത്തിനിപ്പുറം; തോല്‍പ്പിക്കപ്പെട്ടവരുടെ വര്‍ഷമായി 2025 മാറുമ്പോള്‍ അടുത്ത ഊഴം ആര്‍ക്കെന്ന് സോഷ്യല്‍ മീഡിയയും
അവസാനം ഐസിസി കിരീടത്തില്‍ മുത്തമിട്ടത് 1998ലെ മിനി ലോകകപ്പില്‍ ഹാന്‍സി ക്രോണിയയും സംഘവും; രണ്ടര പതിറ്റാണ്ടിനിടയില്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായത് 15 തവണ; ഫൈനല്‍ ശാപത്തിന് അറുതി വരുത്തി ബാവുമയും സംഘവും; 27 വര്‍ഷത്തിന് ശേഷം പ്രോട്ടീസിന് ലോകകിരീടം
മുത്തശ്ശി നല്‍കിയ ടെംബ എന്ന പേരിനര്‍ത്ഥം പ്രതീക്ഷയെന്ന്; പിച്ചിലെ തീപന്തുകള്‍ക്കൊപ്പം നേരിട്ടത് ഗ്യാലറിക്ക് പുറത്ത് നിറത്തിന്റെ പേരിലെ അധിക്ഷേപങ്ങളെയും; തിരിച്ചടികള്‍ ഇന്ധനമാക്കി ചാമ്പ്യന്‍ഷിപ്പിലുടനീളം ടീമിനെ ചുമലിലേറ്റി ഫൈനല്‍ കളിച്ചത് പരിക്കേറ്റ കാലുമായി; പ്രോട്ടീസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബാവുമ എന്ന നായകന്റെ കഥ
ഫുട്ബോളിന്റെ ലോകമാമാങ്കത്തിന് ഇനി ഒരു വര്‍ഷം; പ്രധാനവേദികളിലും നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപവും കൗണ്ട്ഡൗണ്‍ ക്ലോക്കികള്‍ ഇന്നുമുതല്‍ എണ്ണിത്തുടങ്ങും; ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ പോരിനിറങ്ങുക 48 ടീമുകള്‍; പരാഗ്വയെ വീഴ്ത്തി 1930 മുതല്‍ എല്ലാ ലോകകപ്പിനും യോഗ്യത നേടുന്ന ടീമായി ബ്രസീല്‍
ഏത് പ്രതിസന്ധിയിലും മകന് താങ്ങായെത്തിയ അച്ഛന്‍; അച്ഛന്‍ തറയിലിരുന്ന് കരഞ്ഞ രംഗം മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് പറഞ്ഞ മകനും; ഷൈനിന് പിതാവിനെ നഷ്ടമായത് നേരിന്റെ വഴിയിലേക്കുള്ള യാത്രക്കിടെ; പത്മവ്യൂഹത്തില്‍ നിന്ന് മകനെ പുറത്തു കടത്തുമെന്ന് പറഞ്ഞ ചാക്കോ പാതിവഴിയില്‍ മടങ്ങുമ്പോള്‍
തകര്‍ത്തടിച്ച് തുടങ്ങിയ പഞ്ചാബ്; കടിഞ്ഞാണിട്ട മാസ്മരിക സ്പെല്ലുമായി ക്രുനാല്‍ പാണ്ഡ്യ; നാലോവറില്‍ വഴങ്ങിയത് 17 റണ്‍സ്; പുറത്താക്കിയത് പ്രഭ്സിമ്രാന്‍ സിംഗിനെയും ജോഷ് ഇംഗ്ലിസിനെയും; ആര്‍സിബിയുടെ ഫൈനല്‍ താരം!
തമിഴ്നാട്ടിലെ കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളിയുടെ മകന്‍; അമേരിക്കയിലെ താമസക്കാരനായ ഇന്ത്യന്‍ വംശജനെ ഇലോണ്‍ മസ്‌ക് വിശേഷിപ്പിച്ചത് ടെസ്ലയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന്; ആരാണ് വൈറല്‍ അഭിമുഖത്തിലെ അതിഥിയും ടെസ്ലയിലെ എ ഐ യുടെ തലയുമായ അശോക് എലുസാമി