കാ​സ​ർ​ഗോ​ഡ് സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് അപകടം; ഒ​രാ​ൾ​ക്ക് ഗുരുതര പരിക്ക്; അപകടമുണ്ടായത് കാ​ട്ടു പ​ന്നി​യെ പി​ടി​ക്കാ​നുള്ള കെണിയിൽ നിന്ന്

Update: 2024-10-04 11:21 GMT

കാ​സ​ർ​ഗോ​ഡ്: കാ​ട്ടു പ​ന്നി​യെ പിടിക്കാനുള്ള കെണിയിൽ വ​ച്ച സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ഒ​രാ​ൾ​ക്ക് ഗുരുതര പ​രി​ക്ക്.ബ​ന്ത​ടു​ക്ക പ​ടു​പ്പ് ബ​ണ്ടം​കൈ​യി​ൽ ഉണ്ടായ സം​ഭ​വത്തി​ൽ പ​ടു​പ്പി​ലെ മോ​ഹ​ന​നാ​ണ് (48) പരിക്ക് പറ്റിയത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സംഭവത്തിൽ ഫൊ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട്‌ വന്നാൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യൂ എന്നും പോലീസ് അറിയിച്ചു.

Tags:    

Similar News