Cinema varthakal - Page 7

നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..!! ആരെയും കൂസാതെ അണ്ണന്റെ അവസാന ഓഡിയോ ലോഞ്ച് വേദിയിൽ നിന്ന് പാട്ട് പാടിയ മമിത; എല്ലാം കണ്ട് കിളി പോയിരുന്ന് ദളപതിയും; സോഷ്യൽ മീഡിയയിൽ ചൂടോടെ ട്രോളുകൾ
പരാശക്തിയുമായി എത്താൻ ഉറച്ച് രവി മോഹൻ; ഇതോടെ പൊങ്കലിന് തമിഴ് മണ്ണ് രാഷ്ട്രീയ പോർക്കളമാകുന്ന കാഴ്ച; ഒരു സമയത്ത് നീയെൻ സ്വന്ത അണ്ണൻ എന്ന് വിളിച്ച ശിവ കാർത്തിക് ദളപതി വിജയ് യുമായി രണ്ടുംകല്പിച്ച് ഏറ്റുമുട്ടും; സിനിമ കാണാൻ ആവേശത്തിൽ ആരാധകർ
മാറ്റങ്ങൾ വരുത്തിയിട്ടും ഒന്നും ശരിയാകുന്നില്ല; സെൻസർ സർട്ടിഫിക്കറ്റ് നല്‍കാതെ ബോർഡ് അധികൃതർ; ദളപതി വിജയ് യുടെ അവസാന ചിത്രം ജനനായകൻ റിലീസ് പ്രതിസന്ധിയിൽ; പ്രതികരിച്ച് ടിവികെ
ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ജീത്തു ജോസഫ് ഒരുക്കുന്ന വലതുവശത്തെ കള്ളന്റെ ടീസർ പുറത്ത്; ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും