You Searched For "പിടിയിൽ"

വീരന്മാർ ആണെന്ന് കാണിക്കാൻ ചാടി കയറിയത് പള്ളി സെമിത്തേരിയിൽ; രാത്രിയുടെ നിശബ്ദതയിൽ ആ അഴിഞ്ഞാട്ടം കാട്ടിയത് പതിനെട്ട് തികഞ്ഞ കൊച്ച് പയ്യന്മാർ; ഇനി മൂന്നും അകത്ത്
കുവൈറ്റിനെ നടുക്കി ഹിസ്ബുള്ള ഭീകര സെല്ലിന്റെ സാന്നിധ്യം; കൈയ്യിൽ ഭീകര സംഘടനയുടെ പതാക; ഡ്രോണുകൾ അടക്കം പിടിച്ചെടുത്തു; ആ സംഘം രാജ്യത്ത് കടന്നുകയറിയത് ഒരൊറ്റ ലക്ഷ്യത്തിന്; അട്ടിമറി നീക്കം തകർത്തെറിഞ്ഞ് സുരക്ഷാ സേന
കള്ളത്തരം തിരിച്ചറിയാതിരിക്കാൻ ബൈക്കിലെ സ്റ്റിക്കറുകൾ വരെ ഇളക്കിയെടുത്തു; രൂപം മുഴുവൻ മാറ്റിയെടുത്തു; പക്ഷെ ക്യാമറ കണ്ണുകൾ ചതിച്ചു; വണ്ടി മോഷണക്കേസിൽ പ്രതികൾ പിടിയിൽ
പീഡനത്തിനിരയായ ഭിന്നശേഷിയുള്ള 20-കാരി ഗർഭിണിയായി; തിരിച്ചറിയൽ പരേഡിലും കേസിന്റെ കുരുക്കഴിഞ്ഞില്ല; സംശയം മാറ്റാൻ 17 പേരുടെ ഡിഎൻഎ ടെസ്റ്റ്; പുറത്ത് വന്നത് പിതാവിന്റെ കൊടുംക്രൂരത; കുറ്റവാളിയെ കുടുക്കിയത് പോലീസിന്റെ പഴിതടച്ച നീക്കം
വർഷങ്ങളായി അവർ അറിയാതെ പിന്തുടർന്നു; ആ സിനിമ സ്റ്റൈൽ അന്വേഷണത്തിൽ തെളിഞ്ഞത് ആരും മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങൾ; ആര്‍ടിഒ ഓഫീസിലെ എംവിഐയും ഏജന്‍റും ഇനി അഴിയെണ്ണും
പോലീസിനെ നിരീക്ഷിക്കാൻ വീട്ടിൽ സിസിടിവി; പിടിക്കാൻ വന്നാൽ ഫോണിലൂടെ ഭീഷണി; ഒളിവിൽ കഴിയുമ്പോഴും പോലീസിനെ വെല്ലുവിളിച്ച കൊടുംക്രിമിനൽ ഒടുവിൽ കുടുങ്ങി; മലപ്പുറത്തെ കാപ്പ പ്രതിയെ പൊക്കിയത് സാഹസികമായി