കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു: പരിക്കേറ്റ ഭര്‍ത്താവും മകനും ആശുപത്രിയില്‍

കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

Update: 2024-10-08 04:27 GMT

കൊച്ചി: കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു. രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും ചികിത്സയിലാണ്. പുലര്‍ച്ചെയാണ് കുമ്പളം ടോള്‍ പ്ലാസക്ക് സമീപം അപകടമുണ്ടായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

Tags:    

Similar News