Cinema - Page 6

ജാനാ, നീയാണ് എന്നെ നല്ലൊരു വ്യക്തിയാക്കിയത്. നിന്റെ ജന്മം എനിക്കൊരു പുനര്‍ജന്മമായിരുന്നു. നിന്നെപ്പോലെയൊരു മകളെ കിട്ടിയതില്‍ അമ്മ അനുഗ്രഹിക്കപ്പെട്ടവളാണ്, നിന്നെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നിന്റെ ദിവസം ആഘോഷിക്കൂ; ദയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ജുപിള്ള: പോസ്റ്റ് വൈറല്‍
സുധിയെ വിറ്റ് കാശാക്കുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും, ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക; ലക്ഷ്മി നക്ഷത്ര വിഷയത്തില്‍ സാജു നവോദയ
ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമര്‍പ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാന്‍! സൂര്യയോടുള്ള ഇഷ്ടം കൂടിയത് ആ ചിത്രം കണ്ട ശേഷം; കുശലാന്വേഷണവുമായി രമേശ് ചെന്നിത്തല
ഗര്‍ഭിണികളോടും കുട്ടികളോടും ഒരു അഭ്യര്‍ത്ഥന.... എല്ലാവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്‍പായി നിര്‍ദേശവുമായി വിജയ്
സാരി ചുറ്റി, സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, തലയില്‍ മുല്ലപ്പൂക്കള്‍ ചൂടി ട്രഡീഷണല്‍ ലുക്കില്‍ ശോഭിത റെഡി; വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ ആരംഭിച്ച് താരം; കല്ല്യാണ ചെക്കന്‍ എവിടെ എന്ന് ആരാധകര്‍