Cinema - Page 107

ആദ്യദിനം നേടിയത് 90 ലക്ഷം; മൗത്ത് പബ്ലിസിറ്റി ഗുണമായതോടെ മൂന്നാം ദിനം 2.75 കോടിയിലെത്തി; നസ്ലിൻ- മമിത ബൈജു ചിത്രം ബോക്‌സോഫീസലും ചലനം സൃഷ്ടിക്കുന്നു; പ്രേമലു ആദ്യവാരം നേടിയത് ഏഴ് കോടി; കലക്ഷൻ റിപ്പോർട്ട് പുറത്ത്
കിടക്കലു, കേമലു, വൈബലു! പ്രണയം പൂത്തുലയുന്ന യുവത്വത്തിന്റെ ഫ്രഷ്നെസ് ഫീൽ ചെയ്യുന്ന സിനിമ; ന്യൂജൻ സൂപ്പർ സ്റ്റാറായി നസ്ലൻ; ലേഡി ന്യൂജൻ സൂപ്പർ സ്റ്റാറായി മമിതയും; വിജയം ആവർത്തിച്ച് സംവിധായകൻ ഗിരീഷ് എ ഡി; പ്രേമലുവിന് ധൈര്യമായി ടിക്കറ്റ് എടുക്കാം