Cinema varthakal - Page 4

മരിച്ചവ‍ർക്കും നീതി വേണമല്ലോ, ജീവിച്ചിരിക്കുന്നവരല്ലേ അതുനൽകേണ്ടത്; സസ്പെൻസ് നിറയ്ക്കുന്ന ട്രെയിലർ; ജീത്തു ജോസഫ് ഒരുക്കുന്ന ക്രൈം ഡ്രാമ; വലതുവശത്തെ കള്ളൻ ട്രെയിലർ പുറത്ത്
നോ..നോ..അതൊക്കെ തെറ്റ്; ധർമ്മത്തിന് തന്നെ എതിര്; ഒന്നുമല്ലെങ്കിലും കുടുംബത്തോടൊപ്പം ഇരുന്ന് കാണുന്നതല്ലേ..!! ഗീതു മോഹൻദാസിന്റെ ആ ഫ്രെയിമിൽ തകർത്താടിയ കന്നഡയുടെ സ്വന്തം കെജിഎഫ് സ്റ്റാർ; ടീസറിലെ രംഗങ്ങളിൽ വിവാദം കത്തിപ്പടരുന്നതിടെ ചർച്ചയായി യഷിന്റെ പഴയകാല വീഡിയോ; കുത്തിപ്പൊക്കിയതും സൈബിറടത്ത് ട്രോൾമഴ
ഇതാ..ചാത്തനെ തളയ്ക്കാൻ വന്ന കൊടുമൺ പോറ്റിയുടെ മറ്റൊരു മുഖം; ഇൻസ്റ്റയിൽ തെളിഞ്ഞ ചിത്രങ്ങൾ കണ്ട് ആരാധകർക്ക് അടക്കം കൗതുകം; വീണ്ടും മനം കവർന്ന് സർവ്വം മായ ഫെയിം ഡെലുലു
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി മോളിവുഡ് ടൈംസ്; മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചു