SPECIAL REPORTപത്തുവര്‍ഷം കൊണ്ട് പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ജപ്പാനും നെതര്‍ലന്‍ഡ്സും ലണ്ടനും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍; സംസ്ഥാനത്ത് പത്തു പൈസയുടെ വിദേശ നിക്ഷേപം വന്നില്ല; വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രം അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയായതിനാല്ഷാജു സുകുമാരന്‍10 Oct 2025 4:07 PM IST
INVESTIGATIONലക്ഷങ്ങളുടെ നിഞ്ച ബൈക്ക് വാങ്ങി നല്‍കിയത് മാസങ്ങള്‍ക്ക് മുന്‍പ്; മിനി കൂപ്പര്‍ പോലുള്ള കാറുകള്‍ വേണമെന്ന് മകന്‍; തര്‍ക്കത്തിനിടെ അച്ഛന്‍ നിയന്ത്രണം വിട്ട് കമ്പി പാരയ്ക്ക് തലക്കടിച്ചത് വിശ്വസിക്കാനാവാതെ മകന്റെ സുഹൃത്തുക്കള്‍; വഞ്ചിയൂരില്‍ സംഭവിച്ചത്ഷാജു സുകുമാരന്‍10 Oct 2025 12:59 PM IST
EXCLUSIVEവൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള ചുരുക്ക പട്ടിക തയ്യാറാക്കുന്ന ഡല്‍ഹിയില്‍ നിന്നെത്തിയ റിട്ട. ജസ്റ്റിസിനൊപ്പം ചീഫ് സെക്രട്ടറിയും യാത്ര ചെയ്തത് എന്തിന്? സ്വാധീനിക്കാന്‍ ശ്രമമെന്ന് ആരോപണം; വൈസ് ചാന്‍സലര്‍മാരാകാന്‍ അപേക്ഷകരുടെ നീണ്ട നിര; സജി ഗോപിനാഥിനും ഡോ. രാജശ്രീക്കും വേണ്ടി ചരട് വലിച്ച് സര്ക്കാര്ഷാജു സുകുമാരന്‍10 Oct 2025 11:21 AM IST
SPECIAL REPORTക്രെഡിറ്റിനു വേണ്ടി തെറ്റുകള്‍ വിളിച്ച് പറഞ്ഞ് വീണ ജോര്‍ജ്; ശിശു മരണനിരക്ക് ഇപ്പോഴാണ് കുറഞ്ഞതെന്ന് വീരവാദം; 2020 ല്‍ കൈവരിച്ച നേട്ടം ഇപ്പോഴുള്ളതാണെന്ന് അഭിപ്രായം; കണക്കുകളില്‍ കണ്ടത് മുന്‍ മന്ത്രിയുടെ നേട്ടങ്ങള്‍; മരണനിരക്ക് കുറഞ്ഞത് 2017 ല്‍ രൂപീകരിച്ച പദ്ധതിയിലൂടെഷാജു സുകുമാരന്‍8 Oct 2025 4:40 PM IST
SPECIAL REPORT'പി.എ മുഹമ്മദ് റിയാസിനെ കാണാനില്ല'; നിരവധി തവണ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും പോലീസ്; രാഷ്ട്രീയ കേസുകളില്‍ 'സേഫ്' ആയി റിപ്പോര്‍ട്ട് നല്‍കുന്ന പോലീസിനെ വിമര്‍ശിച്ച് കോടതി; നേതാക്കള്‍ക്കെതിരെ വര്‍ഷങ്ങളായി കോടതികളിലുള്ളത് 391 കേസുകള്ഷാജു സുകുമാരന്‍6 Oct 2025 10:48 AM IST
EXCLUSIVEതൃശൂരില്‍ വണ്ടിയിറങ്ങി അതിരപ്പിള്ളിയിലേക്ക് പോകാനായിരുന്നു തീരുമാനം; ആ യാത്ര കൂടുതല്‍ സമയം കവരാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ ഇറങ്ങി അവര്‍ പോയത് ആലുവയിലെ അദ്വൈത ആശ്രമത്തില്‍; ഹിന്ദു വിശ്വാസികളുടെ മനസ്സ് അറിയാന്‍ തന്ത്രപരമായ നീക്കങ്ങള്‍; തഞ്ചാവൂരില്‍ മുഖ്യമന്ത്രിയുടെ കുടുംബം; ഇപ്പോള്‍ ആശ്രമങ്ങളിലേക്ക് സ്റ്റാഫും; സിപിഎം നയമാറ്റത്തിലോ?ഷാജു സുകുമാരന്‍4 Oct 2025 12:01 PM IST
EXCLUSIVEദ്വാരപാലകര്‍ ക്ഷേത്രചൈതന്യത്തിന്റെ ഭാഗമാണെന്നും പുറത്തു കൊണ്ടു പോകുന്നത് ഉചിതമാവില്ലെന്ന് പറഞ്ഞ് ചെറുത്ത കണ്ഠരര് രാജീവര്; ടേണ്‍ മാറി മഹേഷ് മോഹനര് എത്തിയപ്പോള്‍ അനുമതിയും കിട്ടി; അങ്ങനെ ആ ക്ഷേത്ര ചൈതന്യം ചെന്നൈയിലും എത്തി; ശബരിമലയിലെ വിവാദങ്ങളില്‍ കണ്ഠരര് രാജീവര് തികഞ്ഞ അതൃപ്തയില്‍;എല്ലാം ധര്‍മ്മശാസ്താവ് തിരുത്തുമ്പോള്ഷാജു സുകുമാരന്‍4 Oct 2025 10:10 AM IST
SPECIAL REPORTകടകംപള്ളിയിലെ ക്ഷേത്രത്തിലും 'സ്‌പോണസര്‍ഷിപ്പ്'; പിണറായി മുതല്‍ സോണിയ വരെയുള്ളവര്‍ക്കൊപ്പം ചിത്രങ്ങള്‍; പോലീസ് ആസ്ഥാനത്ത് എഡിജിപിയെ ആദരിക്കുന്ന കാരേറ്റുകാരന്‍; പണപ്പിരിവിന് വിഐപി ചിത്രങ്ങളും തുണയായി; ശബരിമലയിലേത് 'ദര്‍ശന മാഫിയ'ഷാജു സുകുമാരന്‍3 Oct 2025 12:25 PM IST
Right 1സ്വര്‍ണ്ണം പൂശിയ പുതിയ കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന കൊടിമരത്തില്‍ ഉണ്ടായിരുന്നത് വെള്ളിയിലെ വാജി വാഹനം! പുതിയ കൊടിമരം വന്നപ്പോള്‍ പഴയ വാജി 'ഫീനിക്‌സ് പക്ഷിയെ' പോലെ ഉയര്‍ന്ന് പറന്ന് ഹൈദരാബാദില്‍ എത്തി; വിശ്വാസികള്‍ 'പൊന്നും വില'യ്ക്ക് സ്വന്തമാക്കുന്ന ആ കുതിര ഇപ്പോഴെവിടെ? ശബരിമലയിലെ മറ്റൊരു 'വിഐപി' മോഷണം ഇങ്ങനെഷാജു സുകുമാരന്‍3 Oct 2025 10:42 AM IST
SPECIAL REPORTമലപ്പുറത്തെ വിഭജിച്ച് തിരൂര്‍ ജില്ലയാക്കണമെന്ന ആവശ്യം ശക്തമാക്കാന്‍ മുസ്ലീം ലീഗ്; കുറുക്കോളി മൊയ്തീന് പാര്‍ട്ടിക്കുള്ളിലും കൂടുതല്‍ പിന്തുണ; മൂവാറ്റുപുഴ ജില്ലയ്ക്കായും വാദിച്ചത് ജോസഫ് വാഴയ്ക്കന്‍; നെയ്യാറ്റിന്‍കര എംഎല്‍എക്കും വേണം പുതിയ ജില്ല; തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലാ വാദികളുടെ എണ്ണം കൂടി; കേരളത്തില്‍ ജില്ലകളുടെ എണ്ണം വര്‍ധിക്കുമോ..?ഷാജു സുകുമാരന്‍1 Oct 2025 12:48 PM IST
EXCLUSIVEസ്വര്‍ണ്ണം പൂശാന്‍ കൊണ്ടു പോയ രുദ്രാക്ഷമാലയും യോഗദണ്ഡും തിരിച്ചെത്തിയോ? ശ്രീകോവിലിനുള്ളിലെ അമൂല്യ വസ്തുക്കള്‍ പുറത്തേക്ക് എടുത്ത് കേടുപാടുകള്‍ തീര്‍ക്കുന്നത് 'വിശ്വാസ' വഴിയില്‍ വിറ്റ് കോടികളുണ്ടാക്കാനോ? സന്നിധാനത്ത് തിരിച്ചെത്തിയത് ആ പഴയ രുദ്രാക്ഷങ്ങളും യോഗ ദണ്ഡും തന്നെയോ? ആര്‍ക്കും ഒന്നും അറിയില്ല; ശബരിമലയിലെ പുണ്യം വിറ്റ് കാശാക്കുമ്പോള്ഷാജു സുകുമാരന്‍1 Oct 2025 10:09 AM IST
EXCLUSIVEബ്രസീല്‍ ദമ്പതികളില്‍ നിന്നും പിടികൂടിയ കൊക്കെയ്ന്‍ കേരളത്തിലേക്കു വന്ന 'പാഴ്സല്‍' അല്ലെന്ന് നിഗമനം; കൊച്ചിയില്‍ എത്തിച്ച് രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്കോ അതുമല്ലെങ്കില്‍ രാജ്യത്തിനു പുറത്തേക്കോ കടത്താന്‍ ഉദ്ദേശിച്ച പദ്ധതി; 17 കോടിയുടെ 'സാധനം' വാങ്ങേണ്ടിയിരുന്നവര്‍ മലയാളികളോ? തിരുവനന്തപുരത്തും ഡാര്‍ക്‌നെറ്റ് സജീവം; ലാറ്റിനമേരിക്കന്‍ സംഘത്തെ തേടി കേന്ദ്ര ഏജന്സികള്ഷാജു സുകുമാരന്‍30 Sept 2025 11:05 AM IST