ഓട്ടത്തിനിടെ ട്രെയിനിന്റെ കപ്ലിങ് പൊട്ടി; മഗധാ എക്‌സ്പ്രസ് രണ്ടായി വേര്‍പെട്ടു

ഓട്ടത്തിനിടെ ട്രെയിനിന്റെ കപ്ലിങ് പൊട്ടി; മഗധാ എക്‌സ്പ്രസ് രണ്ടായി വേര്‍പെട്ടു

Update: 2024-09-09 03:32 GMT

പട്‌ന: ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്‌ലാംപുരിലേക്കു വരികയായിരുന്ന മഗധ് എക്‌സ്പ്രസിന്റെ കപ്ലിങ് പൊട്ടിയതിനെത്തുടര്‍ന്ന് ട്രെയിന്‍ രണ്ടായി വേര്‍പെട്ടു. ആര്‍ക്കും പരുക്കില്ല. ഗതാഗതം കുറച്ചുസമയം തടസ്സപ്പെട്ടു. ബിഹാറിലെ ബക്‌സര്‍ ജില്ലയിലെ ട്വിനിഗഞ്ച്, രഘുനാഥ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം.

Tags:    

Similar News