Bharathമലയാളികളെ കരയിച്ച പെരുമഴക്കാലം.. മലബാറിന്റെ തിന്മയും നന്മയും തിരിച്ചറിഞ്ഞ വിമർശന ചിത്രമായ കാണാക്കിനാവ്.. മമ്മൂട്ടിയെ പ്രിയപ്പെട്ട ജ്യേഷ്ഠനാക്കിയ രാപ്പകലും ബസ് കണ്ടക്ടറും..: ടി എ റസാഖ് എന്ന തിരക്കഥാകൃത്തിന്റെ മനസ്സിൽ തൊട്ട് കഥപറച്ചിലുകൾ പരിചയപ്പെടാം..16 Aug 2016 9:13 AM IST
Bharathതിരക്കഥാകൃത്ത് ടിഎ റസാക്കിന്റെ മരണത്തിൽ നടുങ്ങി സിനിമാ ലോകം; വാർത്ത എത്തിയത് റസാഖ് അടക്കമുള്ളവരെ സഹായിക്കാനായി കോഴിക്കോട്ട് മോഹൻലാലിന്റെ നേതൃത്വത്തിൽ ഷോ നടക്കുമ്പോൾ; വിടവാങ്ങിയത് മാനവികതക്കും മതസൗഹാർദത്തിനും നിലകൊണ്ട കലാകാരൻ16 Aug 2016 6:12 AM IST
Bharathരജനീകാന്തിനെ അനുകരിച്ച് കയ്യടി നേടി; കാസറ്റുകളിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമായി; അമർ അക്‌ബർ അന്തോണിയിലും മഞ്ചാടിക്കുരുവിലും അഭിനയിച്ച് കൈയടി നേടി; അകാലത്തിൽ പൊലിഞ്ഞ സാഗർ ഷിയാസ് മലയാളത്തിന്റെ മഹാനഷ്ടം12 Aug 2016 7:13 AM IST
Bharathമലയാളികളുടെ ജീവൻ രക്ഷിക്കാനിറങ്ങി സ്വയം അഗ്നിയിൽ എരിഞ്ഞമർന്ന ജാസിം നിങ്ങളാണ് യഥാർത്ഥ ഹീറോ.. വിമാനത്തിന്റെ തീ അണയ്ക്കുന്നതിനിടെ ജീവൻ നഷ്ടമായ ഉദ്യോഗസ്ഥന് സല്യൂട്ട് നൽകി എമിറേറ്റികൾ; ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രവാസി മലയാളികളും4 Aug 2016 12:43 PM IST
Bharathഹൈജംബിൽ ഉയരങ്ങൾ താണ്ടിയ ശേഷം സിനിമയിലേക്ക്; നിരവധി ചിത്രങ്ങളുടെ അണിയറ ശിൽപ്പി; റോഡിൽ കുഴഞ്ഞു വീണു മരിച്ച രാജൻ ശങ്കരാടി മലയാള സിനിമയിലെ സൗമ്യതയുടെ പ്രതീകം2 Aug 2016 7:26 AM IST
Bharathഅബുവിന്റെ ഡ്യുട്ടി അവസാനിച്ചു: കഴിഞ്ഞ ദിവസം അന്തരിച്ച ചന്ദ്രിക ദിനപ്പത്രത്തിലെ ലൈബ്രേറിയനെ സഹപ്രവർത്തകൻ ഓർക്കുമ്പോൾ29 July 2016 7:19 PM IST
Bharathആദിവാസികളുടെ കണ്ണീരിൽ വിപ്ലവചിന്ത ചാലിച്ച കഥാകാരി; ഇടതുചിന്തകൾ നെഞ്ചിലേറ്റിയപ്പോഴും കൂരമ്പുകൾ തീർത്തത് ഇടതു നേതാക്കൾക്കെതിരെ; ബംഗാളിൽ സിപിഎമ്മിന്റെ പതനത്തിന് അടിവരയിട്ട പോരാളി; 'പിണറായിയുടെ മാളിക' കാണാതെ കഥയുടെ തമ്പുരാട്ടി വിടവാങ്ങുമ്പോൾ28 July 2016 5:05 PM IST
Bharathആംബുലൻസ് പൊട്ടിത്തെറിച്ച് മരിച്ച അമ്പിളി കോവളത്തെ ഫൈവ് സ്റ്റാർ ഹോട്ടലിന്റേയും പൂവാറിലെ റിസോർട്ടിലേയും ഉടമയുടെ ഭാര്യ; അപകടം ഉണ്ടായത് വയനാട്ടിലെ റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നതിനിടെ27 July 2016 1:52 PM IST
Bharathഎസ്എഫ്‌ഐയുടെ കോട്ട തകർത്ത് ലോകോളേജ് യൂണിയൻ ഭരണം തിരിച്ചു പിടിച്ച മുന്നണി പോരാളി; പുഞ്ചിരിക്കുന്ന മുഖത്തോടെ എന്തിനും ഓടി നടക്കുന്ന വിദ്യാർത്ഥി നേതാവ്; അനന്ത വിഷ്ണുവിന്റെ വിയോഗം കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനത്തിന് കനത്ത നഷ്ടം16 July 2016 3:28 PM IST
Bharathപിടിച്ച മൂർഖനെ ചാക്കിലാക്കുമ്പോൾ കടിയേറ്റു; വിഷ ചികിൽസ ഫലം കണ്ടെങ്കിലും പാമ്പുകളുടെ തോഴനെ ജീവിത പ്രാരാബ്ദങ്ങൾ തളർത്തി; സജീവന്റെ ആത്മഹത്യ പ്രതിസന്ധിയിലാക്കുന്നത് ലില്ലിയേയും മക്കളേയും; അച്ഛന് അർഹതപ്പെട്ട സ്ഥിര ജോലി മകനെങ്കിലും വനംവകുപ്പ് നൽകുമോ?8 July 2016 1:51 PM IST
Bharathഅവൻ സ്നേഹമായിരുന്നു; സ്നേഹിതനായിരുന്നു; ചിരിയായിരുന്നു; അവൻ കണ്ണീരുമായിരുന്നു: വാഹനാപകടത്തിൽ മരിച്ച മാദ്ധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിനെ സഹപ്രവർത്തകൻ ഓർക്കുമ്പോൾ30 Jun 2016 1:17 PM IST