കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും കോഴി ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍പ്പെട്ടത് രോഗിയുമായി പോയ ആംബുലന്‍സ്
കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും കോഴി ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍പ്പെട്ടത് രോഗിയുമായി പോയ ആംബുലന്‍സ്
By : സ്വന്തം ലേഖകൻ
Update: 2025-02-04 23:58 GMT
കൊട്ടാരക്കര: സദാനന്ദപുരത്ത് ആംബുലന്‍സും കോഴി ലോറിയും കൂട്ടിയിടിച്ചു. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.