Greetings - Page 111

ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖേന ഗവൺമെന്റ് സബ്സിഡികൾ വിതരണം ചെയ്യുന്നുവെന്ന് സന്ദേശം; ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി സൈബർ ക്രൈം; സോഷ്യൽ മീഡിയയിലെ ഫിഷിങ്ങ് തട്ടിപ്പിനെതിരെ ജാഗ്രത നിർദ്ദേശവുമായി സൈബർ ക്രൈം വിഭാഗം
ആ 61 ലക്ഷം എന്നത് ലാഭമല്ല; കേവലം ടിക്കറ്റ് കളക്ഷൻ; അപ്പോൾ ചെലവെത്രയാണ്? മൊത്തത്തിൽ ഈ പരിപാടി ലാഭമോ നഷ്ടമോ?; സ്വിഫ്റ്റ് ബസിന്റെ വരുമാന കണക്കിനെക്കുറിച്ച് ചോദ്യങ്ങളുമായി വി ടി ബൽറാം
സഞ്ചാരികൾക്കും വനപാലകർക്കും മുന്നിൽ ഇരട്ടകുട്ടികൾക്ക് ജന്മം നൽകി ആന; സാക്ഷിയായി ബന്ധിപ്പൂർ കടുവാസങ്കേതം; ആനകൾ ഇരട്ട പ്രസവിക്കുന്നത് ലോകത്തിൽ തന്നെ അത്യൂപൂർവം
വീണ്ടുമൊരു താരവിവാഹത്തിന് സാക്ഷിയാകാൻ ബോളിവുഡ്; ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുൽ - ആദിയ ഷെട്ടി വിവാഹം ഈ വർഷം നടക്കും; വീട്ടുകാർ തമ്മിൽ ധാരണ; ഒരുക്കങ്ങൾ തുടങ്ങി
കൊൽക്കത്തെ കറക്കി വീഴ്‌ത്തിയ ചെഹൽ; ഹാട്രിക് നേട്ടത്തിന് പിന്നാലെ ക്യാമറാക്കണ്ണുകളെല്ലാം ധനശ്രീ വർമയിലേക്ക്; യൂസിക്ക് സന്തോഷം, ചേച്ചിയമ്മയ്ക്ക് സന്തോഷം, ഞങ്ങൾക്കും സന്തോഷമെന്ന് രാജസ്ഥാനും
സ്ത്രീകൾ എന്തിനാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്; നടി നിമ്രത് കൗറിന്റെ ചിത്രത്തിന് ട്വീറ്റുമായി യുവാവ്; ട്വിറ്റിന് പിന്നാലെ യുവാവിനെതിരെ രൂക്ഷവിമർശനം;  2022ലും സ്ത്രീകൾക്ക് വസ്ത്രത്തെക്കുറിച്ച് ന്യായീകരിക്കേണ്ടി വരുന്നത് ഗതികേടാണെന്നും മറുപടി
ഇതിനപ്പുറം ചാടിക്കടന്നവനാണീ...; ബോട്ടിൽ നിന്ന് കുതിച്ചുചാടി നദിയിലേക്ക്; സുന്ദർബെൻ ലക്ഷ്യമാക്കി നീന്തുന്ന കടുവ വിഡിയോ വൈറലാകുന്നു; ഓർമ്മ വരുന്നത് ലൈഫ് ഓഫ് പൈ സിനിമയെന്ന് കമന്റും