ബാലുശേരിയില്‍ ഗൃഹോപകരണ സ്ഥാപനത്തിന് തീ പിടിച്ചു; കട പൂര്‍ണമായും കത്തി നശിച്ചു

ബാലുശേരിയില്‍ ഗൃഹോപകരണ സ്ഥാപനത്തിന് തീ പിടിച്ചു; കട പൂര്‍ണമായും കത്തി നശിച്ചു

Update: 2025-03-14 00:58 GMT

കോഴിക്കോട്: ബാലുശേരിയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയന്‍സസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്. കട പൂര്‍ണമായും കത്തി നശിച്ചു. ബാലുശ്ശേരിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നടക്കം ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്.

Tags:    

Similar News