Bharathതളരാത്ത മനസ്സുമായി കാൻസറിനെ നേരിട്ടു; വേദനകളിലും ആരാധകരെ ചേർത്ത് നിർത്തി; വലിയ നടന്റെ മകനെന്ന ഭാവമില്ലാതെ ഏവരുടേയും മനം കവർന്നു; ജിഷ്ണുവിന്റെ വിയോഗത്തിൽ തളർന്ന് സിനിമാ ലോകവും ആരാധകരും; യുവ നടൻ ഇനി മായാത്ത ഓർമ്മ ചിത്രം26 March 2016 7:18 AM IST
Bharathഅച്ഛന്റെ സിനിമയിൽ ബാലതാരമായി; ഐടി രംഗത്തെ ജോലി ഉപേക്ഷിച്ച് 'നമ്മളിൽ' നായകനായി; ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലും; പുഞ്ചിരിയോടെ മരണത്തെ വരിച്ച് ജിഷ്ണുവിന്റെ മടക്കവും25 March 2016 10:33 AM IST
Bharathഅന്ത്യകാലം ദുരിതപൂർണം; എല്ലാവരെയും ചിരിപ്പിക്കാൻ മാത്രം ശീലിച്ച രാജപ്പൻ രോഗാവസ്ഥയും ആരെയും അറിയിച്ചില്ല; അവസാനനാളുകളിൽ ലഭിച്ചത് അമ്മയിൽ നിന്നുള്ള പെൻഷൻ മാത്രം; കൊല്ലാതെ കൊന്നു സോഷ്യൽ മീഡിയയും വിവാദങ്ങളും24 March 2016 4:11 PM IST
Bharathകടൽ കടന്ന് മണിനാദം; മണിയുടെ താളവും ഭാവവും ശബ്ദവും അനുകരിക്കാൻ ഇന്നലെ ഇംഗ്ലണ്ടിൽ അനേകം മലയാളികൾ ഒരുമിച്ചു; മണിച്ചേട്ടനെ ഇനി വിഷം കുടിച്ചു ചത്തവനാക്കുമെന്ന് പറഞ്ഞ് സഹോദരന്റെ ഫോൺ സന്ദേശവും20 March 2016 4:02 PM IST
Bharathചാനൽ വിപ്ലവങ്ങൾക്കും മുമ്പ് ടെലിവിഷനിലൂടെ സിനിമയിലേക്കെത്തിയ താരം; സിഡി-യൂട്യൂബ് യുഗത്തിനു മുമ്പ് ഓഡിയോ കാസറ്റിൽ നാടൻ പാട്ടിന്റെ താളം ജനകീയമാക്കി ആദ്യ ന്യൂ ജെൻ പാട്ടുകാരനായി; ദൂരദർശനിലെ 'പിണ്ടാണി'യുടെ ട്രേഡ് മാർക്ക് ചിരിയിൽ വേദന പടരുമ്പോൾ7 March 2016 2:16 PM IST
Bharathകരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദിലീപ് പറഞ്ഞു 'നഷ്ടമായത് എന്റെ കൂടപ്പിറപ്പിനെ'... പൊട്ടിക്കരഞ്ഞ് ഹരിശ്രീ അശോകൻ; സഹോദരനെ നഷ്ടമായ വേദനയിൽ മഞ്ജു വാര്യരും: ജനകീയ നടന്റെ വിയോഗത്തിൽ കണ്ണീർ വാർത്ത് സിനിമാലോകം7 March 2016 11:29 AM IST
Bharathഅവാർഡ് ഇല്ലെന്ന് അറിഞ്ഞ് ബോധം കെട്ട് വീണത് വിവാദമായി; കൂട്ടൂകാരുമായി ചേർന്ന് വഴക്കുണ്ടാക്കി വാർത്തകളിൽ ഇടം പിടിച്ചു; കൂട്ടുകാർക്കൊപ്പം ജീവിക്കാൻ മോഹിച്ചത് മരണത്തിനും കാരണമായി6 March 2016 9:58 PM IST
Bharathകലാഭവൻ മണിയുടെ മരണത്തിൽ അനുശോചിച്ചു ട്വീറ്റ് ചെയ്തു പ്രധാനമന്ത്രി; കരുത്തിന്റെ പ്രതീകമെന്നു മമ്മൂട്ടി; അവിശ്വസനീയമെന്നു ജയറാം: കലാഭവൻ മണിയുടെ വിയോഗത്തിൽ ഞെട്ടി സിനിമാലോകവും6 March 2016 9:35 PM IST
Bharathഅപ്രതീക്ഷിതമായി മരണം വിളിച്ചത് ഇടതു സ്ഥാനാർത്ഥിയാകാനുള്ള ആലോചനകൾ സജീവമാകവെ; കുന്നത്തുനാട്ടിലും ചാലക്കുടിയിലും ഇടതുമുന്നണി പരിഗണിച്ച പ്രധാന സ്ഥാനാർത്ഥി; രാഷ്ട്രീയം തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത സിനിമാനടൻ6 March 2016 9:21 PM IST
Bharathനാടൻപാട്ടിനെ ജനകീയമാക്കി പാട്ടുകാരൻ; എന്തിനും ഏതിനും ഓടിയെത്തുന്ന ചാലക്കുടിക്കാരുടെ പ്രിയപ്പെട്ട ചങ്ങാതി; ട്രേഡ്മാർക്കായി ങ്യാഹാ..ഹ്..ഹാ..ചിരി; പാവപ്പെട്ടവരോട് അനുകമ്പയുള്ള മനുഷ്യസ്‌നേഹി: കലാഭവൻ മണിയുടെ വിയോഗത്തിൽ തേങ്ങി ചാലക്കുടിക്കാർ6 March 2016 8:33 PM IST