SPECIAL REPORTപതിനായിരത്തില് കൂടുതല് ഫോളോവേഴ്സ് ഉണ്ടോ? യൂട്യൂബര്മാര്ക്ക് കൂടുതല് വരുമാനം നേടാനുള്ള പുതിയ മാര്ഗ്ഗം അവതരിപ്പിച്ച് യുട്യൂബ്; യൂട്യൂബ് ഷോപ്പിങ് ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാംഅശ്വിൻ പി ടി2 Nov 2024 5:56 PM IST
SERIALSവിവാഹത്തിന്റെ പേരില് തെറിവിളി കേട്ട നസ്രിയ സുല്ത്താന; പിന്നാലെ ലുക്ക് നോക്കി രണ്ടാം വിവാഹത്തിന്റെ പേരില് സൈബര് ആക്രമണത്തിന് ഇരയായി നടന് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും; സോഷ്യല് മീഡിയാ അധിക്ഷേപങ്ങള് പരിധി വിടുമ്പോള്അശ്വിൻ പി ടി1 Nov 2024 3:40 PM IST
SPECIAL REPORTസ്വര്ണ്ണമുള്പ്പടെ കവര്ച്ച ചെയ്തത് വൈകാരികമായി അടുപ്പമുള്ള വസ്തുക്കള് വരെ; ഭാര്യയും കുട്ടികളും വീട്ടിലുണ്ടായെങ്കിലും ഉപദ്രവമേല്ക്കാതെ രക്ഷപ്പെട്ടു; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന് സ്റ്റോക്കിന്റെ വീട്ടില് വന്കവര്ച്ച; സമൂഹമാധ്യമ പോസ്റ്റുമായി സ്റ്റോക്ക്അശ്വിൻ പി ടി31 Oct 2024 1:09 PM IST
SPECIAL REPORTകങ്കുവ കണ്ട് സൂര്യ പറഞ്ഞത് തമിഴ് സിനിമാ ലോകത്തേക്ക് സ്വാഗതമെന്ന്; സീരിയലില് തുടങ്ങി ഇതരഭാഷ സിനിമകളിലേക്ക് വളര്ന്ന പ്രതിഭ; ഭാഗമായിക്കൊണ്ടിരുന്നതും വമ്പന് പ്രൊജക്ടുകള്; നിഷാദ് യൂസഫിന്റെ അകാല വിയോഗത്തില് നഷ്ടമാകുന്നത് സിനിമയുടെ പുത്തന്ഭാഷ സ്വായത്തമാക്കിയ ചിത്രസംയോജകനെഅശ്വിൻ പി ടി30 Oct 2024 3:24 PM IST
SPECIAL REPORTഏത് കാലാവസ്ഥയിലും പറക്കാന് കഴിയും; നിലവില് എത്തിപ്പിടിക്കാന് കഴിയാത്തെ ദൂരങ്ങളെയും കീഴടക്കും; ഐ.എ.എഫിന്റെ വജ്രായുധം സി-295 ഇനി ഇന്ത്യ നിര്മിക്കും; സ്വകാര്യ സൈനിക വിമാന നിര്മാണ കേന്ദ്രം യാഥാര്ത്ഥ്യമാകുന്നത് രത്തന് ടാറ്റയുടെ ബുദ്ധിയില്അശ്വിൻ പി ടി30 Oct 2024 1:13 PM IST
EXCLUSIVEമാന്ത്രികനായ എടമന ചെമ്പു കുടത്തില് ആവാഹിച്ച് ആഴത്തില് താഴ്ത്തിയിട്ടും ഉയിര്ത്തെഴുന്നേറ്റ ശക്തി സ്വരൂപിണി; മൂവാളം കുഴിയില് ചെമ്പ് കുടത്തിനും വിലക്ക്; ഉഗ്രഭാവത്തില് ഉറഞ്ഞാടുന്ന തോറ്റം; ചാമുണ്ഡി പുറത്തിറങ്ങിയതും കത്തി ഉയര്ന്ന തീഗോളം; ആ അശ്രദ്ധയുടെ പൊട്ടിത്തെറിയുണ്ടായത് ഐതീഹ്യ പെരുമയുടെ വീരര്കാവില്അശ്വിൻ പി ടി29 Oct 2024 10:11 AM IST
EXCLUSIVEആള്ക്കൂട്ടത്തിന് അടുത്ത് നിന്ന് പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല; പടക്ക ശേഖരത്തിന് അകലെ മതി മാലപടക്കം കത്തിക്കലെന്ന വാദങ്ങളും മുഖവിലയ്ക്കെടുത്തില്ല; ഒടുവില് ഉഗ്രശബ്ദത്തോടെ ചുവന്ന ഗോളമായി മൂവാളംകുഴി ചാമുണ്ഡി ക്ഷേത്രം; 3000 രൂപയുടെ പടക്ക കഥയുമായി ഭാരവാഹികള്; കിട്ടിയത് 24000 രൂപയുടെ ബില്; വീരര്കാവില് സമ്പൂര്ണ്ണ നിയമലംഘനംഅശ്വിൻ പി ടി29 Oct 2024 9:41 AM IST