Bharath - Page 280

കരിമൂർഖനെ പിടിക്കാൻ ജെസിബി കൊണ്ട് നിലമിളക്കി; പുറത്തു ചാടിയപ്പോൾ കണ്ടത് പരിക്കേറ്റ പാമ്പിനേയും; മുറിവേറ്റ മൂർഖനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബിജുവിന് കടിയേറ്റു; പാമ്പുപിടിത്തത്തിൽ സാഹസികത കണ്ടെത്തിയ ബിജു ഇനി ഓർമ്മചിത്രം
നാടകാചാര്യന് പ്രണാമവുമായി സാംസ്‌കാരിക കേരളം; കാവാലം നാരായണപ്പണിക്കരുടെ സംസ്‌കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടിൽ; ഇന്ന് തിരുവനന്തപുരത്തെ സോപാനത്ത് പൊതുദർശനം; വിടവാങ്ങിയത് പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിച്ച കലാകാരനെന്ന് മുഖ്യമന്ത്രി
സാർത്രിന്റെ ട്രോജൻ പെണ്ണുങ്ങൾ മുതൽ മോഹൻലാലിനെ അരങ്ങിലെത്തിച്ച കർണഭാരം വരെ; തനതു നാടക വേദികളിൽ ഭാസകൃതികളെ നവസൗന്ദര്യമായി ആവാഹിച്ചു; പാട്ടെഴുത്തിലും എന്നും തിളങ്ങുന്ന പുലരിത്തൂമഞ്ഞു തുള്ളിയായി കാവാലം
സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകിയുള്ള സംവിധാനങ്ങൾ; ഫിറ്റ്നസ് സെന്ററും പാർട്ടി ഹാളും അടക്കം പൊതു ഇടങ്ങളും യഥേഷ്ടം; 39 ലക്ഷം മുടക്കി കല്യാൺ ഒപ്പൽ പ്രൊജക്ടിൽ ഫ്‌ലാറ്റ് സ്വന്തമാക്കാൻ നിങ്ങൾക്കും ഒരു സുവർണ്ണാവസരം
ഇഡ്ഡലിയും ദോശയേയും കടൽ കടത്തിയ പാചക വിദ്വാൻ; സ്വാദൂറുന്ന പാലട പ്രഥമന്റെ സ്‌പെഷ്യലിസ്റ്റ്; മസാലദോശയെ വിഐപി വിഭവമാക്കിയതിൽ അഭിമാനിച്ച് വ്യക്തി: വിനായക ഗ്രൂപ്പ് അധിപന്റെ വിടവാങ്ങലിലൂടെ മലയാളത്തിന് നഷ്ടമായത് സ്വന്തം നളപാചക കുലപതിയെ
ഇന്ത്യാ വിഷനിലെ വാർത്താ അവതാരക എന്ന നിലയിൽ പ്രശംസനേടി; സിനിമാ പരിപാടിയുടെ അവതാരകയായി സിനിമാ ലോകത്തിന്റെ കയ്യടിയും; വീണാ ജോർജിന്റെ നിഴലായി വളർന്നു; ഇരുപത്തെട്ടാം വയസ്സിൽ വിടപറഞ്ഞ അനുശ്രീയെ മറക്കാനാവാതെ മാദ്ധ്യമലോകം
ഓസ്‌ട്രേലിയയിൽ നിന്നെത്തിയ എലിസബത്തും അനുമോളും ശബ്ദമില്ലാതെ നിസ്സംഗരായി; അലമുറയിട്ടു നിലവിളിച്ചിട്ടും ദുഃഖം തോരാതെ ആലീസ്; ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർ സ്വന്തം ദുരന്തമായി എടുത്ത് അനുവിനും ആഷയ്ക്കും വിട നൽകാൻ ഒരു നാട് മുഴുവൻ ഓടിയെത്തി