കൊച്ചി കലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു
കൊച്ചി കലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തിനശിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-05-16 14:56 GMT

കൊച്ചി: കലൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വാഹനം പൂര്‍ണമായി കത്തി നശിച്ചു. യാത്രയ്ക്കിടെ സിഗ്നലില്‍ കിടക്കുമ്പോള്‍ ആണ് കാര്‍ കത്തിയത്.
അതേസമയം, കാറിനുള്ളില്‍ ആരും തന്നെയില്ലെന്നാണ് വിവരം. തീ കത്തിത്തുടങ്ങിയപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടിയെന്നാണ് കരുതുന്നത്. സര്‍വീസ് സെന്ററില്‍ കൊടുത്ത വണ്ടിയാണ് കത്തി നശിച്ചത്. സര്‍വീസ് സെന്ററിലെ ജീവനാകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.