You Searched For "fire"

ജീവന്‍ രക്ഷിക്കാനുള്ള യാത്രയ്ക്കിടെ ആംബുലന്‍സിന് തീപിടിച്ചു; ഒരു ദിവസം പ്രായമുള്ള കുഞ്ഞും അച്ഛനും ഡോക്ടറും അടക്കം നാലു പേര്‍ വെന്തു മരിച്ചു: ഗുരുതരമായി പരിക്കേറ്റ മൂന്നു പേര്‍ ആശുപത്രിയില്‍
രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ വെന്തു മരിച്ചു; അഞ്ചു പേരുടെ നില ഗുരുതരം: ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
അറബിക്കടലില്‍ മറ്റൊരു കപ്പലിന് കൂടി തീപിടിച്ചു; തീപിടിച്ചത് പലാവു രാജ്യത്തിന്റെ എംടി വൈഐ ചെങ് 6 എന്ന കപ്പലിന്: കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; അറബിക്കടലില്‍ തീ പിടിച്ചത് മലേഷ്യയില്‍ നിന്നും മുംബൈയിലേക്ക് വന്ന കപ്പല്‍; തീ നിയന്ത്രണ വിധേയമെന്ന് കോസ്റ്റ് ഗാര്‍ഡ്: അപകടം നടന്നത് കൊച്ചി തീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ അകലെ
ഡല്‍ഹിയില്‍ ദ്വാരകയിലെ ഭവനസമുച്ചയത്തില്‍ വന്‍തീപിടിത്തം; രക്ഷപ്പെടാനായി എട്ടാം നിലയില്‍ നിന്ന് ചാടിയ ഒരു കുടുംബത്തിലെ രണ്ടുകുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു; വിമാനത്തിലുണ്ടായിരുന്ന 178 പേരെയും പുറത്തിറക്കി: അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്