Bharath - Page 119

ചെറിയ വേഷങ്ങൾക്ക് വേണ്ടിയുള്ള അലച്ചിൽ; സിനിമ സെറ്റിലെ ഭക്ഷണത്തിന് മുന്നിൽ പോലും അപമാനിതനായി; സൂപ്പർ താരമായപ്പോൾ സിനിമ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം; ആയിരങ്ങൾക്ക് ചോറുപോട്ട കടവുൾ ആയ വിജയകാന്ത്
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതം; ചെറിയ ബജറ്റിൽ വൻ വിജയങ്ങൾ സമ്മാനിച്ച ചിത്രങ്ങൾ; ഒരു വർഷം നായകനായി 18 സിനിമകൾ വരെ; തിരക്കേറിയപ്പോൾ ദിവസവും മൂന്ന് ഷിഫ്റ്റിൽ വരെ അഭിനയം; സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തിയപ്പോഴും വിജയകാന്ത് ക്യാപ്റ്റൻ
വെള്ളിത്തിരയിൽ അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകൻ; ആക്ഷൻ സിനിമകൾക്കൊപ്പം കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞും തമിഴക ഹൃദയത്തിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ പ്രതിപക്ഷ നേതാവായതും അതിവേഗം; പാർട്ടിക്ക് തുടർവിജയങ്ങൾ അന്യമായതോടെ രാഷ്ട്രീയത്തിലും മങ്ങി; ക്യാപ്ടൻ വിടവാങ്ങുമ്പോൾ
ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ; ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടതോടെ വിയോഗം; വിട പറഞ്ഞത് തമിഴകത്തിന്റെ പുരട്ചി കലൈഞ്ജർ എന്നും ക്യാപ്റ്റനെന്നും ആരാധകർ വിളിച്ച താരം
1973ൽ സന്തോഷ് ട്രോഫിയെ മുത്തമിട്ട വൈസ് ക്യാപ്ടൻ; സത്യനേയും ഷറഫലിയേയും വിജയനേയും ചാക്കോയേയും പാപ്പച്ചനേയും ഫുട്‌ബോൾ മികവിലേക്ക് ഉയർത്തിയ പരിശീലകൻ; കോച്ചിന്റെ റോളിലും കേരളത്തിന് സന്തോഷ് ട്രോഫി നൽകിയ ഹാട്രിക് തിളക്കം; ടിഎ ജാഫർ ഇനി ഓർമ
കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു; രണ്ടാം നിലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി ബാബുവിന്റെ മൃതദേഹം; ബാബു കെട്ടിടത്തിൽ എത്തിയത് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട്
കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു; വിയോഗം ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗം
വിവാഹ ആലോചനയ്ക്ക് നാട്ടിൽ പോയി മടങ്ങിയെത്തി പ്രവാസി നേഴ്‌സ് വീണ്ടും ജോലിക്ക് കയറി; ഉറക്കത്തിനിടെ നിശബ്ദമായി മരണം എത്തി; മൃതദേഹം നാട്ടിലെത്തിച്ചത് സൗദിയിലെ പ്രവാസികളുടെ കരുതലിൽ; എടപ്പറ്റയ്ക്ക് നൊമ്പരമായി റിന്റു മോളുടെ മടക്കം
മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു; വിട പറഞ്ഞത് കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിലെ മുതിർന്ന നേതാവായിരുന്ന വ്യക്തിത്വം; നാല് തവണ കൊടകരയിൽ നിന്നും രണ്ട് തവണ കുന്നംകുളം നിയമസഭാ സീറ്റിൽ നിന്നു വിജയിച്ചു; കരുണാകരൻ- ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ അംഗമായി