നടന്മാര്‍ക്ക് ലഹരിയില്‍ ഉപദേശികളാകുന്ന പോലീസ് ജേര്‍ണലിസ്റ്റുകളെ അറസ്റ്റു ചെയ്യുന്നു; കൊടു ക്രമിനലുകളെ കുറിച്ച് എന്താണ് പറയുന്നത്? ഷാജന്‍ സ്‌കറിയയുടെ ഷര്‍ട്ടിടാത്തെയുള്ള അറസ്റ്റിനെ കളിയാക്കി ഗള്‍ഫ് ന്യൂസിലും ലേഖനം; ആ അറസ്റ്റ് അന്തര്‍ദേശീയ മാധ്യമങ്ങളിലും എത്തുമ്പോള്‍

Update: 2025-05-18 04:57 GMT

കൊച്ചി: നടന്മാര്‍ക്ക് ലഹരിയില്‍ കൗണ്‍സിലിംഗ് നല്‍കാമെന്ന് ഓഫര്‍ ചെയ്യുന്ന പോലീസ് ജേര്‍ണലിസ്റ്റുകളെ അറസ്റ്റു ചെയ്യുന്നു.... ക്രിമിനലുകളെ പിടിക്കുന്നതില്‍ എന്തു പറ്റുന്നു? ഗള്‍ഫ് ന്യൂസില്‍ മനോജ് നായര്‍ എന്ന ബിസിനസ് എഡിറ്റര്‍ എഴുതിയ ലേഖനത്തിന്റെ തലക്കേട്ടാണ് ഇത്. ലഹരിയെ നേരിടാന്‍ ദേശവ്യാപക നയവും അന്വേഷണ സംവിധാനങ്ങളും ആവശ്യമാണെന്ന് വിശദീകരിച്ചെഴുതിയ ലേഖനത്തില്‍ കേരളാ പോലീസിനെതിരെ ചില സൂചനകളാണ് ഗള്‍ഫ് ന്യൂസ് ലേഖനം ചര്‍ച്ചയാക്കുന്നത്. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്ന ചിത്രം അടക്കം വച്ചാണ് ലേഖനം.

നടന്‍ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പോലീസ് കൗണ്‍സില്‍ ചെയ്യുന്നു. റാപ്പര്‍ വേടനേയും ഡയറക്ടര്‍മാരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും അറസ്റ്റു ചെയ്യുന്നു. നടന്‍ വിനായകനേയും സഹായിക്കുന്ന തരത്തില്‍ പോലീസ് ഇടപെടല്‍ നടത്തി. ഈ നടന്മാരേയെല്ലാം സഹായിക്കുകയും തിരുത്താനുമാണ് പോലീസ് ശ്രമിക്കുന്നത്. മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിനേയും പോലീസ് വീഴ്ച പോലെ പരിഹസിക്കുന്നുണ്ട് ലേഖനത്തില്‍. കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള ഡിജിറ്റല്‍ ന്യൂസ് മീഡിയ ജേര്‍ണലിസ്റ്റ് എന്നാണ് ഷാജന്‍ സ്‌കറിയയെ വിശേഷിപ്പിക്കുന്നത്. ഷാജന്‍ സ്‌കറിയയെ അര്‍ണാബ് ഗോസ്വാമിയുടേയും രവീഷ് കുമാറും കൂടിച്ചേരുന്ന ഒന്നായും വിശേഷിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോയ്ക്കും നടന്‍ സിദ്ദിഖിനുമെല്ലാം നല്‍കിയ സമയം ഷാജന് നല്‍കിയില്ലെന്ന വിലയിരുത്തലുകളും ലേഖനത്തിലുണ്ട്. എന്നാല്‍ കൊടു ക്രിമിനലുകളെ പിടിക്കാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ല.

ഗള്‍ഫ് ന്യൂസ് ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ

Kerala Police has been keeping busy these past few days and weeks. Anyone has any doubts?

Senior police officials have 'counselled' Malayalam film actors such as Shine Tom Chacko and Sreenath Bhasi to mend their drug habits. Arrested rapper Vedan and booked hotshot directors Khalid Rahman and Ashraf Hamza, in relation to possession of drugs. Let's not forget the courtesy extended to another actor Vinayakan after his latest outburst in public. For sure, Kerala Police is only there to serve and correct...

And it's not just drug-related issues that Kerala Police is busy with. They had plenty of time to arrest one of Kerala's most influential digital news media journalists Shajan Skaria - of 'Marunadan Malayali' fame - over what many would agree has to be one of the flimsiest charges anyone could come up with. Shajan's arrest was played out late night in front of live TV, casting aside any propriety given to an accused when booked by the police. (For no-Malayalees who don't know Shajan, think of him as a combination of Arnab Goswami and Ravish Kumar...)

This is the same Kerala police that at various points had failed to get anywhere near Shine Tom and the other actor Siddique when they came under the scanner. In fact, the two actors took their own sweet time to come in for questioning by the Police.

So, looking at all these happenings, one does need to say that the Kerala Police is keeping busy.

But what about catching some hard-core criminals? This is where Kerala Police is coming up short - again and again. Sure, there have been some drug busts of 'couriers', but what about putting some sort of stop to the supply-lines and actually going after the sources of the drug menace in the great state of Kerala?

Is it beyond what the Kerala Police can do? Are they best left to offer career counselling to Shine Tom Sreenath Bhasi and various actors and directors?

India needs new thinking on tackling drusg

This is probably why the tackling of the drug menace needs an India-wide policy and rulebook than left to the whims of any individual state. A federal agency has to be in the vanguard to work on prevention and enforcement of those specific rules to target and eliminate the drug trade within India. Sure, this would fly against the entire Centre vs. State framework that has defined Indian policing through the decades.

But India and its states have not faced as insidious a social menace - and looming catastrophe - as getting caught up in drugs and what it does to the country's young. The saddest part is that this is no longer a concern of what it does to the youngest and most vulnerable in society. The worst of social media has already filtered through every pore of India - adding drugs to that is beyond thinkable.

This is why India needs toughened up rules to take on the vile perpetrators in the business of drugs. And the force to tackle them.

Kerala Police, by the looks it, are just not cut out for action - they are better left to do some drug counselling...

Similar News