എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; മൂന്ന് അധ്യാപകർ അറസ്റ്റിൽ; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി; ഞെട്ടിപ്പിക്കുന്ന സംഭവം കൃഷ്ണഗിരിയിൽ

Update: 2025-02-05 10:39 GMT
എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു; മൂന്ന് അധ്യാപകർ അറസ്റ്റിൽ; പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി; ഞെട്ടിപ്പിക്കുന്ന സംഭവം കൃഷ്ണഗിരിയിൽ
  • whatsapp icon

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചതായി വിവരങ്ങൾ. സംഭവത്തിൽ മൂന്ന് അധ്യാപകർ പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്.

സംഭവത്തിൽ മൂന്ന് അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

പെൺകുട്ടി സ്കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. തുടർന്ന് മൂന്നു പേരെയും സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News