മദ്യപിച്ച് ബസിനുള്ളിൽ കയറി ഫുൾ ബഹളം; പിന്നാലെ ഡ്രൈവർ കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ചു; മുഖത്ത് മാരക മുറിവ്; പ്രതി അറസ്റ്റിൽ

Update: 2025-05-17 14:42 GMT

തിരുവനന്തപുരം: സ്വകാര്യബസ് കണ്ടക്ടർക്ക് കുത്തേറ്റു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്.

മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ബസിൽ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തി പരിക്കേൽപ്പിച്ചത്.

Tags:    

Similar News