Cinema varthakal - Page 5

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച് ടോവിനോ ചിത്രം ഐഡന്റിറ്റി: രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന് തമിഴ് നാട്ടില്‍ അമ്പതോളം എക്‌സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടി
വയലന്‍സ് ഉള്ളതുകൊണ്ട് മാത്രമല്ല മാർക്കോ വിജയിച്ചത്, വയലന്‍സ് വിശ്വസനീയമായി തോന്നി; ടെക്നിക്കലിയും, അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും ചിത്രം മികച്ചതാണെന്നും ടൊവിനോ തോമസ്
റീലുകളായി ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ്; എച്ച്ഡി പ്രിന്റുകള്‍; വിഷയത്തില്‍ ഗൗരവകരമായ നടപടി എടുക്കണമെന്ന് നിര്‍മ്മാതാക്കളും സിനിമാ സംഘടനകളും