Bharath - Page 281

കൊലപാതകിയെന്നു വിളിച്ച എ കെ ജിയെ കോടതി കയറ്റി 200 രൂപ പിഴയടപ്പിച്ചു; വച്ച പാത്രത്തിൽ സ്ഥിരമായി വച്ചു രുചി കുറഞ്ഞപ്പോൾ രാഷ്ട്രീയം വിട്ടു; പേരാവൂരിലെ നിറസാന്നിധ്യമായിരുന്ന കെ പി നൂറുദ്ദീൻ; എന്നാൽ ആ രീതിയിൽ മുന്നോട്ടുപോയി മടക്കമില്ലാതെ...
മുപ്പതു പൈസയുടെ റീഫില്ലുമായി മലയിറങ്ങിയെത്തി; കാമുകിയെ വിവാഹം ചെയ്യാൻ ഒറ്റരൂപ നോവൽ എഴുത്തു തുടങ്ങി; ഒരേ സമയം 13 നോവലുകൾ എഴുതി പത്രാധിപന്മാരെ ക്യൂ നിർത്തി; സീരിയലുകൾക്കു മുമ്പ് സ്ത്രീകൾ ആകാംക്ഷയോടെ കാത്തിരുന്നു: വിട പറഞ്ഞ മാത്യു മറ്റത്തിന്റെ ജീവിതം വായിക്കുമ്പോൾ
15-ാം വയസ്സിൽ വിധവയായി; വിടിയുടേയും ഇംഎംഎസിന്റേയും വിധവാ വിവാഹ വിപ്ലവത്തിൽ പങ്കാളിയായി ചരിത്രമെഴുതി; സാമൂഹിക അസമത്വത്തിനെതിരെ പോരാടി; മകന്റെ ഡോക്യുമെന്റിയിലൂടെ ദേശീയ ശ്രദ്ധയും; ആര്യാ പ്രേംജി ഓർമ്മയാകുമ്പോൾ
അനീഷ് ചാനൽ രംഗത്ത് ശ്രദ്ധേയനായത് കുറ്റകൃത്യങ്ങളുടെ ലോകത്തെ വാർത്തകൾ അവതരിപ്പിച്ച്; എഫ്‌ഐആറിലൂടെ നിരവധി ക്രൈം വാർത്തകൾ അവതരിപ്പിച്ച ജേണലിസ്റ്റിന്റെ മരണം ഒരു എഫ്‌ഐആർ അവശേഷിപ്പിച്ച്
പത്രം വിട്ടപ്പോൾ കാർട്ടൂൺ വര തടയാൻ കേസുമായി മനോരമ കോടതി കയറി; വിവാദ വിധിയിലൂടെ വര തടഞ്ഞ കോടതിക്കെതിരെ അപ്പീൽ പോകും മുമ്പ് സ്വയം വിട്ടുകൊടുത്തു മനോരമ തലയൂരി: അന്തരിച്ച ടോംസിനെ വളർത്തിയതും തളർത്തിയതും മനോരമ തന്നെ
എസ്എഫ്‌ഐയുടെ ആദ്യത്തെ അഖിലേന്ത്യ ജോയന്റ് സെക്രട്ടറി; ചിന്തയിലൂടെ പത്രപ്രവർത്തന ജീവിതം തുടങ്ങി; കൈരളി ചാനലിന്റെ ക്രിയേറ്റിവ് എക്‌സിക്യൂട്ടിവായി; പ്രവാസി അനുഭവങ്ങളുടെ സ്വന്തം എഴുത്തുകാരൻ: വിട പറഞ്ഞ മാദ്ധ്യമപ്രവർത്തകന് ബാബു ഭരദ്വാജിനെ അറിയാം