You Searched For "രോഗി"

രോഗിയുടെ നെഞ്ചത്ത് ഡോക്ടറുടെ ഇടി! ശ്വാസം കിട്ടാതെ പിടഞ്ഞ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രകോപനം മര്യാദയ്ക്ക് സംസാരിക്കാന്‍ പറഞ്ഞത്; ഷിംല മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ ഗുണ്ടായിസത്തിന് എതിരെ വന്‍പ്രതിഷേധം
അതിവേഗം ഒന്‍പതാം നിലയിലെ തീ നിയന്ത്രണ വിധേയമാക്കി; എട്ടാം നിലയില്‍ അടക്കമുള്ള രോഗികളെ മാറ്റി മുന്‍കുരതല്‍; മുകളിലേക്ക് കത്തിയുയര്‍ന്ന തീ താഴേയ്ക്ക് പടര്‍ന്നില്ല; കോഴിക്കോട് ബേബി മെമ്മോറില്‍ ആശുപത്രിയില്‍ സ്ഥിതി നിയന്ത്രണ വിധേയം; അതിവേഗ രക്ഷാപ്രവര്‍ത്തനം തുണയായി; ആശങ്ക നീങ്ങുമ്പോള്‍
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വന്‍ തീ പിടിത്തം; അഗ്നി പടരുന്നത് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍; രോഗികളെ ഒഴുപ്പിക്കുന്നു; തീ പടര്‍ന്നത് ആളില്ലാ ്‌ബ്ലോക്കില്‍; രക്ഷാപ്രവര്‍ത്തനം തുടങ്ങി; തീ പടരുന്നത് സി ബ്ലോക്കിലെ മുകള്‍ നിലയില്‍
കുളത്തുപ്പുഴയില്‍ നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച കെഎസ്ആര്‍ടിസി ബസ്; ഇടയ്ക്ക് അമ്മയോടൊപ്പം നടു വയ്യാതെ കയറിയ യുവതിയുടെ നിലവിളി; വേദന കൊണ്ട് ഒന്ന് അനങ്ങാന്‍ പറ്റാത്ത അവസ്ഥ; ഞൊടിയിടയില്‍ വളയം പിടിച്ച് ആക്‌സിലറേറ്റര്‍ ആഞ്ഞ് ചവിട്ടി ഡ്രൈവര്‍ ചേട്ടന്‍; കൂടെ നിന്ന് കണ്ടക്ടറും; ഒരു ജീവന് കരുതലാകുന്ന കാഴ്ച; തിരുവനന്തപുരം ആയുര്‍വേദ കോളേജിലേക്ക് ബസ് ഓടിയെത്തിയപ്പോള്‍
ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പുറംലോകത്തെ അറിയിക്കണം; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില്‍ മനംമടുത്ത്; അടിയന്തരമായി ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്‍ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?
ലൈംഗികാവയവങ്ങളില്‍ സ്പർശിച്ച് വേണ്ടാത്ത പ്രവർത്തിയെല്ലാം ചെയ്തു; ആവശ്യമില്ലാതെ ചുംബിച്ചു; അന്നേരം ഞാൻ മുഴുവൻ മയക്കത്തിലായിരുന്നു..!!; കോടതി മുറിയിൽ രോഗിയുടെ തുറന്നുപറച്ചിൽ കേട്ട് ജഡ്ജിക്ക് ഞെട്ടൽ; കാനഡയിൽ ഇന്ത്യക്കാരിയായ ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി; ആശുപത്രിയിലും അതിരുവിട്ട് കാഴ്ചകൾ
നെഞ്ചുവേദനയുള്ള രോഗിയെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടത് വലിയ പ്രതിസന്ധി; ആംബുലൻസിലെ ഹോട്ട് സീറ്റിൽ ഡ്രൈവറില്ലാ; രണ്ടുംകൽപ്പിച്ച് ആർഎംഒ ചെയ്തത്; വൈറലായി വീഡിയോ