SPECIAL REPORTപട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ പണമില്ല; വിദ്യാഭ്യാസത്തിനും ചികിത്സാ സഹായത്തിനും സര്‍ക്കാര്‍ നല്‍കാനുള്ളത് 158 കോടി; രണ്ടു വര്‍ഷത്തിനുള്ളില്‍ പഠനം അവസാനിപ്പിച്ചത് 150 ലേറെ ദലിത് വിദ്യാര്‍ത്ഥികള്‍; സാമ്പത്തിക പ്രതിസന്ധിയുടെ നേര്‍ ചിത്രമായി ഈ കേരളാ കണക്കുകള്ഷാജു സുകുമാരന്‍30 Sept 2025 10:04 AM IST
Right 1കാല്‍നൂറ്റാണ്ടിനു ശേഷം കേരളത്തിന് കിട്ടിയ അവസരം നഷ്ടമാക്കി സ്പോര്‍ട്സ് കൗണ്‍സില്‍; കബഡി താരമായ അഞ്ജിതക്ക് നഷ്ടമായത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ കുപ്പായം; സര്‍ക്കാരിന് പരാതി നല്‍കിയിട്ട് മറുപടി പോലും ലഭിക്കാതെ പരിശീലകന്‍; മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കായിക മന്ത്രി കാണാതെ പോകുന്ന കായിക കേരളം...ഷാജു സുകുമാരന്‍29 Sept 2025 5:42 PM IST
EXCLUSIVEഒരു ദിവസം 50000 പേരിലേക്ക് ദര്‍ശനം ചുരുക്കണം; സ്പോട്ട് ബുക്കിങ് നടത്തുന്നവര്‍ അനുവദിച്ചിട്ടുള്ള സമയത്തു തന്നെ ദര്‍ശനത്തിന് എത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കണം; പമ്പയില്‍ സ്‌പോട്ട് ബുക്കിംഗും പാടില്ല; ശബരിമലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടില്‍ പോലീസ്; നിലയ്ക്കലില്‍ വികസനം അനിവാര്യമെന്നും നിര്ദ്ദേശംഷാജു സുകുമാരന്‍29 Sept 2025 1:33 PM IST
Right 1നെയ്യാറ്റിന്‍കര ജയിലില്‍ വച്ച് എംഡിഎംഎ കേസിലെ പ്രതി ആര്യയെ പരിചയപ്പെട്ടു; ആദ്യം പുറത്തെത്തിയ വലിയതുറ കേസിലെ പ്രതി ബാലരാമപുരത്തുകാരിയെ ജാമ്യത്തില്‍ ഇറക്കി; മോഷണ ദമ്പതികളെ പുറത്തെത്തിച്ചത് കൊഴിഞ്ഞാമ്പാറയില്‍ സുഖജീവിതത്തിന്; സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടു നിന്ന കേസിലെ അറസ്റ്റില്‍ നിര്‍ണ്ണായകമായത് മൊബൈല്‍; ശ്രീതു ഒരു 'ബോണ്‍ ക്രിമിനല്‍' !ഷാജു സുകുമാരന്‍29 Sept 2025 11:02 AM IST
EXCLUSIVEതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാര്? വിഡിയ്ക്കും കെ.സിയ്ക്കും ചെന്നിത്തലയ്ക്കും പുറമേ കുഞ്ഞാപ്പയും കളത്തിലേക്ക്; കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്നമെന്ന് പാണക്കാട് നിന്നും ചോദ്യം; ലീഗിന്റെ സമ്മര്‍ദ്ദതന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം; ആരാകും യുഡിഎഫിലെ ക്യാപ്ടന്‍?ഷാജു സുകുമാരന്‍26 Sept 2025 10:32 AM IST
Right 1ഹൈക്കോടതിയില്‍ ഫയലിംഗ്; യോജിപ്പുണ്ടെങ്കില്‍ വാദം തിരുവനന്തപുരത്തും; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ ഹര്‍ജികള്‍ വീതിച്ചും നല്‍കാം; മോദിയുടെ ഓഫീസ് പ്രതികരണം ആരാഞ്ഞിട്ടും പിണറായിയ്ക്ക് അനക്കമില്ല! സെക്രട്ടറിയേറ്റിലെ കെടുകാര്യസ്ഥയില്‍ ഒഴുകുന്നത് ഖജനാവിലെ പണം; തിരുവനന്തപുരത്ത് സര്‍ക്യൂട്ട് ബഞ്ച് വന്നാല്‍ നേട്ടം സര്‍ക്കാരിന് തന്നെഷാജു സുകുമാരന്‍25 Sept 2025 2:10 PM IST
EXCLUSIVEകോടികള്‍ നിക്ഷേപിച്ച് കേരളത്തിലെ മൂന്ന് ആശുപത്രികള്‍ സ്വന്തമാക്കിയത് ട്രംപിനെ തെരഞ്ഞെടുപ്പില്‍ സഹായിച്ച സാമ്പത്തിക സ്ഥാപനം; കിംസും ബേബി മെമ്മോറിയലുമെല്ലാം വാങ്ങിക്കൂട്ടി വിദേശ കമ്പനികള്‍; ചികിത്സാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രികള്‍; സ്വകാര്യ ആരോഗ്യ മേഖല 'ടൂറിസം മേഖല'യാകുമെന്ന ആശങ്ക ശക്തം; കെകെആര്‍ ഇഫക്ട് 'കേരളാ മോഡലിനെ' തകര്‍ക്കുമോ?ഷാജു സുകുമാരന്‍25 Sept 2025 11:11 AM IST
SPECIAL REPORTമോഹന്‍ലാല്‍ ഡല്‍ഹിയില്‍ ചൊല്ലിയ രണ്ടുവരി കവിത ഇതുവരെ ആരുടേതാണെന്നു കണ്ടെത്താതെ സൈബര്‍ അന്വേഷകര്‍; ചാറ്റ് ജി.പി.ടിയും മെറ്റയും ജെമിനിയും പോലുള്ള എഐ പ്ലാറ്റ്ഫോമുകളെ വിശ്വസിക്കരുതെന്ന ചര്‍ച്ചയുമായി സൈബര്‍ പോരാളികള്‍; 'വീണപൂവ്' വിവാദത്തില്‍ പ്രതികരിക്കാതെ സൂപ്പര്‍ താരവും; ദാദാ സാഹേബ് ഫാല്‍കേ വേദിയില്‍ പിഴച്ചത് ആര്‍ക്ക്?ഷാജു സുകുമാരന്‍25 Sept 2025 10:32 AM IST