Cinema varthakal - Page 6

നിലവാരമില്ലാത്ത കഥയും മോശം മേക്കിംഗും; ഇന്ത്യയിലെ ആദ്യത്തെ എ.ഐ ഹീറോ ചിത്രം; പ്രഭാസിന്റെ അഭിനയമായിരുന്നു യഥാർത്ഥ കോമഡി; റിലീസിന് പിന്നാലെ രാജാസാബിന് ട്രോൾ മഴ
അതിർത്തി വിട്ട് കഴിഞ്ഞാൽ പിന്നെ ഇവർക്ക് പ്രശ്നമില്ലലോ..; അന്ന് സേ ഇറ്റ് എന്ന് പറഞ്ഞവർ തന്നെ ഇന്ന് സ്ത്രീകളെ മോശമായി കാണിക്കുന്നു..!! കെജിഎഫ് സ്റ്റാറിന്റെ ടോക്സിക് ടീസർ പുറത്തുവന്നതോടെ തിരികൊളുത്തിയ വിവാദം; ഗീതു മോഹൻദാസിന്റെ ആ ഫ്രെയിമിൽ തെളിഞ്ഞത് മുഴുവൻ അശ്ലീലം; രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് ജോബി ജോർജ്
നന്മ പടം എടുക്കില്ലെന്ന് അറിയാം, ഇതൊക്കെ കുറച്ചു ഓവർ അല്ലേ; യാഷിൻറെ ആക്ഷനും മാസും, ഒപ്പം അശ്ലീലതയും; അന്ന് കസബയ്‌ക്കെതിരെ വിമർശനം, ഇപ്പോൾ സ്ത്രീശാക്തീരണം മറന്നോ എന്ന് നെറ്റിസൺസ്; ടോക്സിക് ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ
ആ ചാനൽ ആരോ ഹാക്ക് ചെയ്തു, ഞങ്ങളുടെ വരുമാനമാർഗമായിരുന്നു അത്; തളർന്നിരിക്കാൻ പാടില്ലെന്ന്  മനസിലായി; ഇൻസ്റ്റഗ്രാമിലൂടെ ഒരുപാട് പേർ അന്വേഷിച്ചതിനാൽ ആ തീരുമാനം എടുത്തെന്ന് പാർവതി വിജയ്