Bharath - Page 278

3000 രൂപ പാട്ടത്തിന് പൂഞ്ഞാർ രാജാവിനോട് മൺറോ സായിപ്പ് പാട്ടത്തിനെടുത്ത 1,36,000 ഏക്കർ ഭൂമി എങ്ങനെ ഒരു നഗരം അടക്കം ടാറ്റയുടെ കൈയിൽ എത്തി? നേതാക്കൾക്ക് ബംഗ്ലാവുകളും അവരുടെ മക്കൾക്ക് ജോലിയും നൽകി ടാറ്റ നാടു മുടിക്കുന്നത് ഭയാനകമായി: മൂന്നാറിന് വേണ്ടി വിലപിക്കുന്നവർ കൊള്ളക്കാരാവുന്ന കഥയുടെ രണ്ടാം ഭാഗം
ഖരഖ്പൂർ ഐഐടിയിൽ കെജ്രിവാളിന്റെ സഹപാഠി; ആംആദ്മി തുടങ്ങാൻ കെജ്രിവാൾ ആദ്യം ആലോചിച്ചവരിൽ ഒരാൾ; കെപിപി നമ്പ്യാരുടെ അനന്തരവൻ; സിലിക്കൺ വാലിയിലെ ലക്ഷാധിപനായ സംരംഭകൻ; അമ്പത് തികയും മുമ്പ് മരണം വരിച്ച കല്ല്യാശ്ശേരിക്കാരൻ പ്രാൺ കുറുപ്പിന്റെ കഥ
അമ്പത് ഏക്കർ ഉള്ളവൻ എങ്ങനെ 150 ഏക്കർ സ്വന്തമാക്കി? നിയമം ലംഘിച്ച് പണിതുയർത്തിയ റിസോർട്ടുകളുടെ ഉടമകളാര്? വിഎസിന്റെ പുലിയും പൂച്ചയും മലയിറങ്ങിയ ശേഷം എങ്ങനെ കൊള്ള ഇരട്ടിയായി? പരിസ്ഥിതി കളങ്കപ്പെടുത്തുന്നത് കുമ്പസാരക്കുറ്റം ആക്കും മുമ്പ് ഒരുകൂട്ടം നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് മൂന്നാറിനെ വ്യഭിചരിക്കുന്നത് കണ്ടെത്താൻ ഇറങ്ങിയ വൈദികൻ പറയുന്ന കഥ
സേവി മനോ മാത്യു സർക്കാർ ഭൂമി വാങ്ങി സർക്കാരിന് മറിച്ചുവിറ്റ മെർക്കിസ്റ്റൺ തട്ടിപ്പുകാരനോ? മാദ്ധ്യമങ്ങളും മാദ്ധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ഒന്നുചേർന്നു നിഷ്ഠുരങ്ങളായ നുണകളുടെ കുരിശേലേറ്റിയ നിസ്സഹായരായ സാധാരണ പൗരന്മാരുടെ പ്രതിനിധിയോ?
അനസിന് പനമറ്റത്തിന്റെ അന്ത്യാജ്ഞലി; നെഞ്ച് പൊട്ടിക്കരഞ്ഞ് സഖാക്കൾ; ഫെയ്‌സ് ബുക്കിലൂടെ അന്ത്യാജ്ഞലി അർപ്പിച്ച് തോമസ് ഐസക്; ആത്മഹത്യ ചെയ്തത് എന്തുകൊണ്ടെന്ന് അറിയാതെ ജന്മനാട്