Greetings - Page 53

ബാല സിനിമയിൽ അഭിനയിച്ചത് പ്രതിഫലം വേണ്ടെന്ന് പറഞ്ഞ്; വീണ്ടും സംസാരിച്ചപ്പോൾ ഉണ്ണി മുകുന്ദൻ സഹോദരനെപ്പോലെ എന്ന് പറഞ്ഞ് ഒഴിഞ്ഞു; എന്നിട്ടും ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞതിന് പിന്നാലെ രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തു: ബാലയുടെ ആരോപണങ്ങൾക്കെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ
ജന്മം നൽകുമ്പോൾ മരണം ദൗർഭാഗ്യകരമാണ്; ചില രോഗാവസ്ഥകളിൽ അതിനെ മാറ്റി നിർത്താൻ കഴിയില്ല; ആലപ്പുഴ മെഡിക്കൽ കോളേജിലെ സംഭവത്തിൽ വൈറലായി ഡോക്ടറുടെ കുറിപ്പ്; ഇത്തരം സംഭവങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാനാവില്ലെന്നും ഡോക്ടർ
ആഡംബര വിവാഹം ആകാം; പക്ഷെ സ്വന്തം അധ്വാനത്തിലാകണം ചെലവ് ; വിവാഹ സങ്കൽപ്പത്തെക്കുറിച്ച് കുറിപ്പുമായി സരയു മോഹൻ;  വലിയ ആശയങ്ങൾ പറയുന്നവർക്ക് വിവാഹ കാര്യത്തിൽ നാവിടറുന്നുവെന്നും താരത്തിന്റെ കുറിപ്പ്
ചിത്രത്തേക്കാൾ വിമർശനം ഫേസ്‌ബുക്ക് കുറിപ്പിന് ; നെഗറ്റീവ് റിവ്യൂ എഴുതിയവർക്ക് നന്ദി അറിയിച്ച കുറിപ്പ് പിൻവലിച്ച് അൽഫോൻസ് പുത്രൻ ; ചിത്രത്തിനൊപ്പം വിമർശനം നേരിട്ടത് നയൻതാരയുടെ കഥാപാത്രവും
കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും; അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ...നിങ്ങളുടെ ഈഗോ വിജയിക്കും; ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്; ഗോൾഡ് നെഗറ്റീവ് റിവ്യൂവിൽ അൽഫോൻസ് പുത്രന്റെ പ്രതികരണം
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്; പേരിലാണ് പലതും എന്ന് വീണ്ടും ഓർമിപ്പിച്ചതിന് ആദ്യമേ നന്ദി പറയട്ടെ; ഒപ്പം ശ്രീ വി ജെ ജെയിംസിന്റ നല്ല മനസ്സു കൊണ്ടു ഞങ്ങൾ കഷ്ടിച്ച് രക്ഷപെട്ടു എന്നും അറിയിക്കുകയാണ്; ലെയ്കയ്ക്ക് പേരു വിവാദമില്ല; ഹിഗ്വിറ്റയും ഇതു പോയെ ആയിരുന്നുവെങ്കിൽ? ഡോ ആഷാഡ് ശിവരാമന്റെ പോസ്റ്റ് ചർച്ചകളിൽ